Tuesday, June 2, 2009

ഒരു തേങ്ങല്‍

DSC_0060


ചിലപ്പോള്‍ കരഞ്ഞും..
ചിലപ്പോള്‍ ചിരിച്ചും...
ചിലപ്പോള്‍ അട്ടഹസിച്ചും...
കടലും, മഴയും
നമ്മുടെ ഹൃദയഭാവങ്ങള്‍ സ്വാംശീകരിക്കുന്നു...

12 പേര്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.:

കുട്ടു | Kuttu June 2, 2009 at 10:59 AM  

കടല്‍... ഒരേ കടല്‍...

sojan p r June 2, 2009 at 11:36 AM  

കടലും കള്ളുകുടിയന് ഒരേ അത്മംശങ്ങള്‍ ഉണ്ട്..
നുരയും...പാതയും..അലയും
നല്ല പോസ്റ്റ്‌ നല്ല ചിത്രവും

Unknown June 2, 2009 at 11:41 AM  

Beautifullllllllllllllllllllllllllllllllll

ramanika June 2, 2009 at 11:46 AM  

കര കാണാ കടല്‍ അതെല്ലേ ജീവിതം!

കണ്ണനുണ്ണി June 2, 2009 at 12:32 PM  

കൊള്ളാം മാഷെ ..ചിത്രം

Unknown June 2, 2009 at 12:58 PM  

കലക്കി കുട്ടൂ.

The Eye June 2, 2009 at 2:39 PM  

Kadal... Kidilan..!!

Appu Adyakshari June 2, 2009 at 3:47 PM  

കുട്ടൂ,

ആ കല്ലാർ ചിത്രം വളരെ നന്നായിട്ടുണ്ട്.

Unknown June 2, 2009 at 4:13 PM  

ഒരു തിര... പിന്നെയും തിര....

Jayasree Lakshmy Kumar June 3, 2009 at 1:17 AM  

മനോഹരം!!

ബിനോയ്//HariNav June 3, 2009 at 1:16 PM  

:)))))

വീകെ June 4, 2009 at 1:54 AM  

തിരകൾ....!
തിരകൾ....!!
തിരകൾ....!!!

Blog Archive

Followers

About Me

My photo
പാലക്കാട് സ്വദേശി. ജോലി സംബന്ധമാ‍യി തിരുവനന്തപുരത്ത് താമസം. ഇ-മെയില്‍: kuttu.theblogger@gmail.com

About This Blog

ആദ്യമേ പറയട്ടെ, ഞാനൊരു ഫോട്ടോഗ്രാഫറല്ല.
മറിച്ച്,
ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ പഠിക്കാനാഗ്രഹിക്കുന്ന ഒരാള്‍ മാത്രം.

എടുക്കുന്ന പടങ്ങളെ പറ്റി കാഴ്ചക്കാരുടെ അഭിപ്രായങ്ങളും, വിമര്‍ശനങ്ങളും അറിയുക എന്നതാണ് ഈ ബ്ലോഗിന്റെ ഉദ്ദേശ്യം.

ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ ഉള്‍ക്കാഴ്ച നേടാന്‍ അത് എന്നെ സഹായിക്കും.

സഹായിക്കുക, സഹകരിക്കുക...
- കുട്ടു.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP