tag:blogger.com,1999:blog-7122411990791000848.post4480558302980471899..comments2023-04-05T21:30:08.120+05:30Comments on കുട്ടൂന്റെ കാഴ്ചകള്‍: ചില ആശുപത്രി ദൃശ്യങ്ങള്‍ - ഭാഗം രണ്ട് - വാര്ഡിലൂടെകുട്ടു | Kuttuhttp://www.blogger.com/profile/07659196611361937939noreply@blogger.comBlogger8125tag:blogger.com,1999:blog-7122411990791000848.post-13026154437823588932007-06-06T08:17:00.000+05:302007-06-06T08:17:00.000+05:30"ഭക്ഷണം കഴിഞ്ഞല്ലോ, കുട്ടികള്‍ വീണ്ടും ഉഷാറായി. ഇന..."ഭക്ഷണം കഴിഞ്ഞല്ലോ, കുട്ടികള്‍ വീണ്ടും ഉഷാറായി. ഇനി വാര്‍ഡില്‍ കള്ളനും പോലീസും കളിക്ക് സമയമായി. പല രോഗികളുടേയും ഗ്ലൂക്കോസ് സ്റ്റാന്റുകള്‍ ഇളകിയാടും. ഏതെങ്കിലും നഴ്സ് വഴക്കു പറയുന്നതു വരെ കുട്ടികളുടെ ഈ അര്മാദിക്കല് തുടരും..."

കുട്ടൂസിന്റെ നിരീക്ഷണങ്ങളെല്ലം ശരിതന്നെ. സുകുമാരന്‍ സാറ് പറഞ്ഞതിനോട് പൂര്‍ണ്ണമായും യോജിക്കുന്നില്ല. ആശുപത്രി എന്നാല്‍ ഇങ്ങനെയൊന്നുമല്ല എന്നു കാണാന്‍ യൂറോപ്പിലോ അമേരിക്കയിലോ ഒന്നും പോകേണ്ടകാര്യമില്ല. നല്ല ഡിസിപ്ലിനില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രികള്‍ ഗള്‍ഫ് നാടുകളിലുമുണ്ട്. നമ്മുടെ ഇന്ത്യയിലും കുറച്ചെങ്കിലും കണ്ടേക്കാം.അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-7122411990791000848.post-12134542211321509422007-06-06T01:26:00.000+05:302007-06-06T01:26:00.000+05:30കാഞ്ഞങ്ങാട് ഉള്ള ഒരു ആശുപത്രിയില്‍ ഒരു പ്രദേശത്തെ ...കാഞ്ഞങ്ങാട് ഉള്ള ഒരു ആശുപത്രിയില്‍ ഒരു പ്രദേശത്തെ ആള്‍ക്കാരെ കിടത്തി ചികത്സിക്കാറില്ല. കാരണം ഈ പോസ്റ്റിന്റെ മുകളില്‍ പറഞ്ഞ ചില ‘നല്ല’ഗുണങ്ങളുണ്ട്.അതു കൊണ്ട് തന്നെ.സഞ്ചാരിhttps://www.blogger.com/profile/08540504771990009563noreply@blogger.comtag:blogger.com,1999:blog-7122411990791000848.post-57427536980582992482007-06-05T21:44:00.000+05:302007-06-05T21:44:00.000+05:30.inക്ഷമ, പൌരബോധം, സഹിഷ്ണുത, ഔചിത്യം തുടങ്ങിയ മഹത്ത....inക്ഷമ, പൌരബോധം, സഹിഷ്ണുത, ഔചിത്യം തുടങ്ങിയ മഹത്തായ കാര്യങ്ങളെല്ലാം ജീവിതത്തില്‍ പകര്‍ത്തുന്ന ഒരു നല്ല ലോകം ഈ പ്രപഞ്ചത്തില്‍ എവിടെയെങ്കിലും ഉണ്ടാകാം പ്രശാന്തേ ...! ഇതൊന്നും നമ്മള് ഭൂലോക വാസികള്‍ക്ക് പറഞ്ഞിട്ടുള്ളതല്ല ...!!Anonymoushttps://www.blogger.com/profile/11705235480154075602noreply@blogger.comtag:blogger.com,1999:blog-7122411990791000848.post-84687621744886123582007-06-05T17:44:00.000+05:302007-06-05T17:44:00.000+05:30ആശുപത്രി മര്യാദകളും സ്കൂളില്‍ പഠനവിഷയമാക്കേണ്ടി വര...ആശുപത്രി മര്യാദകളും സ്കൂളില്‍ പഠനവിഷയമാക്കേണ്ടി വരും

