മഴയല്ലേ, പുറത്തിറങ്ങാന്‍ വയ്യ. ക്യാമറ എടുത്ത് ചില ഇന്‍ഡോര്‍ പരീക്ഷണങ്ങള്‍ നടത്താന്‍ പറ്റിയ സമയം. ഒരു സി.എഫ്.എല്‍ ബള്‍ബും, ചില വീട്ടുസാധനങ്ങളും ആണ് ഈ പരീക്ഷണങ്ങളിലെ അസംകൃത വസ്തുക്കള്‍.
ആസ്വദിക്കൂ.





ഇതു നമ്മുടെ ജീരക മുട്ടായി


ദാമ്പത്യം

ഇനി വാതില്‍പ്പുറ പരീക്ഷണങ്ങള്‍.
പലപ്പോഴായി എടുത്ത ചില ചിത്രങ്ങള്‍



