About This Blog
ആദ്യമേ പറയട്ടെ, ഞാനൊരു ഫോട്ടോഗ്രാഫറല്ല.
മറിച്ച്,
ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ പഠിക്കാനാഗ്രഹിക്കുന്ന ഒരാള്‍ മാത്രം.
എടുക്കുന്ന പടങ്ങളെ പറ്റി കാഴ്ചക്കാരുടെ അഭിപ്രായങ്ങളും, വിമര്‍ശനങ്ങളും അറിയുക എന്നതാണ് ഈ ബ്ലോഗിന്റെ ഉദ്ദേശ്യം.
ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ ഉള്‍ക്കാഴ്ച നേടാന്‍ അത് എന്നെ സഹായിക്കും.
സഹായിക്കുക, സഹകരിക്കുക...
- കുട്ടു.
8 പേര്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.:
നിലചക്രം...
വിഷുക്കാഴ്ചകളില്‍ നിന്ന്...
കൊടച്ചക്രം എന്ന് ഞങ്ങളുടെ നാട്ടില്‍ പറയും.
അടിപൊളി പടം ഏതു നാട്ടിലും പറയും :)
nalla chithram.. nannaayirikkunnu.
ഒരു വിഷുവിന്‍റെ ഓര്‍മ്മ
നല്ല പടം കലക്കി.
ഹൊ..
പണ്ട് ആദ്യമായി നിലച്ചക്രം കത്തിച്ചപ്പോള്‍ എന്റെ നേരെ വരുന്നത് കണ്ട് ഓടിയത് ഓര്‍മ്മ വന്നു.. :)
ഉഗ്രൻ പടം!
Beautiful...
Post a Comment