qw_er_tySiju | സിജുhttps://www.blogger.com/profile/10192421465518038804noreply@blogger.comtag:blogger.com,1999:blog-7122411990791000848.post-31563851849533481222007-06-05T12:13:00.000+05:302007-06-05T12:13:00.000+05:30ഭാഗം ഒന്നിലെ എന്റെ കമന്റ് കണ്ട്രോള് സി കണ്ട്രോള്...ഭാഗം ഒന്നിലെ എന്റെ കമന്റ് കണ്ട്രോള് സി കണ്ട്രോള് വിസാജന്| SAJANhttps://www.blogger.com/profile/09363995492743153778noreply@blogger.comtag:blogger.com,1999:blog-7122411990791000848.post-81010261716261631472007-06-05T12:00:00.000+05:302007-06-05T12:00:00.000+05:30ആലപ്പുഴക്കാരാ,എര്‍ണാകുളത്തെ ഒരാസ്പത്രിയിലല്ല, മിക്...ആലപ്പുഴക്കാരാ,
എര്‍ണാകുളത്തെ ഒരാസ്പത്രിയിലല്ല, മിക്ക grade 2 ആസ്പത്രികളിലും ഈ സൌകര്യമുണ്ടെന്നാ അറിവ്.
-അല്ലെങ്കിലെന്തിനാ, സുഖചികിത്സാ കേന്ദ്രങ്ങളല്ലേ വഴി നീളെ? (ഒറ്റക്കു പോകാവുന്ന കേന്ദ്രങ്ങളുമുണ്ട്)Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-7122411990791000848.post-63553918936031890632007-06-05T10:47:00.000+05:302007-06-05T10:47:00.000+05:30എന്ത് തോന്നാനാ കുട്ടൂ...വായിച്ചപ്പോള്‍ ഒരു ബ്ലോഗ്ഗ...എന്ത് തോന്നാനാ കുട്ടൂ...
വായിച്ചപ്പോള്‍ ഒരു ബ്ലോഗ്ഗര്‍ ഇടയ്ക്ക് എന്നോട് പറഞത് ഓര്‍മ്മ വന്നു.. എറണാകുളത്തെ ഒരാശുപത്രിയില്‍(സോറി ഹോസ്പിറ്റല്‍) ഏ.സീ റൂമിനു ഭയങ്കര തള്ളാണ് പോലും..

അതെന്താ എന്നു ചോദിച്ചു വന്നപ്പോളല്ലേ? ഹോസ്പിറ്റലില്‍ റെയ്ഡ് ഇല്ലാ പോലും..
ഏത് ആശുപത്രിയാ എന്ന് ചോദിക്കാന്‍ വിട്ടുപോയി..Vish..| ആലപ്പുഴക്കാരന്https://www.blogger.com/profile/05455206877299765543noreply@blogger.comtag:blogger.com,1999:blog-7122411990791000848.post-87710808262809765352007-06-05T10:19:00.000+05:302007-06-05T10:19:00.000+05:30ക്ഷമ, പൌരബോധം, സഹിഷ്ണുത, ഔചിത്യം തുടങ്ങിയ മഹത്തായ ...ക്ഷമ, പൌരബോധം, സഹിഷ്ണുത, ഔചിത്യം തുടങ്ങിയ മഹത്തായ കാര്യങ്ങളെല്ലാം നമുക്കു ജീവിതത്തില്‍ പകര്‍ത്താനുള്ളതാണോ?

പ്രശസ്തമായ ഒരു ആശുപത്രിയില്‍, ഒരു രോഗിയുടെ കൂടെ കുറച്ചു ദിവസം നില്‍ക്കേണ്ടതായി വന്നു. അവിടെ കണ്ട ചില ദൃശ്യങ്ങള്ളും, അനുഭവങ്ങളും ആണ് രണ്ടു ഭാഗങ്ങളുള്ള ഈ പോസ്റ്റില്‍.

ആദ്യ ഭാഗം

http://kuttoontelokam.blogspot.com/2007/06/blog-post.html

രണ്ടാം ഭാഗം

http://kuttoontelokam.blogspot.com/2007/06/blog-post_05.htmlകുട്ടു | Kuttuhttps://www.blogger.com/profile/07659196611361937939noreply@blogger.com