Thursday, June 18, 2009

ആകാശത്തിലെ പറവകള്‍

Loading Image

മാനംകറുത്തൊരു മഴക്കാലസായാഹ്നത്തില്‍...

15 പേര്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.:

കുട്ടു | Kuttu June 18, 2009 at 3:38 PM  

മാനംകറുത്തൊരു മഴക്കാലസായാഹ്നത്തില്‍...

Junaiths June 18, 2009 at 4:05 PM  

വരച്ചു വെച്ചത് പോലെ :൦)

Unknown June 18, 2009 at 4:06 PM  

കൊള്ളാം കുട്ടൂ... ഭംഗിയായിട്ടുണ്ട്...
വിതക്കുന്നില്ല.. കൊയ്യുന്നില്ല, പക്ഷെ ഭക്ഷണം കഴിക്കുന്നുണ്ട്... അപാര ടെക്നിക് തന്നെ... :-)
പലപ്പോഴം കാണാറുള്ള കാഴ്ചയാണിത്... അതിന്റെ ഭംഗി ആസ്വതിക്കാണ്‍ പറ്റുന്നത് ഇപ്പഴാണ്...

ഹരീഷ് തൊടുപുഴ June 18, 2009 at 6:21 PM  

മഴക്കാറിനുള്ളിലൂടെയൊരു യാത്ര!!!

Unknown June 18, 2009 at 6:22 PM  

onnu koodi kroppikkaayirunnille ennoru thonnal. enthayaalum kollaa taa

ചാണക്യന്‍ June 18, 2009 at 6:33 PM  

കൊള്ളാം നന്നായിട്ടുണ്ട്...:)

ശ്രദ്ധേയന്‍ | shradheyan June 18, 2009 at 7:23 PM  

കൂട് തേടി...

nandakumar June 18, 2009 at 9:13 PM  

കുട്ടൂവിന്റെ ആദ്യകമന്റായിരുന്നു അടിക്കുറിപ്പായി വേണ്ടിയിരുന്നത്

കുട്ടു | Kuttu June 18, 2009 at 10:14 PM  

നന്ദി നന്ദേട്ടാ...
അടിക്കുറിപ്പ് മാറ്റി...

ധനേഷ് June 18, 2009 at 10:17 PM  

വ്യോമസേനയുടെ പരീക്ഷണ പറക്കലാണോ?
നന്നായിട്ടുണ്ട്.. :)

Abdul Saleem June 18, 2009 at 10:49 PM  

nalla padam,

Unknown June 18, 2009 at 10:51 PM  

കുട്ടു അവയെ പോലെ കൂട്ടമായി പറക്കാൻ കഴിഞ്ഞിരുന്നെങ്കിൽ

പൈങ്ങോടന്‍ June 19, 2009 at 12:41 AM  

നല്ല ചിത്രം കുട്ടൂ

വീകെ June 19, 2009 at 2:26 AM  

മഴ വരുന്നേനു മുൻപെ
കൂട്ടിൽ ചേക്കേറാനുള്ള ധൃതി...

നന്നായിട്ടുണ്ട്..

siva // ശിവ June 19, 2009 at 10:26 AM  

It is superb....

Blog Archive

Followers

About Me

My photo
പാലക്കാട് സ്വദേശി. ജോലി സംബന്ധമാ‍യി തിരുവനന്തപുരത്ത് താമസം. ഇ-മെയില്‍: kuttu.theblogger@gmail.com

About This Blog

ആദ്യമേ പറയട്ടെ, ഞാനൊരു ഫോട്ടോഗ്രാഫറല്ല.
മറിച്ച്,
ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ പഠിക്കാനാഗ്രഹിക്കുന്ന ഒരാള്‍ മാത്രം.

എടുക്കുന്ന പടങ്ങളെ പറ്റി കാഴ്ചക്കാരുടെ അഭിപ്രായങ്ങളും, വിമര്‍ശനങ്ങളും അറിയുക എന്നതാണ് ഈ ബ്ലോഗിന്റെ ഉദ്ദേശ്യം.

ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ ഉള്‍ക്കാഴ്ച നേടാന്‍ അത് എന്നെ സഹായിക്കും.

സഹായിക്കുക, സഹകരിക്കുക...
- കുട്ടു.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP