tag:blogger.com,1999:blog-7122411990791000848.post970921529061603883..comments2023-04-05T21:30:08.120+05:30Comments on കുട്ടൂന്റെ കാഴ്ചകള്‍: മങ്കയം വെള്ളച്ചാട്ടംകുട്ടു | Kuttuhttp://www.blogger.com/profile/07659196611361937939noreply@blogger.comBlogger50125tag:blogger.com,1999:blog-7122411990791000848.post-3543712141505193512009-06-18T16:29:05.166+05:302009-06-18T16:29:05.166+05:30നല്ല ചിത്രങ്ങള്‍ ...നല്ല ചിത്രങ്ങള്‍ ...കുക്കു..https://www.blogger.com/profile/00880820897701715538noreply@blogger.comtag:blogger.com,1999:blog-7122411990791000848.post-40187304657994132902009-06-18T15:34:59.229+05:302009-06-18T15:34:59.229+05:30അതിസുന്ദരം.... ലെന്‍സിലെ പൂപ്പല്‍ ക്ലീന്‍ ചെയ്തെടു...അതിസുന്ദരം.... ലെന്‍സിലെ പൂപ്പല്‍ ക്ലീന്‍ ചെയ്തെടുക്കാവുന്നതേയുള്ളൂ എന്ന് എന്നും ഓര്‍മിക്കുക....Anonymoushttps://www.blogger.com/profile/12407923408203755485noreply@blogger.comtag:blogger.com,1999:blog-7122411990791000848.post-32045847060833974342009-06-18T12:32:55.227+05:302009-06-18T12:32:55.227+05:30ഫോട്ടോകള്‍ കണ്ടപ്പോള്‍.......
വെള്ളച്ചാട്ടം നേരില...ഫോട്ടോകള്‍ കണ്ടപ്പോള്‍.......
വെള്ളച്ചാട്ടം നേരില്‍ കാണാനൊരു പൂതി.മുക്കുറ്റിhttps://www.blogger.com/profile/15838042797820258405noreply@blogger.comtag:blogger.com,1999:blog-7122411990791000848.post-88531174185189503632009-06-18T00:02:44.728+05:302009-06-18T00:02:44.728+05:30മനോഹരം :)മനോഹരം :)Jayasree Lakshmy Kumarhttps://www.blogger.com/profile/15597494203701203009noreply@blogger.comtag:blogger.com,1999:blog-7122411990791000848.post-20244668861067877302009-06-17T21:34:01.834+05:302009-06-17T21:34:01.834+05:30നല്ല ചിത്രങ്ങള്‍...ആശംസകള്‍..
മങ്കയത്ത് ഒരിക്കല്‍...നല്ല ചിത്രങ്ങള്‍...ആശംസകള്‍..

മങ്കയത്ത് ഒരിക്കല്‍ പോയിരുന്നു..ഓര്‍മ്മകള്‍ തിരിച്ചുവരുന്നു...ചാണക്യന്https://www.blogger.com/profile/14716780818207433982noreply@blogger.comtag:blogger.com,1999:blog-7122411990791000848.post-87296596900485231892009-06-17T13:43:45.821+05:302009-06-17T13:43:45.821+05:30Bright:
Thank you for your comments & tips. I ...Bright:
Thank you for your comments & tips. I will try it next time...കുട്ടു | Kuttuhttps://www.blogger.com/profile/07659196611361937939noreply@blogger.comtag:blogger.com,1999:blog-7122411990791000848.post-70194250064016583302009-06-17T13:06:26.516+05:302009-06-17T13:06:26.516+05:30If you zoom in a little, vignette won't be a p...If you zoom in a little, vignette won't be a problem.Personally I find slight vignetting actually adds to the mood of the picture.May be it is only me:-)While shooting water falls my rule is longer the exposure the better.

There is another trick with variable aperture very few have tried.Shoot a scenery with blue sky and with white clouds drifting along slowly.Use long exposure of few seconds or maybe even minutes.The sky will have an unbelievably smooth painted look.I found this technique discussed in an old 'popular photography' magazine from the '70s.(Yes,I have a collection going back to the sixties;-))

Another thing: all the pictures could use some dodging and burning,esp the third one.brighthttps://www.blogger.com/profile/06076444687749940392noreply@blogger.comtag:blogger.com,1999:blog-7122411990791000848.post-65677618351604679702009-06-17T12:24:59.311+05:302009-06-17T12:24:59.311+05:30Bright:
Thank you for this article link
(http://ww...Bright:
Thank you for this article link
(http://www.bobatkins.com/photography/technical/diffraction.html)കുട്ടു | Kuttuhttps://www.blogger.com/profile/07659196611361937939noreply@blogger.comtag:blogger.com,1999:blog-7122411990791000848.post-77844621697823074312009-06-17T12:23:57.881+05:302009-06-17T12:23:57.881+05:30നന്ദി Bright, Thank you for your comments.
മാക്സ...നന്ദി Bright, Thank you for your comments.

