Tuesday, January 8, 2008

പലവക ചിത്രങ്ങള്‍

കുട്ടൂന്റെ കൂട്ടുകാര്‍ക്ക് പുതുവത്സരാശംസകള്‍.

വെക്കേഷന് ചെറിയൊരു കറക്കം. കിട്ടിയ പടങ്ങള്‍ ഇവിടെ. ആസ്വദിക്കുക.

 

DSC_0011

കാഞ്ഞിരപ്പുഴ ഡാം പരിസരം.

(കൂടുതല്‍ ചിത്രങ്ങള്‍ക്ക് ഈ പോസ്റ്റ് കാണുക)

DSC_0016

DSC_0017

DSC_0010

DSC_0008

DSC_0048

കാനനപാത

DSC_0071

വയസ്സന്‍

DSC_0029

താഴ്വരകള്‍

 

DSC_0074

പാലരുവിക്കരയില്‍...

 
 

20 പേര്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.:

കുട്ടു January 8, 2008 at 3:51 PM  

കുട്ടൂന്റെ കൂട്ടുകാര്‍ക്ക് പുതുവത്സരാശംസകള്‍.

വെക്കേഷന് ചെറിയൊരു കറക്കം. കിട്ടിയ പടങ്ങള്‍ ഇവിടെ.
http://kuttoontelokam.blogspot.com/2008/01/blog-post.html

ആസ്വദിക്കുക.

വലിയ പടങ്ങള്‍. ക്ലിക്ക് ചെയ്ത് ഡൌണ്‍ലോഡി കാണാം... :)

ശ്രീ January 8, 2008 at 3:57 PM  

ആഹാ...

ചിത്രങ്ങളെല്ലാം തന്നെ മനോഹരം, കുട്ടൂ...

നീര്‍മിഴി January 8, 2008 at 4:09 PM  

ഏട്ടൊ പടം കണ്ട് പ്രാന്തായി; അല്ലെങ്കില്‍ ഇല്ലാത്തതു പോലെ എന്നു പറയല്ലെ പ്ലീസ് :D

ദൂതന്‍ January 8, 2008 at 4:46 PM  

ചിത്രങ്ങള്‍ എല്ലാം കൊള്ളാം, പക്ഷെ ഒരു അവിയല്‍ പരുവം, ഒന്നു ഗ്രൂപ്പ് ചെയ്യാമായിരുന്നു

കുറുനരി January 8, 2008 at 7:12 PM  

പടങ്ങളൊക്കെ നന്നായിട്ടുണ്ട് ട്ടോ..ഇതേതാ സ്ഥലം?

അലി January 9, 2008 at 12:17 AM  

മനോഹരമായിരിക്കുന്നു!

വാല്‍മീകി January 9, 2008 at 4:21 AM  

നല്ല ചിത്രങ്ങള്‍.

കുട്ടു January 9, 2008 at 7:12 AM  

കുറുനരി: ഇത് പാലക്കാട് ജില്ലയിലെ കാഞ്ഞിരപ്പുഴ.

ശ്രീലാല്‍ January 9, 2008 at 8:34 AM  

കുട്ടൂസ്, കൊള്ളാം.. പാലരുവിക്കരയില്‍ വളരെ ഇഷ്ട്മായി.

കൃഷ്‌ | krish January 9, 2008 at 11:24 AM  

കുട്ടു, ചിത്രങ്ങള്‍ മനോഹരമായിരിക്കുന്നു.

Friendz4ever // സജി.!! January 9, 2008 at 12:59 PM  

അരേവ്വാ.. നല്ല ഫോട്ടോസ്...പാലരുവിക്കരയില്‍ അതാ ഏറ്റവും ഇഷ്ടായെ..ഹൊ എന്താ സൌന്ദര്യം..
നന്നായിരിക്കുന്നൂ പുതുവത്സരാശംസകള്‍!

കുട്ടിച്ചാത്തന്‍ January 9, 2008 at 1:51 PM  

ചാത്തനേറ്: ഒരുമാസം എത്ര വെക്കേഷനുണ്ട്?.. അസൂയയായിട്ട് പാടില്ല..

ഏ.ആര്‍. നജീം January 10, 2008 at 1:13 AM  

പറയാതെ വയ്യാട്ടോ ...സൂപ്പര്‍ ചിത്രങ്ങള്‍...

കൂട്ടുകാരന്‍ January 11, 2008 at 7:37 PM  

ചിത്രങ്ങള്‍ വളരെ നന്നായിട്ടുണ്ട്...

ഗോപന്‍ - Gopan January 13, 2008 at 12:34 AM  

കുട്ടു.. ഇവിടെ വരുവാന്‍ വൈകിയെങ്കിലും എഴുതട്ടെ..
വളരെ നല്ല ചിത്രങ്ങള്‍..
ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെട്ടവ മൂന്നാമത് പോസ്റ്റ് ചെയ്തിരിക്കുന്ന ഒന്നു, വയസ്സന്‍ എന്ന് അടികുറിപ്പിട്ട ചിത്രം, പിന്നെ അവസാനം പോസ്റ്റ് ചെയ്തിരിക്കുന്നത്..ഒരു ഡ്രീം ഇഫെക്ട് കാണാം, അവസാനം പോസ്റ്റ് ചെയ്തതില്‍.. ഫില്‍റ്റര്‍ ഉപയോഗിച്ചിരുന്നോ..?
വളരെ നന്നായിരിക്കുന്നു..
സസ്നേഹം..
ഗോപന്‍

freebird January 13, 2008 at 4:28 AM  

വയസന്‍ കൊള്ളാം.

അപ്പു January 13, 2008 at 8:04 AM  

Kuttu, very nice photographs. Saved all of them to my computer!! Well done man!

കുട്ടു January 13, 2008 at 10:00 AM  

ശ്രീ: നന്ദി

നീര്‍മിഴി:
സത്യമായും ഞാന്‍ അതാണ് പറയാന്‍ വന്നത്...:)

ദൂതന്‍:
ഹ..ഹ..ഹ... ഗ്രൂപ്പ് ചെയ്യാന്‍ പറ്റാത്തത് കൊണ്ടല്ലേ പലവക പടങ്ങള്‍ എന്നെഴുതിയത്....

കുറുനരി, വാല്‍മീകി, ശ്രീലാല്‍, കൃഷ്, സജി, നജീം, കൂട്ടുകാരന്‍, ഫ്രീ-ബേര്‍ഡ്, അപ്പു:
എല്ലാര്‍ക്കും നന്ദി..

ഗോപന്‍:
ഉണ്ട്. വയസ്സനൊഴികെ എല്ലാ ഫോട്ടോയിലും പോളറൈസിംങ്ങ് ഫില്‍റ്റര്‍ ഉണ്ട്. നല്ല വെയിലുള്ള സമയത്താണ് ഈ പടങ്ങള്‍ എടുത്തത്. പോളറൈസര്‍ ഉപയോഗിക്കുകയാണെങ്കില്‍ രണ്ട് f സ്റ്റോപ്പ് കട്ട് ആയിക്കിട്ടും. മാത്രമല്ല, വസ്തുക്കളിലുള്ള പ്രതിഫലനവും (reflection) ഒഴിവാക്കാന്‍ പറ്റും. ഉദാഹരണത്തിനു “പാലരുവിക്കരയില്‍“ എന്ന ചിത്രത്തില്‍ വെള്ളത്തിലൂടെ അടിത്തട്ട് കാണുന്നില്ലേ. ഫില്‍ട്ടര്‍ ഇല്ലെങ്കില്‍ ആ എഫ്ഫെക്റ്റ് കിട്ടില്ല.

വിനോദ്.ടി.വി January 15, 2008 at 9:57 AM  

kootukara adipoli

Kaippally കൈപ്പള്ളി December 14, 2008 at 9:59 PM  

The last one is good. A bit more wider would have been more dramatic

Followers

About Me

My photo
പാലക്കാട് സ്വദേശി. ജോലി സംബന്ധമാ‍യി തിരുവനന്തപുരത്ത് താമസം. ഇ-മെയില്‍: kuttu.theblogger@gmail.com

About This Blog

ആദ്യമേ പറയട്ടെ, ഞാനൊരു ഫോട്ടോഗ്രാഫറല്ല.
മറിച്ച്,
ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ പഠിക്കാനാഗ്രഹിക്കുന്ന ഒരാള്‍ മാത്രം.

എടുക്കുന്ന പടങ്ങളെ പറ്റി കാഴ്ചക്കാരുടെ അഭിപ്രായങ്ങളും, വിമര്‍ശനങ്ങളും അറിയുക എന്നതാണ് ഈ ബ്ലോഗിന്റെ ഉദ്ദേശ്യം.

ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ ഉള്‍ക്കാഴ്ച നേടാന്‍ അത് എന്നെ സഹായിക്കും.

സഹായിക്കുക, സഹകരിക്കുക...
- കുട്ടു.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP