tag:blogger.com,1999:blog-7122411990791000848.post5711066890251739455..comments2023-04-05T21:30:08.120+05:30Comments on കുട്ടൂന്റെ കാഴ്ചകള്‍: കാട്ടിലെ പുലി ആരാ ? സിംഗം...കുട്ടു | Kuttuhttp://www.blogger.com/profile/07659196611361937939noreply@blogger.comBlogger13125tag:blogger.com,1999:blog-7122411990791000848.post-40470272894895843912010-03-17T11:12:30.406+05:302010-03-17T11:12:30.406+05:30അപ്പോള്‍ നെയ്യാര്‍ ലയണ്‍ പാര്‍ക്ക് സ്വാഭാവിക വനമ...അപ്പോള്‍ നെയ്യാര്‍ ലയണ്‍ പാര്‍ക്ക് സ്വാഭാവിക വനമല്ല അല്ലെ ?Vinod Bhasihttps://www.blogger.com/profile/05753769899647013827noreply@blogger.comtag:blogger.com,1999:blog-7122411990791000848.post-53561810506305549922009-06-16T16:54:42.377+05:302009-06-16T16:54:42.377+05:30Ayyoo....
Cirichu chirichu... Karanju...!Ayyoo....

Cirichu chirichu... Karanju...!The Eyehttps://www.blogger.com/profile/07032941245813037535noreply@blogger.comtag:blogger.com,1999:blog-7122411990791000848.post-48643229316602844902009-06-16T14:10:03.213+05:302009-06-16T14:10:03.213+05:30ഹ...ഹ..ഹാ
ശരിക്കും ചിരിച്ചു...ഹ...ഹ..ഹാ
ശരിക്കും ചിരിച്ചു...കുട്ടു | Kuttuhttps://www.blogger.com/profile/07659196611361937939noreply@blogger.comtag:blogger.com,1999:blog-7122411990791000848.post-16779937594717554582009-06-16T12:08:05.785+05:302009-06-16T12:08:05.785+05:30നെയ്യാറിലെ സിംഹങ്ങളെ കണ്ടാല്‍ അത്ര പുലികള്‍ ആണെന്ന...നെയ്യാറിലെ സിംഹങ്ങളെ കണ്ടാല്‍ അത്ര പുലികള്‍ ആണെന്നൊന്നും തോന്നില്ല..
വെറും പാവകളെപ്പോലെ..
നെയ്യാറില്‍ പോയപ്പോള്‍ രണ്ട് സിംഹങ്ങളെയേ ആദ്യം കണ്ടുള്ളൂ.. ബാക്കി ഉള്ളവ മരങ്ങള്‍ക്ക് പിന്നിലായിരുന്നു.. അപ്പോള്‍ കൂടെ ഉണ്ടായിരുന്ന സുഹൃത്ത് പറഞ്ഞ ഡയലോഗ് ഇപ്പോള്‍ ഓര്‍മ്മ വന്നു...
“ഇന്നു സിംഹത്തിന്റെ വേഷം കെട്ടുന്ന ബാക്കി ഉള്ളവര്‍ ലീവ് ആണെന്ന് തോന്നുന്നു”..
:)ധനേഷ്https://www.blogger.com/profile/02371768683575715524noreply@blogger.comtag:blogger.com,1999:blog-7122411990791000848.post-90261017526348845182009-06-16T02:48:02.867+05:302009-06-16T02:48:02.867+05:30നെയ്യാറില്‍ പോയപ്പോള്‍ കുറച്ചു മുതലകളെ കൂടെ ക്ലിക്...നെയ്യാറില്‍ പോയപ്പോള്‍ കുറച്ചു മുതലകളെ കൂടെ ക്ലിക്കാമാരുന്നു ,അഗസ്ത്യ വനത്തില്‍ പോയോ കുട്ടൂ...കൂടുതല്‍ നെയ്യാര്‍ ചിത്രങ്ങള്‍ പ്രതീക്ഷിക്കുന്നു.Junaithshttps://www.blogger.com/profile/13800934639455032987noreply@blogger.comtag:blogger.com,1999:blog-7122411990791000848.post-69718597609956349752009-06-15T20:03:42.761+05:302009-06-15T20:03:42.761+05:30കുഞ്ഞന്‍:
നഹി നഹി.. ലവനു ജീവനുണ്ട്...
(നെയ്യാറില്‍...കുഞ്ഞന്‍:
നഹി നഹി.. ലവനു ജീവനുണ്ട്...

