tag:blogger.com,1999:blog-7122411990791000848.post4060322540109418649..comments2023-04-05T21:30:08.120+05:30Comments on കുട്ടൂന്റെ കാഴ്ചകള്‍: മണങ്ങളും, പാവ്ലോവിയന്‍ തിയറിയുംകുട്ടു | Kuttuhttp://www.blogger.com/profile/07659196611361937939noreply@blogger.comBlogger5125tag:blogger.com,1999:blog-7122411990791000848.post-87351808492467708152007-05-23T10:19:00.000+05:302007-05-23T10:19:00.000+05:30ശരിയാണ് സുല്‍, എനിക്കും അങ്ങിനെ തോന്നാറുണ്ട്.ശരിയാണ് സുല്‍, എനിക്കും അങ്ങിനെ തോന്നാറുണ്ട്.കുട്ടു | Kuttuhttps://www.blogger.com/profile/07659196611361937939noreply@blogger.comtag:blogger.com,1999:blog-7122411990791000848.post-17394308334961143072007-05-23T10:16:00.000+05:302007-05-23T10:16:00.000+05:30നടക്കില്ല ചാത്താ...ഭാര്യക്കു ഈ മണം ഇഷ്ടമാണ്. ഒരു ദ...നടക്കില്ല ചാത്താ...

ഭാര്യക്കു ഈ മണം ഇഷ്ടമാണ്. ഒരു ദിവസം 2 എണ്ണം വാങ്ങിയാല്‍ ഒന്നു ഫ്രീ സ്കീമില്‍ 3 എണ്ണം വാങ്ങിവന്നു. വൈകിട്ടു വന്നപ്പോള്‍ വീടു മുഴുവന്‍ മണത്തില്‍ കുളിച്ചു നില്ക്കുന്നു. പ്രാന്ത് പിടിക്കാന്‍ വേറെ വല്ലതും വേണോ?

ഇതിനെ പറ്റിയുള്ള അനര്‍ഗ്ഗള നിര്‍ഗ്ഗളമായ എന്റെ വാഗ്ധോരണി സഹിക്കവയ്യാതെ [ അല്ലേലും ഈ വക കാര്യങ്ങളില്‍ ഞാന്‍ ഒരു എം.സി.പി ആണേ.. (Male Chauvinist Pig) ] അവള് അതേടുത്ത് ആര്‍ക്കോ ദാനം ചെയ്തു സംതൃപ്തിയടഞ്ഞു.

ഹാ...വൂ....കുട്ടു | Kuttuhttps://www.blogger.com/profile/07659196611361937939noreply@blogger.comtag:blogger.com,1999:blog-7122411990791000848.post-35462852477352163852007-05-23T10:13:00.000+05:302007-05-23T10:13:00.000+05:30മണങ്ങള്‍ ഓര്മ്മകളാണ്മനസ്സിന്റെ ആരും കാണാത്ത ചുവരു...മണങ്ങള്‍
ഓര്‍മ്മകളാണ്
മനസ്സിന്റെ
ആരും കാണാത്ത ചുവരുകളില്‍
വരഞ്ഞിട്ട
ഭൂത കാലത്തിലേക്ക്
വെളിച്ചം വീഴ്തുന്ന ഓര്‍മ്മകള്‍.
ജനനവും, മരണവും
പ്രേമവും, വിവാഹവും
പ്രാര്‍ത്ഥനയും , വിരഹവും
ഒരു ചന്ദനത്തിരിയകലത്തില് :)
-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-7122411990791000848.post-88507629280400972222007-05-23T10:00:00.000+05:302007-05-23T10:00:00.000+05:30ചാത്തനേറ്: ഇനിപ്പോ ഫലിക്കുവോന്നറീല. എന്നാലുംകുട്ടൂ...ചാത്തനേറ്: ഇനിപ്പോ ഫലിക്കുവോന്നറീല. എന്നാലും

കുട്ടൂന്റെ വീട്ടിലു സന്ധ്യയ്ക്ക് വിളക്കു വയ്ക്കുന്ന പരിപാടീ ഇല്ലേ? അപ്പോള്‍ 2 ചന്ദനത്തിരി പൂജാമുറീലു കത്തിച്ചു വച്ച് പ്രാര്‍ത്ഥിച്ചോണ്ട് മണം ആസ്വദിച്ച് നോക്ക്.

പിന്നെ ആ മണം അടിക്കുമ്പോള്‍ ദൈവസാന്നിധ്യം ഫീല്‍ ചെയ്തേക്കാം.. (മരണ മണം അഥവാ ഫീല്‍ മാറിയേക്കും)കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-7122411990791000848.post-37952264823314617202007-05-23T09:44:00.000+05:302007-05-23T09:44:00.000+05:30ചില മണങ്ങള്‍ സുഖകരമായ ഒരു ഭൂതകാലത്തിന്റെ ഓര്‍മ്മകള...ചില മണങ്ങള്‍ സുഖകരമായ ഒരു ഭൂതകാലത്തിന്റെ ഓര്‍മ്മകള്‍ ഉണര്‍ത്തുന്നു.

മറ്റു ചില മണങ്ങള്‍ നമ്മെ അസ്വസ്ഥരാക്കുന്നു.

ഇതു എന്റെ ഒരനുഭവംകുട്ടു | Kuttuhttps://www.blogger.com/profile/07659196611361937939noreply@blogger.com