മാക്സിമം അപ്പര്‍ച്ചര്‍ സെറ്റ് ചെയ്യുന്ന ഐഡിയ കിട്ടിയത് സ്കോട്ട് കില്‍ബിയുടെ ഒരു ആര്‍ട്ടിക്കിളില്‍ നിന്നാണ്. (http://www.scottkelby.com/). ഡിഫ്രാക്ഷന്റെ കാര്യം ഞാന്‍ സമ്മതിക്കുന്നു. താങ്കള്‍ 100% ശരിയാണ്. അടുത്ത തവണ താങ്കളുടെ ഐഡിയ പരീക്ഷിക്കുന്നുണ്ട്.

രണ്ട് പോളറൈസര് ഇട്ട് വിഗ്നെറ്റിങ്ങ് വരുത്തുന്നതിലും നല്ലത്,
മാന്വല്‍ മോഡില്‍ ലെന്‍സിന്റെ സ്വീറ്റ് അപ്പര്‍ച്ചറില്‍ ഇട്ട് (എന്റേത് f8) - ഷട്ടര്‍ ( 1/4, 1/30, 1/60 എന്നിങ്ങനെ ശ്രമിക്കുന്നതല്ലേ? എന്തുപറയുന്നു?

I also try HDR. I have took many bracketed pics (Raw) of the same scene to try HDR.കുട്ടു | Kuttuhttps://www.blogger.com/profile/07659196611361937939noreply@blogger.comtag:blogger.com,1999:blog-7122411990791000848.post-17365991551777097262009-06-17T10:27:13.362+05:302009-06-17T10:27:13.362+05:30അപ്പു said...
ഈ ചിത്രങ്ങൾ അപ്പർച്ചർപ്രയോറിറ്റി മോ...അപ്പു said...

ഈ ചിത്രങ്ങൾ അപ്പർച്ചർപ്രയോറിറ്റി മോഡിൽ f22 എന്ന അപ്പർച്ചറിൽ എടുത്തിരിക്കുന്നത് രണ്ട് ഉദ്ദേശങ്ങൾകൊണ്ടായിരിക്കണം. ഒന്ന് ചിത്രത്തിനു മാക്സിമം ഡെപ്ത് ഓഫ് ഫീൽഡും ഷാർപ്നെസ്സും കിട്ടുക.

You haven't considered the diffraction effect.In fact if you use f22 you will end up with a much softer picture.As a rule of thumb,I rarely go above f12.See link

http://www.bobatkins.com/photography/technical/diffraction.html

But now we have another problem.We won't get sufficiently slow shutter speed.For that I use a variable aperture filter(just a fancy word for using a linear polarizer along with your regular circular polarizer;-))By rotating the linear polarizer you can get exposures of many seconds or even minutes in full day light.

