tag:blogger.com,1999:blog-7122411990791000848.post7852580257927475040..comments2023-04-05T21:30:08.120+05:30Comments on കുട്ടൂന്റെ കാഴ്ചകള്‍: യാത്രാ വിവരണം - കാഞ്ഞിരപ്പുഴ ഡാംകുട്ടു | Kuttuhttp://www.blogger.com/profile/07659196611361937939noreply@blogger.comBlogger17125tag:blogger.com,1999:blog-7122411990791000848.post-56177999903122710252008-01-09T11:28:00.000+05:302008-01-09T11:28:00.000+05:30പ്രകൃതി ഭംഗി മനോഹരമായി ഒപ്പിയെടുത്തിരിക്കുന്നു.qw_...പ്രകൃതി ഭംഗി മനോഹരമായി ഒപ്പിയെടുത്തിരിക്കുന്നു.

qw_er_tykrish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-7122411990791000848.post-76809213141556381232008-01-09T00:20:00.000+05:302008-01-09T00:20:00.000+05:30നല്ല ചിത്രങ്ങള്‍...ഭാവുകങ്ങള്‍ നേരുന്നു.നല്ല ചിത്രങ്ങള്‍...
ഭാവുകങ്ങള്‍ നേരുന്നു.അലിhttps://www.blogger.com/profile/14116671217361721590noreply@blogger.comtag:blogger.com,1999:blog-7122411990791000848.post-11150033853676615412007-06-06T13:13:00.000+05:302007-06-06T13:13:00.000+05:30eetta kollameetta kollamNavaneethhttps://www.blogger.com/profile/14142064083496645981noreply@blogger.comtag:blogger.com,1999:blog-7122411990791000848.post-88077180044472221232007-06-06T09:15:00.000+05:302007-06-06T09:15:00.000+05:30ശാലിനി:നന്ദി ശാലിനി, അതെ, അതുതന്നെയാണ് ഉദ്ദേശിച്ചത...ശാലിനി:
നന്ദി ശാലിനി, അതെ, അതുതന്നെയാണ് ഉദ്ദേശിച്ചത്. ഇനിയും സ്ഥലങ്ങള്‍ ഉണ്ട്. എഴുതിക്കൊണ്ടിരിക്കുന്നു. വീണ്ടും വരൂ.

അജി:
ഉഷാ ഉതുപ്പിന്റെ പാട്ടായിരുന്നോ മനസ്സില്‍? :) നമ്മുടെ കേരളം എന്നു പറയൂ.കുട്ടു | Kuttuhttps://www.blogger.com/profile/07659196611361937939noreply@blogger.comtag:blogger.com,1999:blog-7122411990791000848.post-31148367489188345582007-06-05T13:01:00.000+05:302007-06-05T13:01:00.000+05:30എന്റെ കേരളം, എത്ര സുന്ദരം.കുട്ടു... നന്ദിഎന്റെ കേരളം, എത്ര സുന്ദരം.
കുട്ടു... നന്ദിഅജിhttps://www.blogger.com/profile/04413264689575536575noreply@blogger.comtag:blogger.com,1999:blog-7122411990791000848.post-45362240562716758732007-06-05T12:53:00.000+05:302007-06-05T12:53:00.000+05:30നല്ല ഫോട്ടോകളും വിവരണവും. ഇതുപോലെ ആരും ശ്രദ്ധിക്കാ...നല്ല ഫോട്ടോകളും വിവരണവും. ഇതുപോലെ ആരും ശ്രദ്ധിക്കാത്ത സ്ഥലങ്ങളെ കുറിച്ച് എഴുതുന്നത് ഇങ്ങനെയുള്ള സ്ഥലങ്ങള്‍ കാണാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് സഹായമായിരിക്കും.ശാലിനിhttps://www.blogger.com/profile/03927264829757694976noreply@blogger.comtag:blogger.com,1999:blog-7122411990791000848.post-50385300935324648232007-05-22T17:35:00.000+05:302007-05-22T17:35:00.000+05:30നന്ദി... എല്ലാര്ക്കുംനന്ദി... എല്ലാര്ക്കുംകുട്ടു | Kuttuhttps://www.blogger.com/profile/07659196611361937939noreply@blogger.comtag:blogger.com,1999:blog-7122411990791000848.post-39031768136047836062007-05-22T17:12:00.000+05:302007-05-22T17:12:00.000+05:30സൂപ്പര്‍ പടങ്ങളും വിവരണവും....qw_er_tyസൂപ്പര്‍ പടങ്ങളും വിവരണവും....

qw_er_tyഅപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-7122411990791000848.post-63259702974686801692007-05-22T15:45:00.000+05:302007-05-22T15:45:00.000+05:30കുട്ടൂ, ആ വാട്ടര്‍മാര്‍ക്ക് ഇല്ലായിരുന്നെങ്കില്‍.....കുട്ടൂ, ആ വാട്ടര്‍മാര്‍ക്ക് ഇല്ലായിരുന്നെങ്കില്‍.....
(ഇല്ലായിരുന്നെങ്കില്‍ അടിച്ചു മാറ്റാമായിരുന്നു)

നല്ല പടങ്ങള്‍ :)മനോജ് കുമാർ വട്ടക്കാട്ട്https://www.blogger.com/profile/02771009291664654227noreply@blogger.comtag:blogger.com,1999:blog-7122411990791000848.post-38984290376166791072007-05-22T15:44:00.000+05:302007-05-22T15:44:00.000+05:30ധൈര്യമായി പോകാം. ആരും ശല്യപ്പെടുത്താന്‍ വരില്ല. ആക...ധൈര്യമായി പോകാം. ആരും ശല്യപ്പെടുത്താന്‍ വരില്ല. ആകെ ഒന്നോ രണ്ടൊ തോട്ടക്കാര്‍ മാത്രമേ ഉള്ളൂ അവിടെ. പിന്നെ ഫാമിലിയായി പോകുമ്പോള്‍ നമ്മള് ഒരല്‍പ്പം
ശ്രദ്ധാലുവാകുമല്ലോ..ആ ശ്രദ്ധ ധാരാളം മതി.

പിന്നെ, നമ്മുടെ മാനം നമ്മള് തന്നെ നോക്കണം. അത് എവിടെയായാലും. :)(തമാശയാ കേട്ടൊ).കുട്ടു | Kuttuhttps://www.blogger.com/profile/07659196611361937939noreply@blogger.comtag:blogger.com,1999:blog-7122411990791000848.post-88296018238307441792007-05-22T15:43:00.000+05:302007-05-22T15:43:00.000+05:30സൂപര്‍:)qw_er_tyസൂപര്‍:)
qw_er_tyസുല്‍ |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-7122411990791000848.post-12258912346296650352007-05-22T15:29:00.000+05:302007-05-22T15:29:00.000+05:30കുട്ടൂ, വളരെ മനോഹരമായ ചിത്രങ്ങള്‍.കാഞ്ഞിരപ്പുഴ പോക...കുട്ടൂ, വളരെ മനോഹരമായ ചിത്രങ്ങള്‍.
കാഞ്ഞിരപ്പുഴ പോകാന്‍ ധൃതിയായി. അവിടെ മാനം നോക്കികളുണ്ടോ? കുടുംബവുമൊന്നിച്ച് പോകാനൊക്കുമോ?ചില നേരത്ത്..https://www.blogger.com/profile/09920671258295050621noreply@blogger.comtag:blogger.com,1999:blog-7122411990791000848.post-91698998555258983742007-05-21T02:09:00.000+05:302007-05-21T02:09:00.000+05:30മണ്ണാര്‍ക്കാട്ടുകാര്‍ സതീര്ഥ്യന്മാരെ ഓര്‍ത്തു പോക...മണ്ണാര്‍ക്കാട്ടുകാര്‍ സതീര്ഥ്യന്മാരെ ഓര്‍ത്തു പോകുന്നു. ഞങ്ങള്‍ സുഹൃത്തുക്കള്‍ക്ക് മാത്രമായി ‘മുഴുവനൊരു ഡാം’ കിട്ടിയത് എത്രകൊല്ലം മുമ്പത്തെ വേനലവധിക്കായിരുന്നു?രാജ്https://www.blogger.com/profile/15623645093837147563noreply@blogger.comtag:blogger.com,1999:blog-7122411990791000848.post-12286600935613526772007-05-18T10:11:00.000+05:302007-05-18T10:11:00.000+05:30ആദ്യ മൂനും പെയ്ന്റിംഗ് പോലേ തോന്നി!qw_er_tyആദ്യ മൂനും പെയ്ന്റിംഗ് പോലേ തോന്നി!

qw_er_tyപ്രിയംവദ-priyamvadahttps://www.blogger.com/profile/06971164288972990571noreply@blogger.comtag:blogger.com,1999:blog-7122411990791000848.post-35047834310224991892007-05-18T09:46:00.000+05:302007-05-18T09:46:00.000+05:30പ്രശാന്ത് .. എത്ര മനോഹരമായ ദൃശ്യങ്ങള്‍ !അതിന്റെ ചാ...പ്രശാന്ത് .. എത്ര മനോഹരമായ ദൃശ്യങ്ങള്‍ !
അതിന്റെ ചാരുത ഹൃദയത്തിലേക്ക് ആവാഹിച്ചെടുക്കാന്‍ ശ്രമിക്കുകയാണ് ഞാന്‍ ...
അഭിനന്ദങ്ങള്‍ പ്രശാന്ത് !!K.P.Sukumaranhttps://www.blogger.com/profile/06700281159171899796noreply@blogger.comtag:blogger.com,1999:blog-7122411990791000848.post-47184790252518318812007-05-17T20:52:00.000+05:302007-05-17T20:52:00.000+05:30കുട്ടൂ, നല്ല ചിത്രങ്ങള്‍. ‘പ്രതിബിംബം‘ വളരെ ഇഷ്ടമാ...കുട്ടൂ, നല്ല ചിത്രങ്ങള്‍. ‘പ്രതിബിംബം‘ വളരെ ഇഷ്ടമായി. കാഞ്ഞിരപ്പുഴ ഒരിയ്ക്കല്‍ പോകണം...പുള്ളിhttps://www.blogger.com/profile/07729822388597470214noreply@blogger.comtag:blogger.com,1999:blog-7122411990791000848.post-64490755512609619462007-05-17T20:25:00.000+05:302007-05-17T20:25:00.000+05:30കുട്ടുവേ നല്ല പടങ്ങളാണല്ലൊ..:)കുട്ടുവേ നല്ല പടങ്ങളാണല്ലൊ..
:)സാജന്| SAJANhttps://www.blogger.com/profile/09363995492743153778noreply@blogger.com