Tuesday, March 31, 2009

യക്ഷിപ്പാല

DSC_0097-1

14 പേര്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.:

കുട്ടു | Kuttu March 31, 2009 at 9:14 AM  

രാത്ര്യായാ സകലമാന യക്ഷികളും ഇതാ ഈ പാലമരത്തില്‍ ചേക്കേറും. പിന്നെ രാവിലെ വരെ പാട്ടും ചിരിയും അട്ടഹാസോം... നാട്ടുകാരേ ഒറങ്ങാന്‍ സമ്മതിക്കില്ലെന്ന് വച്ചാ...

Unknown March 31, 2009 at 10:58 AM  

ആകൊഷിക്കാന്‍ വരുന്ന യക്ഷികളെ വരെ വെറുതെ വിടൂല്ല അല്ലെ കുട്ടു.

ധൃഷ്ടദ്യുമ്നന്‍ March 31, 2009 at 11:15 AM  

Photo kalakki!!!!

ശ്രീലാല്‍ March 31, 2009 at 11:29 AM  

:)

രസികന്‍ March 31, 2009 at 12:36 PM  

nice :)

പാറുക്കുട്ടി March 31, 2009 at 2:05 PM  

എനിച്ചു പേടിയാവന്നു.

Thaikaden March 31, 2009 at 3:18 PM  

Ee paala oru bheekara roopi thanne.

സുപ്രിയ March 31, 2009 at 3:44 PM  

പാലതന്നെയാണോ... യക്ഷി ചേക്കേറിക്കഴിയുമ്പോള്‍ ഫോട്ടോ പിടിച്ചിരുന്നെങ്കില്‍ ഒന്നു കാണാരുന്നു... ഒരു യക്ഷിയെ കണ്ടിട്ട് ഒത്തിരിനാളായി.

പടത്തെക്കുറിച്ചെന്തുപറയാന്‍..
കൊള്ളാം കൊള്ളാം...

ബിനോയ്//HariNav March 31, 2009 at 4:08 PM  

ഹേ.. ഞാന്‍ പേടിച്ചില്ലാട്ടോ കുട്ടൂ.. :)

ബിനോയ്//HariNav March 31, 2009 at 4:18 PM  
This comment has been removed by the author.
Jidhu Jose March 31, 2009 at 5:04 PM  

good shot

Jayasree Lakshmy Kumar April 2, 2009 at 1:20 AM  

ഹ!!എന്തൊരു ഭംഗിയാ ചിത്രം. ഞാനും പോയിരിക്കും യക്ഷിക്കു കൂട്ടിന് :)

ചെലക്കാണ്ട് പോടാ April 2, 2009 at 1:13 PM  

കുട്ടു..ചുണ്ണാമ്പുണ്ടോ?.... ഒരിത്തിരി..

Rani April 25, 2009 at 9:57 PM  

താങ്കള്‍ വരുന്നത് അറിഞ്ഞു യക്ഷി ഓടിയിട്ടുണ്ടാവും അല്ലേ...

ചിത്രം നന്നായിട്ടുണ്ട് ..
Grayscale ഇല്‍ വേണ്ടായിരുന്നു എന്നൊരു അഭിപ്രായം ഉണ്ട് ...

Followers

About Me

My photo
പാലക്കാട് സ്വദേശി. ജോലി സംബന്ധമാ‍യി തിരുവനന്തപുരത്ത് താമസം. ഇ-മെയില്‍: kuttu.theblogger@gmail.com

About This Blog

ആദ്യമേ പറയട്ടെ, ഞാനൊരു ഫോട്ടോഗ്രാഫറല്ല.
മറിച്ച്,
ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ പഠിക്കാനാഗ്രഹിക്കുന്ന ഒരാള്‍ മാത്രം.

എടുക്കുന്ന പടങ്ങളെ പറ്റി കാഴ്ചക്കാരുടെ അഭിപ്രായങ്ങളും, വിമര്‍ശനങ്ങളും അറിയുക എന്നതാണ് ഈ ബ്ലോഗിന്റെ ഉദ്ദേശ്യം.

ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ ഉള്‍ക്കാഴ്ച നേടാന്‍ അത് എന്നെ സഹായിക്കും.

സഹായിക്കുക, സഹകരിക്കുക...
- കുട്ടു.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP