Thursday, December 25, 2008

ബര്‍ഗര്‍ പാറയും, താറാവു പാറയും - പടങ്ങള്‍

DSC00232

ബര്‍ഗര്‍ പാറ

DSC00208

താറാവു പാറ

(ചുമ്മാതാ കെട്ടോ.. രൂപസാദൃശ്യം തോന്നുന്നത് കൊണ്ട് അങ്ങിനെ ഇട്ടു എന്നേയുള്ളൂ)

Tuesday, December 23, 2008

അടയാളങ്ങള്‍ - ഫോട്ടോ

DSC_0098


മുന്നോട്ട് കാണാന്‍ പറ്റാത്ത വഴിയില്‍ അടയാളം കാണിച്ചു നില്‍ക്കുന്ന ഈ വൃദ്ധനെ കണ്ടില്ലേ?
മാതാപിതാക്കളുടെ വാക്കുകളും ഈ വൃദ്ധനും ഒരു പോലെ.
അടയാളങ്ങള്‍ നിരീക്ഷിച്ച് മുന്നേറുന്നവര്‍ക്ക് വിജയം.Sunday, December 21, 2008

തീരം അത്ര അകലെയല്ല - പടം


DSC_0158

തീരം അത്ര അകലെയല്ല...

Friday, December 19, 2008

പരാഗം - പടം

DSC_06071


Thursday, December 18, 2008

കടത്തു തോണിക്കാരാ ... ഫോട്ടോ പോസ്റ്റ്

DSC_0229

കടത്തു തോണിക്കാരാ.. കറുത്ത തോണിക്കാരാ..

Wednesday, December 17, 2008

തേക്കുകളുടെ ശവപ്പറമ്പ് - പടം

DSC_0528

തേക്കുകളുടെ ശവപ്പറമ്പ്

(സ്ഥലം: നിലമ്പൂര്‍, നെടുങ്കയം സര്‍ക്കാര്‍ വക കൂപ്പ്)


Monday, December 15, 2008

തിരയുടെ കാല്‍പ്പാടുകള്‍ - പടം

DSC_0064

തിരയുടെ കാല്‍പ്പാടുകള്‍

Sunday, December 14, 2008

കാത്തിരിപ്പല്ലോ ജന്മം - പടം

DSC_0330

ഏറെ നാളായ് കാത്തിരിക്കുന്നു ഞാനീ കാഞ്ഞിരമരത്തിന്‍ ചോട്ടില്‍
വരുമൊരു രക്ഷകനിന്നോ നാളെയോ..

തലക്കെട്ടിന് കടപ്പാട്: ഓ എന്‍ ‍.വി

Saturday, December 13, 2008

തുരുമ്പെടുത്ത ജീവിതം - പടം


Rusted Life


Thursday, December 11, 2008

ഇന്നു ഞാന്‍ , നാളെ നീ - പടം


todayme

ഇന്നു ഞാന്‍ നാളെ നീ

Wednesday, December 10, 2008

ഭാഗ്യം - ഫോട്ടോപോസ്റ്റ്

DSC_0373ഇളം മഞ്ഞുപെയ്യുന്ന വൃശ്ചികപ്പുലരികളില്‍,
ഹിമകണങ്ങളിറ്റുന്ന ഈ നെല്ലോലകളെ തലോടി
പാടവരമ്പിലൂടെ ഇന്നും നടക്കാന്‍ കഴിയുന്നത്
ഭാഗ്യമെന്നല്ലാതെ എന്ത് പറയാന്‍ ?

Tuesday, December 9, 2008

വിശ്രമം

ഓര്‍മ്മകളില്‍ എത്രയെത്ര ചൂളം വിളികള്‍...

ഇനി വയ്യ...
വരും തലമുറക്ക് വഴിയൊഴിയുക തന്നെ...

Tuesday, December 2, 2008

വ്യാഴവും ശുക്രനും ചന്ദ്രനും ചേര്‍ന്ന് ആകാശത്തൊരു സ്മൈലി


ഇന്നലെ രാത്രി (ഡിസംബര്‍ 01, 2008) വ്യാഴവും, ശുക്രനും ചന്ദ്രനും ചേര്‍ന്ന് ആകാശത്തില്‍ രൂപപ്പെടുത്തിയ സ്മൈലി.


