Monday, June 29, 2009

വിത്തിനു വേരോടാന്‍...

Loading Image

വിത്തിനു വേരോടാന്‍...

11 പേര്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.:

കുട്ടു | Kuttu June 29, 2009 at 1:58 PM  

വിത്തിന് വേരോടാന്‍...

Appu Adyakshari June 29, 2009 at 4:52 PM  

വിത്തിനായി കാത്തിരിക്കുന്ന നിലവും, ഫ്രെയിമിലെ അതിന്റെ ഡയഗണൽ ടെക്സ്ചറും .... .നന്നായിട്ടുണ്ട് കുട്ടൂ..

bright June 29, 2009 at 4:54 PM  

Try doing a local contrast enhancement.

Junaiths June 29, 2009 at 6:30 PM  

മനോഹരം..മണ്ണിന്റെ മണം..

Unknown June 30, 2009 at 12:11 AM  

nice shot.. nice angle & frame...

ദീപക് രാജ്|Deepak Raj June 30, 2009 at 2:07 AM  

നല്ല ചിത്രം..

ഹരീഷ് തൊടുപുഴ June 30, 2009 at 7:10 AM  

ഇടക്കെന്തൊക്കെയോ മുളച്ചു പൊന്തിയിട്ടുണ്ടല്ലോ..

അതെന്താ???

കുട്ടു | Kuttu June 30, 2009 at 9:03 AM  

ഹരീഷ്:
ആ...

ശ്രീലാല്‍ June 30, 2009 at 10:18 AM  

നൈസ് കുട്ടൂസ്. ഒരാളോ കുട്ടിയോ ഇടത്ത് - താഴെ നിന്ന് ഡയഗണലായി അങ്ങനെ നടക്കുന്ന ഒരു ഫ്രെയിം..

കുട്ടു | Kuttu June 30, 2009 at 3:35 PM  

അത് ശ്രമിക്കാം ശ്രീലാല്‍...

Thaikaden June 30, 2009 at 8:21 PM  

Nostalgic......Thanks.

Blog Archive

Followers

About Me

My photo
പാലക്കാട് സ്വദേശി. ജോലി സംബന്ധമാ‍യി തിരുവനന്തപുരത്ത് താമസം. ഇ-മെയില്‍: kuttu.theblogger@gmail.com

About This Blog

ആദ്യമേ പറയട്ടെ, ഞാനൊരു ഫോട്ടോഗ്രാഫറല്ല.
മറിച്ച്,
ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ പഠിക്കാനാഗ്രഹിക്കുന്ന ഒരാള്‍ മാത്രം.

എടുക്കുന്ന പടങ്ങളെ പറ്റി കാഴ്ചക്കാരുടെ അഭിപ്രായങ്ങളും, വിമര്‍ശനങ്ങളും അറിയുക എന്നതാണ് ഈ ബ്ലോഗിന്റെ ഉദ്ദേശ്യം.

ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ ഉള്‍ക്കാഴ്ച നേടാന്‍ അത് എന്നെ സഹായിക്കും.

സഹായിക്കുക, സഹകരിക്കുക...
- കുട്ടു.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP