About This Blog
ആദ്യമേ പറയട്ടെ, ഞാനൊരു ഫോട്ടോഗ്രാഫറല്ല.
മറിച്ച്,
ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ പഠിക്കാനാഗ്രഹിക്കുന്ന ഒരാള്‍ മാത്രം.
എടുക്കുന്ന പടങ്ങളെ പറ്റി കാഴ്ചക്കാരുടെ അഭിപ്രായങ്ങളും, വിമര്‍ശനങ്ങളും അറിയുക എന്നതാണ് ഈ ബ്ലോഗിന്റെ ഉദ്ദേശ്യം.
ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ ഉള്‍ക്കാഴ്ച നേടാന്‍ അത് എന്നെ സഹായിക്കും.
സഹായിക്കുക, സഹകരിക്കുക...
- കുട്ടു.
14 പേര്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.:
വെര്‍ദെ..ഒരു പടം..
കാക്കപടം നന്നായി....
കാക്ക വെര്‍ദെ ഇരിക്കുകയായിരിക്കുമോ?
:)
വെര്‍ദെയൊന്ന്വല്ല, എന്തെങ്കിലും തിന്നാന്‍ കിട്ടുമോന്നു് നോക്ക്വല്ലേ?
kollam ..kakkaye polum veruthe vidilla alle?
ആ തീരത്തൊരു കാക്കയെ കണ്ടിരുന്നില്ല...
പിന്നെ...ഈ കാക്ക...?
വെട്ടി ഒട്ടിച്ചതാണൊ..??
കാക്കക്കു ചുറ്റും ഒരു വെളുപ്പ്...
അതോണ്ട് ചോദിച്ചതാണെ..
വെർദെ ഒരു പടം ഇത്ര മനോഹരമെങ്കിൽ കാര്യമായിട്ടൊരു പടം പോസ്റ്റിയാൽ......:)
ചിത്രം നന്നായിട്ടോ......
വാഹ്!!
റൂള്‍ ഓഫ് തേര്‍ഡ് പ്രകാരം, എന്തൊരു പ്ലേയ്സ്മെന്റ്..
അല്‍പ്പം ഷാര്‍പ്പെന്‍ ചെയ്തിട്ടുണ്ട് അല്ലേ..
അഭിനന്ദനങ്ങള്‍...
ഹി ഹി കടല്‍ തീര്‍ത്തു കാക്കയ്ക്കെന്തു കാര്യം
ഹരീഷ്:
റൂള്‍-ഓഫ്-തേഡ് പഠിക്കാന്‍ എടുത്ത ഒരു പടമാണ് ഇത്. പിക്കാസയി ഇട്ട് ഒരല്‍പ്പം ഷാര്‍പ്പെന്‍ ചെയ്തു. മീറ്ററിങ്ങില്‍ വന്ന ചെറിയൊരു മിസ്റ്റേക്ക് കാരണമാണ് കാക്കയുടെ കണ്ണ് തെളിഞ്ഞ് കാണാത്തത്.
വളരെ സിമ്പിളിമായുള്ള ഒരു നല്ല ചിത്രം
നല്ല ചിത്രം.
കുട്ടൂ, വളരെ നല്ല ചിത്രം.
Post a Comment