ഇതിനെ കുറിച്ചുള്ള മാതൃഭൂമി വാര്‍ത്ത ഇങ്ങനെ

തിരുവനന്തപുരം (ഡിസംബര്‍ 02, 2008) : തിങ്കളാഴ്‌ച രാത്രി ചന്ദ്രന്റെ ഇരുവശങ്ങളിലും രണ്ട്‌ കണ്ണുകള്‍പോലെ മാനത്ത്‌ തെളിഞ്ഞുകണ്ട ഗ്രഹങ്ങള്‍ വ്യാഴവും ശുക്രനുമാണെന്ന്‌ കേരള സര്‍വകലാശാല നക്ഷത്രബംഗ്ലാവിന്റെ ഡയറക്ടര്‍ ഡോ. രേണുക പറഞ്ഞു.

ഡിസംബറില്‍ സാധാരണ മകരം-കുംഭം രാശിയാണ്‌. എന്നാല്‍ ആകാശം തെളിഞ്ഞിരുന്നതിനാലാണ്‌ ഈ ഗ്രഹസംയോഗം നഗ്നനേത്രങ്ങള്‍ക്ക്‌ ദൃശ്യമായതെന്ന്‌ ഡോ. രേണുക പറഞ്ഞു. ധനുരാശിയിലാണ്‌ തിങ്കളാഴ്‌ചത്തെ ഗ്രഹസാന്നിധ്യം ദൃശ്യമായത്‌.

വ്യാഴത്തിന്‌ സൂര്യനെ ഒരു പ്രാവശ്യം ഭ്രമണംചെയ്യാന്‍ 12 വര്‍ഷം വേണം. ശുക്രന്‌ ഒരു വര്‍ഷവും വേണം.

ഇത്തരം ഗ്രഹസംയോഗങ്ങള്‍ പ്രകൃതിയില്‍ സാധാരണയാണെങ്കിലും നഗ്നനേത്രങ്ങള്‍ക്ക്‌ കാണാനാകുന്നത്‌ അപൂര്‍വമാണെന്ന്‌ ഒബ്‌സര്‍വേറ്ററി മുന്‍ ഡയറക്ടര്‍ ഗോപിചന്ദ്‌ പറഞ്ഞു. 2001-ല്‍ ഇത്തരം അഞ്ച്‌ നക്ഷത്രസംയോഗങ്ങള്‍ 'പഞ്ചനക്ഷത്ര' കണ്ടിട്ടുള്ളതായും അനുഭവമുണ്ട്‌.

ലിങ്ക്: http://www.mathrubhumi.com/php/newsFrm.php?news_id=1267995&n_type=NE&category_id=3&Farc=

Friday, November 28, 2008

പൂമ്പൊടി തിരയും പൂമ്പാറ്റ - പടം

Sunday, November 16, 2008

മായക്കാഴ്ച - ഫോട്ടോപോസ്റ്റ്

പച്ചിലച്ചാര്‍ത്തുകള്‍ ഉമ്മവയ്ക്കുന്ന ഈ മനോഹര തടാകം കണ്ടില്ലേ?എത്ര മനോഹരം അല്ലേ?
എന്നാല്‍ ഈ തടാകം അത്ര മനോഹരമാണോ?
അല്ലേയല്ല.!!!
ഇപ്പോ കണ്ടത് ഒരു മായക്കാഴ്ച മാത്രമാണ്.
വിശ്വാസം വരുന്നില്ല അല്ലേ?

സ്ക്രോള്‍ ചെയ്ത് അവസാ‍നത്തെ പടം കൂടി കാണൂ
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.ഗതകാലസ്മരണകളില്‍...

സ്ഥലം: തിരുവനന്തപുരം മൃഗശാലയിലെ ചെറിയ തടാകം.

Saturday, November 1, 2008

ഗ്രാമക്കാഴ്ചകള്‍ - ഫോട്ടോ പോസ്റ്റ്

വെയിലും മഴയും ചുവടുമാറിക്കളിച്ച ഇക്കഴിഞ്ഞ ഓണക്കാലം (2008).
മഴ മാറി വെയിലുദിച്ച നേരത്ത് ഒന്നു ചുറ്റിയടിക്കാനിറങ്ങി.
ക്യാമറയില്‍ പതിഞ്ഞത് ഇതാ ഇവിടെ.
ആസ്വദിക്കുക.

കഴിഞ്ഞ വര്‍ഷത്തെ (2007) ഓണത്തിന് ഇതേ സ്ഥലങ്ങള്‍ എങ്ങിനെയുണ്ടായിരുന്നു എന്നറിയേണ്ടേ?
ഇവിടെ ക്ലിക്ക് ചെയ്യൂ

Monday, October 27, 2008

യാത്ര - ഫോട്ടോ


നെയ്യാര്‍ ഡാമിലെ ബോട്ട് സവാരി

Wednesday, October 22, 2008

ജലചിത്രങ്ങള്‍ - ഫോട്ടോ പോസ്റ്റ്


Friday, October 17, 2008

കോവളം - ആകാശക്കാഴ്ചകള്‍

കോവളം - ലൈറ്റ് ഹൌസിനു മുകളില്‍ നിന്നുള്ള കാഴ്ചകള്‍.
ക്ലിക്കി വലുതാക്കി കാണണേTuesday, October 14, 2008

അനാഥ ദൈവം - ഫോട്ടോ

Sunday, October 5, 2008

കല്ലാര്‍-ഫോട്ടോപോസ്റ്റ്

തിരുവനന്തപുരത്ത് നിന്നും വിതുര വഴി പൊന്മുടി പോകുന്ന റൂട്ടിലാണ് കല്ലാര്‍. പ്രസിദ്ധമായ മീന്മുട്ടി വെള്ളച്ചാട്ടം കല്ലാറിലാണ്. കാഴ്ചകളിലേക്ക്മീന്മുട്ടി വെള്ളച്ചാട്ടം, കല്ലാര്‍, തിരുവനന്തപുരം

Monday, September 29, 2008

ഒരു തിര, ഒരു വലിയ തിര - ഫോട്ടോപോസ്റ്റ്

റെഡി... വണ്‍...

ടൂ...

ത്രീ...


ഫോര്‍്...

ബ്ലും....

Sunday, September 21, 2008

ചാന്തു കുടഞ്ഞൊരു സൂര്യന്‍ മാനത്ത് - ഫോട്ടോപോസ്റ്റ്

എന്റെ ഈ പോസ്റ്റിനെ ഗൂഗിള്‍ തഴഞ്ഞു. കാണാന്‍ ഇവിടെ ഞെക്കുക

http://kuttoontelokam.blogspot.com/2008/09/blog-post.html

Saturday, September 13, 2008

ചാന്തു കുടഞ്ഞൊരു സൂര്യന്‍ മാനത്ത് - ഫോട്ടോപോസ്റ്റ്
Blog Archive

Followers

About Me

My photo
പാലക്കാട് സ്വദേശി. ജോലി സംബന്ധമാ‍യി തിരുവനന്തപുരത്ത് താമസം. ഇ-മെയില്‍: kuttu.theblogger@gmail.com

About This Blog

ആദ്യമേ പറയട്ടെ, ഞാനൊരു ഫോട്ടോഗ്രാഫറല്ല.
മറിച്ച്,
ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ പഠിക്കാനാഗ്രഹിക്കുന്ന ഒരാള്‍ മാത്രം.

എടുക്കുന്ന പടങ്ങളെ പറ്റി കാഴ്ചക്കാരുടെ അഭിപ്രായങ്ങളും, വിമര്‍ശനങ്ങളും അറിയുക എന്നതാണ് ഈ ബ്ലോഗിന്റെ ഉദ്ദേശ്യം.

ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ ഉള്‍ക്കാഴ്ച നേടാന്‍ അത് എന്നെ സഹായിക്കും.

സഹായിക്കുക, സഹകരിക്കുക...
- കുട്ടു.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP