tag:blogger.com,1999:blog-7122411990791000848.post1080412221881409318..comments2023-04-05T21:30:08.120+05:30Comments on കുട്ടൂന്റെ കാഴ്ചകള്‍: യാത്രാ വിവരണം - മാത്തൂര്‍ തൊട്ടിപ്പാലംകുട്ടു | Kuttuhttp://www.blogger.com/profile/07659196611361937939noreply@blogger.comBlogger8125tag:blogger.com,1999:blog-7122411990791000848.post-28158924673776209042008-12-26T16:57:00.000+05:302008-12-26T16:57:00.000+05:30ഒന്നൊന്നര പാലമാണല്ലോ മാഷേ അത്. പടങ്ങള്‍ മാറ്റുള്ളത...ഒന്നൊന്നര പാലമാണല്ലോ മാഷേ അത്. പടങ്ങള്‍ മാറ്റുള്ളത്. പരിചയപ്പെടുത്തലിന് നന്ദി. മാഷിന്റെ ബ്ലോഗില്‍ ഫോളൊ ചെയ്യാനുള്ള ഗാഡ്ഗെറ്റ് ഇടാമോ ? എനിക്കൊരു ഫോളോവര്‍ ആകാനാ. പുതിയ യാത്രാവിവരണങ്ങള്‍ വരുമ്പോള്‍ അറിയാന്‍ സൌകര്യത്തിനാണ്.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-7122411990791000848.post-91150065508354243712007-06-27T13:26:00.000+05:302007-06-27T13:26:00.000+05:30u can access our mail from there. try that https:/...u can access our mail from there. try that https:// address.

the internet connection does not require any user name or password if successfully installed.

pls bring ur laptop to company. tell ikeda. so he will show u a location. from there u can chat with me.

praspr@gmail.comകുട്ടു | Kuttuhttps://www.blogger.com/profile/07659196611361937939noreply@blogger.comtag:blogger.com,1999:blog-7122411990791000848.post-47568459788182744152007-06-27T11:53:00.000+05:302007-06-27T11:53:00.000+05:30Hi Kuttoo, There is no other way to contact u. We ...Hi Kuttoo, There is no other way to contact u. We have no mail access in office and the internet card that was provided by mutto asks for username and password. So no contact with the outer world. Pls give the username and the password for the internet card.
Once again, sorry for using this blog for the wrong purpoose.

nb: We cannot view malayalam font here in the office. So please post the reply in EnglishThe Riddlerhttps://www.blogger.com/profile/00912508243949289632noreply@blogger.comtag:blogger.com,1999:blog-7122411990791000848.post-78063937049088184512007-06-20T09:13:00.000+05:302007-06-20T09:13:00.000+05:30nice one.... cool pixnice one.... cool pixG.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-7122411990791000848.post-46912169169920697002007-06-19T15:13:00.000+05:302007-06-19T15:13:00.000+05:30സു: നന്ദികുടുംബം കലക്കി:നീളം കൂടിയത്, ഉയരത്തിലുള്ള...സു: നന്ദി

കുടുംബം കലക്കി:
നീളം കൂടിയത്, ഉയരത്തിലുള്ളത് എന്ന വിശേഷണങ്ങളാണ് ഞങ്ങളേ അവിടെ എത്തിച്ചത്. കാര്യമായി ഒന്നും തോട്ടിപ്പാലത്തില് കാണാന്‍ ഇല്ല. പക്ഷെ, ഒരു കൌതുകത്തിന്റെ പുറത്ത് ഒന്നു പോകാം എന്നു മാത്രം. പക്ഷെ തമിഴ്നാട്, ഇങ്ങനെ ഒരു സ്ഥലം പ്രമോട്ട് ചെയ്യുന്ന രീതിയുണ്ടല്ലോ അത് നമ്മള് മാതൃകയാകേണ്ടതാണ്.

