About This Blog
ആദ്യമേ പറയട്ടെ, ഞാനൊരു ഫോട്ടോഗ്രാഫറല്ല.
മറിച്ച്,
ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ പഠിക്കാനാഗ്രഹിക്കുന്ന ഒരാള്‍ മാത്രം.
എടുക്കുന്ന പടങ്ങളെ പറ്റി കാഴ്ചക്കാരുടെ അഭിപ്രായങ്ങളും, വിമര്‍ശനങ്ങളും അറിയുക എന്നതാണ് ഈ ബ്ലോഗിന്റെ ഉദ്ദേശ്യം.
ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ ഉള്‍ക്കാഴ്ച നേടാന്‍ അത് എന്നെ സഹായിക്കും.
സഹായിക്കുക, സഹകരിക്കുക...
- കുട്ടു.
14 പേര്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.:
എന്റെ കേരളം...എത്ര സുന്ദരം...
nice photo... :-)
പറയാതെ വയ്യ, എന്റെ കേരളം എത്ര സുന്ദരം!.
സുന്ദരമെന്ന് പറയേണ്ടതില്ലല്ലോ!!!
സുന്ദരം തന്നെ..
അതെ, സുന്ദരം തന്നെ.
നമ്മുടെ നാട്ടിലാണെന്ന് പറഞ്ഞിട്ടെന്തു കാര്യം. ഇതുവരെ ഒന്നു കയറാന്‍ പറ്റിയിട്ടില്ല :)
വലതുവശത്ത് വഞ്ചിയുടെ ഒരു ഭാഗം ഫ്രെയിമില്‍ മനപ്പൂര്‍വ്വം ഉള്‍പ്പെടുത്തിയതാണോ?
അതെ പൈങ്ങോടാ.. അതില്ലെങ്കില്‍ ആ പ്ലേസ്മെന്റ് അത്ര ഭംഗിയാവില്ല.
ദുഷ്ടാ...കൊതിപ്പിക്കുകയാണല്ലേ....
കുട്ടൂ, ചിത്രം ഇഷ്ടമായി.
കുട്ടു ഇരിക്കുന്ന വഞ്ചിയുടെ അമരം അവിടെ നൽകിയതു വഴി പടത്തിനു ബാലൻസ് കിട്ടി. നന്ന്. പ്രകൃതിയൊരുക്കിയ ലൈറ്റിംഗ് അത്ര നന്നായിരുന്നില്ല എന്ന് ചിത്രം വ്യക്തമാക്കുന്നു. എങ്കിലും നിക്കോണിന് അത് അതേപടി എടുത്തുപകർത്താൻ ഒരു പ്രത്യേക കഴിവുതന്നെയുണ്ട്. അല്ലേ. വൈഡ് ആംഗിളിലെ ഡിസ്റ്റോർഷൻ ഒരല്പം അരികുകളിൽ കാണുന്നു. ഫോട്ടോഷോപ്പിലെ ലെൻസ് കറക്ഷൻ ഫിൽറ്റർ ഉപയോഗിക്കാമായിരുന്നില്ലേ.
ഉം.. നല്ല നല്ലലൈറ്റിങ്ങ് ആയിരുന്നില്ല അന്ന്...
വളരെ നന്നായിട്ടുണ്ട് ..എത്ര ഭംഗിയാണ് നമ്മുടെ കേരളം
നന്നായിരിക്കുന്നു ചിത്രം
നല്ല പടം ..
Post a Comment