Tuesday, June 30, 2009

പവര്‍ലൈന്‍

Photobucket


(പഴയ ഒരു പടമാണ്. പോയന്റ് & ഷൂട്ട് ക്യാമറയില്‍ എടുത്തത്. ചെറിയ തോതില്‍ ഗ്രൈന്‍സ് ഉണ്ട്. ക്ഷമിക്കുക)

Monday, June 29, 2009

വിത്തിനു വേരോടാന്‍...

Loading Image

വിത്തിനു വേരോടാന്‍...

Friday, June 26, 2009

ഈ താഴ്വരകള്‍ക്കപ്പുറം

Loading Image

ഈ താഴ്വരകള്‍ക്കപ്പുറം...?

(ഇങ്ങിനെ ആശ്ചര്യപ്പെടുന്നത് കുട്ടൂന്റെ സുഹൃത്തും, ബ്ലോഗറുമായ‍ സിബിന്‍)

Thursday, June 25, 2009

റെഡീ.. വണ്‍.. ടൂ.. ത്രീ...

Loading Image


(കുറച്ചുകൂടി ഇരുണ്ടതും, uncluttered - ഉം ആയ ഒരു ബാക്ക്ഗ്രൌണ്ട് കിട്ടാന്‍ വേണ്ടിയുള്ള എന്റെ പോരാട്ടത്തിനിടക്ക് കക്ഷി സ്റ്റാന്‍ഡ് വിട്ടുപോയി... :)
സാരല്ല. അടുത്ത തവണ നോക്കാം... )

Tuesday, June 23, 2009

അടുത്ത ഒരു രംഗത്തോടെ നാടകം അവസാനിക്കുന്നു

Loading Image


വീണ്ടും ജനിക്കാന്‍, നാളെ കിഴക്കുദിക്കാന്‍
ഇന്നു പടിഞ്ഞാറസ്തമയം...

Monday, June 22, 2009

സൌഹൃദം

Loading Image


എനിക്കേറെ ഇഷ്ടപ്പെട്ട ചിത്രങ്ങളില്‍ ഒന്ന്

മരണം

Loading Image



- ഈ പടത്തിന് അറിക്കുറിപ്പില്ല -




Sunday, June 21, 2009

അതിജീവനത്തിന്റെ രസതന്ത്രം

Loading Image

....

Loading Image


എത്ര കടുത്ത വേനലായാലും ശരി,
ചിലതിങ്ങനെ പച്ചപിടിച്ചു നില്‍ക്കും...



Saturday, June 20, 2009

ഇനിയെന്ത്?

Loading Image
‌+2 കഴിഞ്ഞു. 
ഇനി എന്ത് കോഴ്സിന് ചേരും എന്ന ആലോചനയിലാണ്
എന്റെ കസിന്‍ ഹരികേഷ്.

Friday, June 19, 2009

നിറങ്ങള്‍ തന്‍ നൃത്തം

Loading Image, Please wait
നിറങ്ങള്‍ തന്‍ നൃത്തം
(ഇതെന്താണെന്ന് പറയാമോ?)

കല്‍ക്കൂടിനുള്ളിലെ ദൈവം.

Loading Images
കല്‍ക്കൂടിനുള്ളിലെ ദൈവം.
ഉന്നതങ്ങളില്‍ ദൈവത്തിനു സ്തുതി...
(പൊന്മുടിയില്‍ നിന്നൊരു കാഴ്ച)

Thursday, June 18, 2009

ആകാശത്തിലെ പറവകള്‍

Loading Image

മാനംകറുത്തൊരു മഴക്കാലസായാഹ്നത്തില്‍...

Monday, June 15, 2009

മങ്കയം വെള്ളച്ചാട്ടം

Loading Images
--------------
Loading Images
---------
Loading Images
Loading Images
മങ്കയം 
കുരിശടി -കാളക്കയം വെള്ളച്ചാട്ടങ്ങള്‍.
റൂട്ട്: തിരുവനന്തപുരത്ത് നിന്നും നെടുമങ്ങാട്, ചുള്ളിമാനൂര്‍, വഴി പാലോട് എത്തി
പാലോട് നിന്നും പെരിങ്ങമ്മല, ഇടിഞ്ഞാള്‍ വഴി മങ്കയം എത്താം.
ദൂരം: 45 കിലോമീറ്റര്‍.

അതിമനോഹരമായ മൂന്ന് വെള്ളച്ചാട്ടങ്ങള്‍ ഇവിടെ ഉണ്ട്.
വെള്ളച്ചാട്ടത്തിന്റെ സമീപത്തുവരെ വാഹനം പോകുമെന്നതിനാല്‍
ഇവിടം നല്ലൊരു പിക്ക്നിക്ക് സ്പോട്ട് ആണ്.
വെള്ളച്ചാട്ടത്തില്‍ കുളിക്കേണ്ടവര്‍ക്ക് അതിനും, ഫാമിലിയ്ക്ക് കുളിക്കാന്‍ പ്രത്യേകവും സൌകര്യമുണ്ട്
ഒരാള്‍ക്ക് 20 രൂപ പ്രവേശനഫീസ്. 
വാഹനത്തിന് 10 രൂപ.
വരയാ‍ട്ടുമൊട്ട ട്രക്കിങ്ങ് തുടങ്ങുന്നത് ഇവിടെ നിന്നാണ്.
അപേക്ഷ: 
ലെന്‍സിനകത്ത് ചെറുതായി പൂപ്പല്‍ വന്നിട്ടുണ്ട്. (എങ്ങിനെ വരാ‍തിരിക്കും.?)
‌ അതാണ് കറുത്ത മാര്‍ക്കുകളായി പടത്തില്‍ കാണുന്നത്. 
ക്ഷമിക്കുക.

കാട്ടിലെ പുലി ആരാ ? സിംഗം...

Photobucket

ഈ സിംഗം ആളൊരു പുല്യാണല്ലോ...

Saturday, June 13, 2009

പ്രതിബിംബങ്ങള്‍

Loading Picture, Please wait...






Loading Picture, Please wait...

Thursday, June 11, 2009

എല്ലാറ്റിനും മേലേ കാവിക്കൊടി?

Photobucket

Tuesday, June 9, 2009

അനങ്ങന്‍ മലമുകളില്‍ നിന്നും...

Photobucket


Photobucket



Photobucket




പാലക്കാട് ജില്ലയിലെ, ഒറ്റപ്പാലത്തിനടുത്ത് കോതകുറിശ്ശി മുതല്‍, കിഴക്ക് അമ്പലപ്പാറ വരെ നീണ്ടു നിവര്‍ന്നു കിടക്കുന്നു - അനങ്ങന്‍ മല.
‘അനങ്ങനടി’ എന്ന് ഗ്രാമ്യഭാഷ.

അനങ്ങന്‍ മലയും പരിസരങ്ങളും വളരെ മനോഹരമാണ്.
അതുകൊണ്ട് തന്നെ, ഇവിടം സിനിമാക്കാരുടെ ഇഷ്ടപ്പെട്ട ഷൂട്ടിങ്ങ് ലൊക്കേഷനുകളില്‍ ഒന്നാണ്.
അരയന്നങ്ങളുടെ വീട്, വീണ്ടും ചില വീട്ടുകാര്യങ്ങള്‍, തന്ത്ര തുടങ്ങി നിരവധി ചിത്രങ്ങള്‍...

ഒരിക്കലും മടുക്കാത്ത കമനീയദൃശ്യങ്ങളൊരുക്കി അനങ്ങന്‍ മല കാത്തിരിക്കുന്നു.


വരൂ, ഒരിക്കല്‍ അനങ്ങന്‍ മലയിലേക്ക്...

Monday, June 8, 2009

മണ്ണടിയും മുമ്പൊരു നിമിഷം

Photobucket

മരിച്ചു മണ്ണടിയും മുന്‍പു പോലും,
എത്രയെത്ര നിറങ്ങളാണ് പ്രകൃതി ബാക്കിവയ്ക്കുന്നത് ?

Sunday, June 7, 2009

Abstract - 03




Saturday, June 6, 2009

Abstract - 02

Photobucket

Tuesday, June 2, 2009

പുഴയൊഴുകും വഴിയരികില്‍

keerippara

പുഴയൊഴുകും വഴിയരികില്‍

ഒരു തേങ്ങല്‍

DSC_0060


ചിലപ്പോള്‍ കരഞ്ഞും..
ചിലപ്പോള്‍ ചിരിച്ചും...
ചിലപ്പോള്‍ അട്ടഹസിച്ചും...
കടലും, മഴയും
നമ്മുടെ ഹൃദയഭാവങ്ങള്‍ സ്വാംശീകരിക്കുന്നു...

Blog Archive

Followers

About Me

My photo
പാലക്കാട് സ്വദേശി. ജോലി സംബന്ധമാ‍യി തിരുവനന്തപുരത്ത് താമസം. ഇ-മെയില്‍: kuttu.theblogger@gmail.com

About This Blog

ആദ്യമേ പറയട്ടെ, ഞാനൊരു ഫോട്ടോഗ്രാഫറല്ല.
മറിച്ച്,
ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ പഠിക്കാനാഗ്രഹിക്കുന്ന ഒരാള്‍ മാത്രം.

എടുക്കുന്ന പടങ്ങളെ പറ്റി കാഴ്ചക്കാരുടെ അഭിപ്രായങ്ങളും, വിമര്‍ശനങ്ങളും അറിയുക എന്നതാണ് ഈ ബ്ലോഗിന്റെ ഉദ്ദേശ്യം.

ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ ഉള്‍ക്കാഴ്ച നേടാന്‍ അത് എന്നെ സഹായിക്കും.

സഹായിക്കുക, സഹകരിക്കുക...
- കുട്ടു.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP