About This Blog
ആദ്യമേ പറയട്ടെ, ഞാനൊരു ഫോട്ടോഗ്രാഫറല്ല.
മറിച്ച്,
ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ പഠിക്കാനാഗ്രഹിക്കുന്ന ഒരാള്‍ മാത്രം.
എടുക്കുന്ന പടങ്ങളെ പറ്റി കാഴ്ചക്കാരുടെ അഭിപ്രായങ്ങളും, വിമര്‍ശനങ്ങളും അറിയുക എന്നതാണ് ഈ ബ്ലോഗിന്റെ ഉദ്ദേശ്യം.
ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ ഉള്‍ക്കാഴ്ച നേടാന്‍ അത് എന്നെ സഹായിക്കും.
സഹായിക്കുക, സഹകരിക്കുക...
- കുട്ടു.
13 പേര്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.:
കാട്ടിലെ പുലി ആരാ? സിമ്മം...
ഇതു കാടൊന്നുമല്ല.. തിന്തോരമല്ലേ !
ആള് ക്ഷീണിതന്‍ ആണല്ലോ ...!
അതെ അപ്പുവേട്ടാ.. തിരോന്തരം തന്നെ... (നെയ്യാര്‍)
സിംഹത്തിന്റെ പടം പിടിക്കാന്‍ കാട്ടില്‍ പോയിട്ട് വേണം കുട്ടു ഭൂതകാലമായി മാറാന്‍... അയ്യട..
ഏകലവ്യന്‍:
അതെ.. ഇതിനു കൊണ്ടുവരുന്ന തീറ്റസാധങ്ങള്‍ എല്ലാം “തിന്നുന്നത്” ജീവനക്കാരാണ്...
തിരുവനനന്തപുരം എന്ന് പറഞ്ഞപ്പോള്‍ കാഴ്ചബംഗ്ലാവ് ആണെന്ന് കരുതി. നെയ്യാറിലും ശിങ്കം ഉണ്ടോ...
നെയ്യാറില്‍ സിംഹത്തിനെ വളര്‍ത്തുന്ന ഒരു ദ്വീപ് ഉണ്ട്.
ലയണ്‍ സഫാരി എന്ന പേരില്‍ ഒരു അവിടേക്ക് ട്രിപ്പും നടത്തുന്നുണ്ട്.
ഈ ശിങ്കം പ്രതിമയാണൊ..? കേട്ടിട്ടുണ്ട് ലണ്ടണിലെ ഒരു മ്യൂസിയത്തില്‍ ജീവനുള്ളവയെ വെല്ലുന്ന മെഴുക് പ്രതിമകള്‍ ഉണ്ടെന്ന്..
കുഞ്ഞന്‍:
നഹി നഹി.. ലവനു ജീവനുണ്ട്...
(നെയ്യാറില്‍ 8 സിംഗങ്ങളെ വളര്‍ത്തുന്നുണ്ട്. 2 ആണും 6 പെണ്ണും. ഡാമിനു സമീപം നിന്നാല്‍ പോലും അവയുടെ അലര്‍ച്ച കേള്‍ക്കാം)
നെയ്യാറില്‍ പോയപ്പോള്‍ കുറച്ചു മുതലകളെ കൂടെ ക്ലിക്കാമാരുന്നു ,അഗസ്ത്യ വനത്തില്‍ പോയോ കുട്ടൂ...കൂടുതല്‍ നെയ്യാര്‍ ചിത്രങ്ങള്‍ പ്രതീക്ഷിക്കുന്നു.
നെയ്യാറിലെ സിംഹങ്ങളെ കണ്ടാല്‍ അത്ര പുലികള്‍ ആണെന്നൊന്നും തോന്നില്ല..
വെറും പാവകളെപ്പോലെ..
നെയ്യാറില്‍ പോയപ്പോള്‍ രണ്ട് സിംഹങ്ങളെയേ ആദ്യം കണ്ടുള്ളൂ.. ബാക്കി ഉള്ളവ മരങ്ങള്‍ക്ക് പിന്നിലായിരുന്നു.. അപ്പോള്‍ കൂടെ ഉണ്ടായിരുന്ന സുഹൃത്ത് പറഞ്ഞ ഡയലോഗ് ഇപ്പോള്‍ ഓര്‍മ്മ വന്നു...
“ഇന്നു സിംഹത്തിന്റെ വേഷം കെട്ടുന്ന ബാക്കി ഉള്ളവര്‍ ലീവ് ആണെന്ന് തോന്നുന്നു”..
:)
ഹ...ഹ..ഹാ
ശരിക്കും ചിരിച്ചു...
Ayyoo....
Cirichu chirichu... Karanju...!
അപ്പോള്‍ നെയ്യാര്‍ ലയണ്‍ പാര്‍ക്ക് സ്വാഭാവിക വനമല്ല അല്ലെ ?
Post a Comment