Thursday, June 11, 2009

എല്ലാറ്റിനും മേലേ കാവിക്കൊടി?

Photobucket

14 പേര്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.:

കുട്ടു | Kuttu June 11, 2009 at 9:49 PM  

ടൈറ്റില്‍ കണ്ട് ഒന്നും വിചാരിക്കണ്ട... ചുമ്മാതാ..

Sabu Kottotty June 11, 2009 at 10:42 PM  

ചുമ്മാതാ..?

Junaiths June 11, 2009 at 11:17 PM  

കെണിയാകുമോ കുട്ടു...

വീകെ June 12, 2009 at 1:31 AM  

ഇതെവിടാ ഈ കൊടി പാറണെ...?
ചൊവ്വേലാ....!!

siva // ശിവ June 12, 2009 at 7:49 AM  

കയറിച്ചെല്ലാന്‍ പറ്റുന്ന മലകളുടെ മുകളിലൊക്കെ ഇതുപോലൊക്കെ എന്തെങ്കിലും ചെയ്തുകൂട്ടുന്നതാണല്ലോ ഇന്നത്തെ രീതി...

കുട്ടു | Kuttu June 12, 2009 at 9:32 AM  

അത് ശരിയാ ശിവാ..
ഒന്നുകില്‍ കുരിശ്.. അല്ലെങ്കില്‍ കൊടി...
ഇതൊന്നും നടന്നില്ലെങ്കില്‍,
SFI എന്നൊ MSF എന്നൊ എഴുതിവയ്ക്കും.
ചില വിരുതന്മാര്‍ ലൌ ചിഹ്നം വരച്ച് Saji with Biji എന്നും എഴുതിവയ്ക്കും...

കുട്ടു | Kuttu June 12, 2009 at 9:36 AM  

കൊട്ടോട്ടിക്കാരന്‍:
ശരിക്കും ചുമ്മാതാ..

ജുനൈദ്:
ഏയ്... ;)

വീ.കെ:
ചൊവ്വേലൊന്നുമല്ല... ഈ ഫൂമിയില്‍ത്തന്നെ

Junaiths June 12, 2009 at 2:29 PM  

ബിജിമോള്‍ പിണങ്ങുവേ :൦)

ഹന്‍ല്ലലത്ത് Hanllalath June 12, 2009 at 3:01 PM  

ഞാനും വിശ്വസിച്ചു...
ചുമ്മാതാ ല്ലേ..? :)

Unknown June 12, 2009 at 11:44 PM  

നടക്കട്ടേ നടക്കട്ടേ ലാൽ സലാം സോറി
ഇത് ചുവന്ന കൊടി അല്ലല്ലെ

Unknown June 14, 2009 at 4:28 PM  

കൊടിയെപറ്റി ചര്‍ച്ച ചെയ്തു ഫോട്ടോ നന്നായ കാര്യം പറയാന്‍ എല്ലാവരും മറന്നെന്നു തോന്നുന്നു. പടം കലക്കി കുട്ടു... മല കയറ്റം തുടരുക...!

കുഞ്ഞന്‍ June 14, 2009 at 6:26 PM  

ഒരു വിളക്കുകത്തിക്കാനും കാണിക്ക അര്‍പ്പിക്കാന്‍ ഒരു ഭണ്ഡാരവും ഉണ്ടായിരുന്നെങ്കില്‍..അങ്ങിനെയുള്ളവ കൂടി അവിടെ കാണേണ്ടതാണല്ലൊ കുട്ടൂജീ..

താഴെ മരക്കൂട്ടങ്ങള്‍ ഫ്രെയിമില്‍ വരാതിരുന്നെങ്കില്‍ ഏതൊ ഗ്രഹത്തില്‍ നിന്നും എടുത്ത ചിത്രം പോലുണ്ട്. ഇതെവിടെയാ മാഷെ..??

നല്ല പടം

കുട്ടു | Kuttu June 15, 2009 at 1:16 PM  

തിരോന്തരം-കോട്ടയം എംസി റോഡില്‍, ചടയമംഗലത്തിനടുത്ത് ജടായുപ്പാറയിലാണ് ഇത് കണ്ടത്. ഫോട്ടൊ എടുത്തിട്ട് രണ്ടുവര്‍ഷമായി. ഇന്ന് ഈ കൊടി ഉണ്ടോ എന്നറീയില്ല..

ജടായുപ്പാറയെ പറ്റി ഞാന്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു. അത് കാണാന്‍,

http://kuttoontelokam.blogspot.com/2007/11/blog-post_09.html

Anonymous October 10, 2009 at 2:57 PM  

ഏല്ലതിനും മീതെ കാവികൊടി വെറും കിനാവല്ലേ

Blog Archive

Followers

About Me

My photo
പാലക്കാട് സ്വദേശി. ജോലി സംബന്ധമാ‍യി തിരുവനന്തപുരത്ത് താമസം. ഇ-മെയില്‍: kuttu.theblogger@gmail.com

About This Blog

ആദ്യമേ പറയട്ടെ, ഞാനൊരു ഫോട്ടോഗ്രാഫറല്ല.
മറിച്ച്,
ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ പഠിക്കാനാഗ്രഹിക്കുന്ന ഒരാള്‍ മാത്രം.

എടുക്കുന്ന പടങ്ങളെ പറ്റി കാഴ്ചക്കാരുടെ അഭിപ്രായങ്ങളും, വിമര്‍ശനങ്ങളും അറിയുക എന്നതാണ് ഈ ബ്ലോഗിന്റെ ഉദ്ദേശ്യം.

ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ ഉള്‍ക്കാഴ്ച നേടാന്‍ അത് എന്നെ സഹായിക്കും.

സഹായിക്കുക, സഹകരിക്കുക...
- കുട്ടു.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP