Showing posts with label photo. Show all posts
Showing posts with label photo. Show all posts
Saturday, July 11, 2009
Friday, July 10, 2009
Saturday, July 4, 2009
Wednesday, July 1, 2009
Monday, June 29, 2009
Friday, June 26, 2009
Thursday, June 25, 2009
റെഡീ.. വണ്‍.. ടൂ.. ത്രീ...
(കുറച്ചുകൂടി ഇരുണ്ടതും, uncluttered - ഉം ആയ ഒരു ബാക്ക്ഗ്രൌണ്ട് കിട്ടാന്‍ വേണ്ടിയുള്ള എന്റെ പോരാട്ടത്തിനിടക്ക് കക്ഷി സ്റ്റാന്‍ഡ് വിട്ടുപോയി... :)
സാരല്ല. അടുത്ത തവണ നോക്കാം... )
സാരല്ല. അടുത്ത തവണ നോക്കാം... )
Tuesday, June 23, 2009
Monday, June 22, 2009
Sunday, June 21, 2009
Saturday, June 20, 2009
Friday, June 19, 2009
Thursday, June 18, 2009
Monday, June 15, 2009
മങ്കയം വെള്ളച്ചാട്ടം
--------------
---------
മങ്കയം
കുരിശടി -കാളക്കയം വെള്ളച്ചാട്ടങ്ങള്‍.
റൂട്ട്: തിരുവനന്തപുരത്ത് നിന്നും നെടുമങ്ങാട്, ചുള്ളിമാനൂര്‍, വഴി പാലോട് എത്തി
പാലോട് നിന്നും പെരിങ്ങമ്മല, ഇടിഞ്ഞാള്‍ വഴി മങ്കയം എത്താം.
ദൂരം: 45 കിലോമീറ്റര്‍.
അതിമനോഹരമായ മൂന്ന് വെള്ളച്ചാട്ടങ്ങള്‍ ഇവിടെ ഉണ്ട്.
വെള്ളച്ചാട്ടത്തിന്റെ സമീപത്തുവരെ വാഹനം പോകുമെന്നതിനാല്‍
ഇവിടം നല്ലൊരു പിക്ക്നിക്ക് സ്പോട്ട് ആണ്.
വെള്ളച്ചാട്ടത്തില്‍ കുളിക്കേണ്ടവര്‍ക്ക് അതിനും, ഫാമിലിയ്ക്ക് കുളിക്കാന്‍ പ്രത്യേകവും സൌകര്യമുണ്ട്
ഒരാള്‍ക്ക് 20 രൂപ പ്രവേശനഫീസ്.
വാഹനത്തിന് 10 രൂപ.
വരയാട്ടുമൊട്ട ട്രക്കിങ്ങ് തുടങ്ങുന്നത് ഇവിടെ നിന്നാണ്.
അപേക്ഷ:
ലെന്‍സിനകത്ത് ചെറുതായി പൂപ്പല്‍ വന്നിട്ടുണ്ട്. (എങ്ങിനെ വരാതിരിക്കും.?)
അതാണ് കറുത്ത മാര്‍ക്കുകളായി പടത്തില്‍ കാണുന്നത്.
ക്ഷമിക്കുക.
Thursday, June 11, 2009
Tuesday, June 9, 2009
അനങ്ങന്‍ മലമുകളില്‍ നിന്നും...
പാലക്കാട് ജില്ലയിലെ, ഒറ്റപ്പാലത്തിനടുത്ത് കോതകുറിശ്ശി മുതല്‍, കിഴക്ക് അമ്പലപ്പാറ വരെ നീണ്ടു നിവര്‍ന്നു കിടക്കുന്നു - അനങ്ങന്‍ മല.
‘അനങ്ങനടി’ എന്ന് ഗ്രാമ്യഭാഷ.
അനങ്ങന്‍ മലയും പരിസരങ്ങളും വളരെ മനോഹരമാണ്.
അതുകൊണ്ട് തന്നെ, ഇവിടം സിനിമാക്കാരുടെ ഇഷ്ടപ്പെട്ട ഷൂട്ടിങ്ങ് ലൊക്കേഷനുകളില്‍ ഒന്നാണ്.
അരയന്നങ്ങളുടെ വീട്, വീണ്ടും ചില വീട്ടുകാര്യങ്ങള്‍, തന്ത്ര തുടങ്ങി നിരവധി ചിത്രങ്ങള്‍...
ഒരിക്കലും മടുക്കാത്ത കമനീയദൃശ്യങ്ങളൊരുക്കി അനങ്ങന്‍ മല കാത്തിരിക്കുന്നു.
വരൂ, ഒരിക്കല്‍ അനങ്ങന്‍ മലയിലേക്ക്...
Saturday, June 6, 2009
Tuesday, March 31, 2009
Monday, March 30, 2009
Subscribe to:
Posts (Atom)