(നെയ്യാറില്‍ 8 സിംഗങ്ങളെ വളര്‍ത്തുന്നുണ്ട്. 2 ആണും 6 പെണ്ണും. ഡാമിനു സമീപം നിന്നാല്‍ പോലും അവയുടെ അലര്‍ച്ച കേള്‍ക്കാം)കുട്ടു | Kuttuhttps://www.blogger.com/profile/07659196611361937939noreply@blogger.comtag:blogger.com,1999:blog-7122411990791000848.post-9254446961978946682009-06-15T19:29:59.846+05:302009-06-15T19:29:59.846+05:30ഈ ശിങ്കം പ്രതിമയാണൊ..? കേട്ടിട്ടുണ്ട് ലണ്ടണിലെ ഒരു...ഈ ശിങ്കം പ്രതിമയാണൊ..? കേട്ടിട്ടുണ്ട് ലണ്ടണിലെ ഒരു മ്യൂസിയത്തില്‍ ജീവനുള്ളവയെ വെല്ലുന്ന മെഴുക് പ്രതിമകള്‍ ഉണ്ടെന്ന്..കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-7122411990791000848.post-46597610055972465862009-06-15T18:26:53.881+05:302009-06-15T18:26:53.881+05:30നെയ്യാറില്‍ സിംഹത്തിനെ വളര്‍ത്തുന്ന ഒരു ദ്വീപ് ഉണ്...നെയ്യാറില്‍ സിംഹത്തിനെ വളര്‍ത്തുന്ന ഒരു ദ്വീപ് ഉണ്ട്.
ലയണ്‍ സഫാരി എന്ന പേരില്‍ ഒരു അവിടേക്ക് ട്രിപ്പും നടത്തുന്നുണ്ട്.കുട്ടു | Kuttuhttps://www.blogger.com/profile/07659196611361937939noreply@blogger.comtag:blogger.com,1999:blog-7122411990791000848.post-1970474999324735032009-06-15T18:19:59.019+05:302009-06-15T18:19:59.019+05:30തിരുവനനന്തപുരം എന്ന് പറഞ്ഞപ്പോള്‍ കാഴ്ചബംഗ്ലാവ് ആണ...തിരുവനനന്തപുരം എന്ന് പറഞ്ഞപ്പോള്‍ കാഴ്ചബംഗ്ലാവ് ആണെന്ന് കരുതി. നെയ്യാറിലും ശിങ്കം ഉണ്ടോ...ദീപക് രാജ്|Deepak Rajhttps://www.blogger.com/profile/12502040204403663192noreply@blogger.comtag:blogger.com,1999:blog-7122411990791000848.post-28575432690226155212009-06-15T16:34:18.165+05:302009-06-15T16:34:18.165+05:30അതെ അപ്പുവേട്ടാ.. തിരോന്തരം തന്നെ... (നെയ്യാര്‍)
...അതെ അപ്പുവേട്ടാ.. തിരോന്തരം തന്നെ... (നെയ്യാര്‍)

സിംഹത്തിന്റെ പടം പിടിക്കാന്‍ കാട്ടില്‍ പോയിട്ട് വേണം കുട്ടു ഭൂതകാലമായി മാറാന്‍... അയ്യട..

ഏകലവ്യന്:
അതെ.. ഇതിനു കൊണ്ടുവരുന്ന തീറ്റസാധങ്ങള്‍ എല്ലാം “തിന്നുന്നത്” ജീവനക്കാരാണ്...കുട്ടു | Kuttuhttps://www.blogger.com/profile/07659196611361937939noreply@blogger.comtag:blogger.com,1999:blog-7122411990791000848.post-30289595186641779892009-06-15T16:15:36.612+05:302009-06-15T16:15:36.612+05:30ആള് ക്ഷീണിതന് ആണല്ലോ ...!ആള് ക്ഷീണിതന് ആണല്ലോ ...!Anonymoushttps://www.blogger.com/profile/18074327393655142892noreply@blogger.comtag:blogger.com,1999:blog-7122411990791000848.post-19367936087874745852009-06-15T16:06:36.544+05:302009-06-15T16:06:36.544+05:30ഇതു കാടൊന്നുമല്ല.. തിന്തോരമല്ലേ !ഇതു കാടൊന്നുമല്ല.. തിന്തോരമല്ലേ !Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-7122411990791000848.post-85659650617964327832009-06-15T13:23:23.281+05:302009-06-15T13:23:23.281+05:30കാട്ടിലെ പുലി ആരാ? സിമ്മം...കാട്ടിലെ പുലി ആരാ? സിമ്മം...കുട്ടു | Kuttuhttps://www.blogger.com/profile/07659196611361937939noreply@blogger.com