ഈ കാര്യം തന്നെ ഞാന്‍ ചിതറാലിന്റെ കാര്യത്തിലും പറഞ്ഞിട്ടുണ്ട്. അത് ഇവിടെ:
http://kuttoontelokam.blogspot.com/2007/05/blog-post_10.htmlകുട്ടു | Kuttuhttps://www.blogger.com/profile/07659196611361937939noreply@blogger.comtag:blogger.com,1999:blog-7122411990791000848.post-40952519035932326392007-06-19T14:06:00.000+05:302007-06-19T14:06:00.000+05:30നെയ്യാര്‍ ഡാം-അമ്പൂരി - വെള്ളറട വഴി ചിറ്റാര്‍ ഡാമി...നെയ്യാര്‍ ഡാം-അമ്പൂരി - വെള്ളറട വഴി ചിറ്റാര്‍ ഡാമിന്റെ റിസര്‍വോയര്‍ ചുറ്റി, ശിവലോകം വഴി ഇവിടെ പോകാം. ശിവലോകം ശരിക്കും അങ്ങനെ തന്നെ. അതിസുന്ദരം. റബ്ബര്‍ എസ്റ്റേറ്റ് പോലും മനോഹരമാണ്. ചിലപ്പോള്‍ റിസര്‍വോയറില്‍നിന്നു പിടിച്ച മീന്‍ നമ്മുടെ ആവശ്യപ്രകാരം പാകംചൈതു തരുന്നവരെ കണ്ടെത്താനാകും.

മുന്നറിയിപ്പ്: തൊട്ടിപ്പാലത്തിന്റെ ഈ മനോഹര ദൃശ്യങ്ങള്‍ കണ്ടിട്ട് അവിടെപ്പോകുന്നവര്ക്ക് നിരാശരാകേണ്ടിവരും. ഫോട്ടോയുടെ നാലിലൊന്നു ഭംഗിയില്ല നേരില്‍ക്കാണാന്‍.
:)കുടുംബംകലക്കിhttps://www.blogger.com/profile/08409777154102165071noreply@blogger.comtag:blogger.com,1999:blog-7122411990791000848.post-40021412340522718402007-06-19T13:18:00.000+05:302007-06-19T13:18:00.000+05:30കുട്ടു :) വിവരണവും ചിത്രവും നന്നായി. qw_er_tyകുട്ടു :) വിവരണവും ചിത്രവും നന്നായി.

qw_er_tyസു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-7122411990791000848.post-23785848410357798682007-06-19T10:31:00.000+05:302007-06-19T10:31:00.000+05:30ഏഷ്യയിലെ ഏറ്റവും നീളം കൂടിയതും, ഏറ്റവും ഉയരത്തിലുമ...ഏഷ്യയിലെ ഏറ്റവും നീളം കൂടിയതും, ഏറ്റവും ഉയരത്തിലുമുള്ള അക്വഡക്റ്റ് ആണ് മാത്തൂര്‍ തൊട്ടിപ്പാലം. കന്യാകുമാരി ജില്ലയില്‍, തിരുവട്ടാറു നിന്നും 3 കിലോമീറ്റര്‍ അകലെയാണ് ഇത് സ്ഥിതിചെയ്യുന്നത്. വിളവര്‍കോട്, കല്‍ക്കുളം താലൂക്കുകളില്‍ വരള്‍ച്ചാദുരിതാശ്വാസ പദ്ധതിയുടെ ഭാഗമായി 1966 -ല്‍ ആണ് ഇത് നിര്‍മ്മിക്കപ്പെട്ടത്. പാറാഴി ആറിന് കുറുകെയാണു ഇതു കെട്ടിയിരിക്കുന്നത്.

സചിത്ര യാത്രാ വിവരണം. കുട്ടൂന്റെ പുതിയ പോസ്റ്റ്കുട്ടു | Kuttuhttps://www.blogger.com/profile/07659196611361937939noreply@blogger.com