About This Blog
ആദ്യമേ പറയട്ടെ, ഞാനൊരു ഫോട്ടോഗ്രാഫറല്ല.
മറിച്ച്,
ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ പഠിക്കാനാഗ്രഹിക്കുന്ന ഒരാള്‍ മാത്രം.
എടുക്കുന്ന പടങ്ങളെ പറ്റി കാഴ്ചക്കാരുടെ അഭിപ്രായങ്ങളും, വിമര്‍ശനങ്ങളും അറിയുക എന്നതാണ് ഈ ബ്ലോഗിന്റെ ഉദ്ദേശ്യം.
ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ ഉള്‍ക്കാഴ്ച നേടാന്‍ അത് എന്നെ സഹായിക്കും.
സഹായിക്കുക, സഹകരിക്കുക...
- കുട്ടു.
8 പേര് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.:
സ്ഥലം: നിലമ്പൂര്‍, നെടുങ്കയം
ചാത്തനേറ്: അത്ര തണുപ്പൊന്നുമില്ല . പച്ചപ്പ് മാത്രം....
വെള്ളത്തിന് മുടിഞ്ഞ തണുപ്പാ... ! കൊതിയാകുന്നേ ചാടാന്‍ ...
നല്ല ചിത്രം. നല്ല സ്ഥലം. പക്ഷേ തലക്കെട്ട് മനസ്സിലായില്ല?
ഒന്നു ചാടാന്‍ തോന്നണ്
nannayittund
തീരെ തണുപ്പില്ല. ചാടാനും തോന്നുന്നില്ല. പച്ചപ്പിന്റെ ഒരു ഭംഗിയുണ്ട്. പ്രത്യേകമായൊന്നും തോന്നിയില്ല.
കുട്ടും കൊള്ളാം എന്നേ പറയാന്‍ പറ്റൂ...
ചിതം നന്നായിട്ടുണ്ട് പക്ഷെ തലക്കെട്ട് ചേരുന്നില്ല
Post a Comment