About This Blog
ആദ്യമേ പറയട്ടെ, ഞാനൊരു ഫോട്ടോഗ്രാഫറല്ല.
മറിച്ച്,
ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ പഠിക്കാനാഗ്രഹിക്കുന്ന ഒരാള്‍ മാത്രം.
എടുക്കുന്ന പടങ്ങളെ പറ്റി കാഴ്ചക്കാരുടെ അഭിപ്രായങ്ങളും, വിമര്‍ശനങ്ങളും അറിയുക എന്നതാണ് ഈ ബ്ലോഗിന്റെ ഉദ്ദേശ്യം.
ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ ഉള്‍ക്കാഴ്ച നേടാന്‍ അത് എന്നെ സഹായിക്കും.
സഹായിക്കുക, സഹകരിക്കുക...
- കുട്ടു.
6 പേര്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.:
കോടമഞ്ഞിന്‍ കോടിയഴിഞ്ഞു.
നന്ദി,
ഈ കൊടും ചൂടില്‍...
കോടമഞ്ഞിന്റെ തണുപ്പ് പകര്‍ന്നതിന്.
സമയം ഉണ്ടെങ്കില്‍ ഇവിടെ ഒന്ന് ക്ലിക്കി ഓരോ അഭിപ്രായങ്ങള്‍ പറഞ്ഞു പോകുക. തല്ക്കാലം നോട്ടീസുകള്‍ പൊതു സ്ഥലങ്ങളിലും, ചര്‍ച്ചാ വേദികളിലും, വീടുകളിലും ഈ വിധത്തില്‍ എത്തിക്കുന്നു. ആദ്യ സംരംഭം ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
ഈ ചൂടില്‍ ഈ പടം കണ്ടിട്ട് സത്യത്തില്‍ കുളിര് കോരി
ഹൊ! തണുക്കുന്നു!
Nice one....
Post a Comment