Btw the pictures are excellent,some digital blending or HDR might make it better.brighthttps://www.blogger.com/profile/06076444687749940392noreply@blogger.comtag:blogger.com,1999:blog-7122411990791000848.post-63929104684461829372009-06-17T01:03:57.936+05:302009-06-17T01:03:57.936+05:30Thakarppan padangal....Thakarppan padangal....Anonymoushttps://www.blogger.com/profile/02779467428071646341noreply@blogger.comtag:blogger.com,1999:blog-7122411990791000848.post-76712827776889638542009-06-17T00:13:30.369+05:302009-06-17T00:13:30.369+05:30കുട്ടു മനോഹരമായ ദൃശ്യങ്ങൾകുട്ടു മനോഹരമായ ദൃശ്യങ്ങൾAnonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-7122411990791000848.post-26658340893858513062009-06-16T20:46:36.269+05:302009-06-16T20:46:36.269+05:30Super snaps prasanth...Super snaps prasanth...Ranihttps://www.blogger.com/profile/10192654867336310312noreply@blogger.comtag:blogger.com,1999:blog-7122411990791000848.post-1613249122233349202009-06-16T19:53:41.167+05:302009-06-16T19:53:41.167+05:30NIce pics... liked all pics.NIce pics... liked all pics.|santhosh|സന്തോഷ്|https://www.blogger.com/profile/06123838787552035669noreply@blogger.comtag:blogger.com,1999:blog-7122411990791000848.post-6524589906674760092009-06-16T18:09:46.914+05:302009-06-16T18:09:46.914+05:30വിശദമായ വിവരണത്തിനു ഡാങ്ക്സ് കുട്ടൂ.വിശദമായ വിവരണത്തിനു ഡാങ്ക്സ് കുട്ടൂ.പൈങ്ങോടന്‍https://www.blogger.com/profile/09956924089526346183noreply@blogger.comtag:blogger.com,1999:blog-7122411990791000848.post-55248336946783108352009-06-16T18:03:35.104+05:302009-06-16T18:03:35.104+05:30കുട്ടൂസ്,
ഇപ്പൊഴാണ് ഫോട്ടൊ കണ്ടത്...
വാക്കുകള്‍ കി...കുട്ടൂസ്,
ഇപ്പൊഴാണ് ഫോട്ടൊ കണ്ടത്...
വാക്കുകള്‍ കിട്ടുന്നില്ല അതിന്റെ മനോഹാരിത വ്യക്തമാക്കാന്‍...
നോക്കിയിരുന്നു പോയി... ഒന്നാമത്തേത് വളരെ ഇഷ്ടപ്പെട്ടു!
സെറ്റിംഗ്സ് എല്ലാം പറഞ്ഞു തന്നത് വളരെ പ്രയോജനപ്പെട്ടു!
ഇതൊക്കെ വെച്ച് ഇനി രണ്ട് പടം പിടിക്കണം... ;)വിനയന്https://www.blogger.com/profile/18061244820805560858noreply@blogger.comtag:blogger.com,1999:blog-7122411990791000848.post-68061293329455558152009-06-16T15:20:54.248+05:302009-06-16T15:20:54.248+05:30സുനിന് കൃഷ്ണന്:
ഫോട്ടോഗ്രാഫി ഒരു ഹോബിയായി കൊണ്ടു...സുനിന് കൃഷ്ണന്:
ഫോട്ടോഗ്രാഫി ഒരു ഹോബിയായി കൊണ്ടുനടക്കുന്നു എന്ന് മാത്രമേ ഉള്ളൂ.
പലരും എടുത്ത പടങ്ങള്‍ കണ്ടും, മാഗസിനുകളും, ഈ-ബുക്കുകളും വായിച്ചും ഉണ്ടാക്കിയ വളരെ പരിമിതമായ അറിവ് ഇതുപോലെ പരീക്ഷിച്ച് നോക്കുന്നു.
അല്ലാതെ അതില്‍ കോഴ്സിനൊന്നും പോയിട്ടില്ല.

ഫോട്ടോഗ്രാഫിയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ അപ്പുവേട്ടന്റെ http://kazhchaykkippuram.blogspot.com/ ഈ ബ്ലോഗ് നോക്കൂകുട്ടു | Kuttuhttps://www.blogger.com/profile/07659196611361937939noreply@blogger.comtag:blogger.com,1999:blog-7122411990791000848.post-16592506297047050282009-06-16T14:28:13.265+05:302009-06-16T14:28:13.265+05:30നല്ല ചിത്രങ്ങൾ...ഇത്ര ഭംഗിയായി വെള്ളച്ചാട്ടം ചിത്ര...നല്ല ചിത്രങ്ങൾ...ഇത്ര ഭംഗിയായി വെള്ളച്ചാട്ടം ചിത്രീകരിച്ചിരിയ്ക്കുന്നത് അധികം കണ്ടിട്ടില്ല.

നിങ്ങളൊക്കെ ഫോട്ടോഗ്രാഫി കോഴ്ക്സ് കഴിഞ്ഞതാണോ? ഇവിടെ കമന്റിൽ കണ്ട സാങ്കേതിക പദങ്ങൾ ഒന്നും മനസ്സിലായില്ല.

ഇനിയും ഇത്തരം ചിത്രങ്ങൾ പ്രതീക്ഷിയ്ക്കുന്നുസുനിൽ കൃഷ്ണൻ(Sunil Krishnan)https://www.blogger.com/profile/17198540035955238105noreply@blogger.comtag:blogger.com,1999:blog-7122411990791000848.post-6223044628455501012009-06-16T12:29:08.627+05:302009-06-16T12:29:08.627+05:30ധനേഷ്:
ഞാനും കാത്തിരിക്കുന്നു...ധനേഷ്:
ഞാനും കാത്തിരിക്കുന്നു...കുട്ടു | Kuttuhttps://www.blogger.com/profile/07659196611361937939noreply@blogger.comtag:blogger.com,1999:blog-7122411990791000848.post-16023925761323079642009-06-16T12:12:05.412+05:302009-06-16T12:12:05.412+05:30സോജന്റെ സുഹൃത്താണല്ലേ...
അപ്പോള്‍ നമ്മള് താമസിയാത...സോജന്റെ സുഹൃത്താണല്ലേ...
അപ്പോള്‍ നമ്മള് താമസിയാതെ കണ്ടുമുട്ടും... :)ധനേഷ്https://www.blogger.com/profile/02371768683575715524noreply@blogger.comtag:blogger.com,1999:blog-7122411990791000848.post-81094712912633583542009-06-16T12:08:30.043+05:302009-06-16T12:08:30.043+05:30ധനേഷ്:
സോജന് എന്റെ സുഹൃത്തും, കൊളീഗും ആണ്. സോജനൊത...ധനേഷ്:
സോജന് എന്റെ സുഹൃത്തും, കൊളീഗും ആണ്. സോജനൊത്ത് കുറേ യാത്രകള്‍ ഞാന്‍ നടത്തിയിട്ടുണ്ട്. വരയാട്ടുമൊട്ടയിലും പോകാന്‍ പ്ലാന്‍ ചെയ്തതാണ്. പക്ഷെ, അന്ന് അതിനു പറ്റിയില്ല.കുട്ടു | Kuttuhttps://www.blogger.com/profile/07659196611361937939noreply@blogger.comtag:blogger.com,1999:blog-7122411990791000848.post-63978339631803676192009-06-16T12:06:01.605+05:302009-06-16T12:06:01.605+05:30നന്ദി ഏകലവ്യന്...നന്ദി ഏകലവ്യന്...കുട്ടു | Kuttuhttps://www.blogger.com/profile/07659196611361937939noreply@blogger.comtag:blogger.com,1999:blog-7122411990791000848.post-35454095967897946762009-06-16T12:03:25.136+05:302009-06-16T12:03:25.136+05:30കുട്ടു,
നല്ല ചിത്രങ്ങള്‍.. ഞാനും പോയിട്ടുണ്ട് മങ്ക...കുട്ടു,
നല്ല ചിത്രങ്ങള്‍.. ഞാനും പോയിട്ടുണ്ട് മങ്കയം വെള്ളച്ചാട്ടത്തില്‍.. വരയാടുമൊട്ട കയറി,തിരികെ വന്ന് മങ്കയം വെള്ളച്ചാട്ടത്തിലെ കുളി..
ഹോ അതിന്റെ സുഖം പറഞ്ഞറിയിക്കാന്‍ വയ്യ.. :)

വരയാട്മൊട്ട ട്രെക്കിങ്ങിനെ പറ്റി സോജന്റെ ഈ പോസ്റ്റ്  കാണൂ..ധനേഷ്https://www.blogger.com/profile/02371768683575715524noreply@blogger.comtag:blogger.com,1999:blog-7122411990791000848.post-33370948052725907122009-06-16T11:58:56.582+05:302009-06-16T11:58:56.582+05:30കുട്ടൂസ്,
സംഗതി സൂപ്പര്‍. പിന്നെ കമന്റ് കൂടി വായ...കുട്ടൂസ്,
സംഗതി സൂപ്പര്‍. പിന്നെ കമന്റ് കൂടി വായിച്ചപ്പോള്‍ ഒരു ഫോട്ടോഗ്രാഫി കോഴ്സ് കഴിഞ്ഞ പ്രതീതി. അപ്പുമാഷിനും നന്ദി. ബ്ലോഗിലെ മികച്ച ചിത്രങ്ങളോട് അനുബന്ധിച്ച് ഇത്തരം ഒരു ഡിസ്കഷന് കൂടി നടക്കുകയാണെങ്കില്‍ എല്ലാവര്ക്കും ഉപകാരപ്രധമായിരിക്കുമെന്നു തോനുന്നു. അതല്ലാതെ കമന്റ് ബോക്സില്‍ വെറുതെ കുറെ മുഖസ്തുതി വരുന്നതുകൊണ്ട് ആര്‍ക്കും ഒരു പ്രയോജനവും ഉണ്ടെന്നു തോനുന്നില്ല.
പിന്നെ, താങ്കളുടെ ആദ്യ അനുയായി ഞാന്‍ ആണെട്ടോ... :)Anonymoushttps://www.blogger.com/profile/18074327393655142892noreply@blogger.comtag:blogger.com,1999:blog-7122411990791000848.post-67021720435011754672009-06-16T10:20:24.552+05:302009-06-16T10:20:24.552+05:30നന്ദേട്ടാ,
കളര്‍ മാറ്റി...നന്ദേട്ടാ,
കളര്‍ മാറ്റി...കുട്ടു | Kuttuhttps://www.blogger.com/profile/07659196611361937939noreply@blogger.com