Friday, December 19, 2008

പരാഗം - പടം

DSC_06071


5 പേര്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.:

കുട്ടു | Kuttu December 19, 2008 at 2:39 PM  

പരാഗം..

SreeDeviNair.ശ്രീരാഗം December 19, 2008 at 8:36 PM  

കുട്ടൂ,
നന്നായിട്ടുണ്ട്.
ആശംസകള്‍..

ചേച്ചി.

കിഷോർ‍:Kishor December 20, 2008 at 10:26 AM  

നന്നായിട്ടുണ്ട്..
ചെമ്പരത്തിയാണോ?

Kichu $ Chinnu | കിച്ചു $ ചിന്നു December 20, 2008 at 11:45 PM  

നല്ല മാക്രോ ഷോട്ട്. ആ കറുത്ത ബാക്ഗ്രൌണ്ടില്‍ നല്ല കോണ്ട്രാസ്‌റ്റ് കിട്ടുന്നുമുണ്ട്.. അഭിനന്ദനങ്ങള്‍

smitha adharsh December 22, 2008 at 11:05 PM  

ചെറിയ കുട്ടിയായിരിക്കുമ്പോള്‍,ഇതെത്ര കളിക്കാന്‍ എടുത്തിരിക്കുന്നു?പരാഗം ആണ് എന്നൊന്നും അറിയാതെ..നിറയെ മഞ്ഞ പൊടി കൈയിലായാല്‍ ഭയങ്കര സന്തോഷം..
നല്ല ചിത്രം..

Followers

About Me

My photo
പാലക്കാട് സ്വദേശി. ജോലി സംബന്ധമാ‍യി തിരുവനന്തപുരത്ത് താമസം. ഇ-മെയില്‍: kuttu.theblogger@gmail.com

About This Blog

ആദ്യമേ പറയട്ടെ, ഞാനൊരു ഫോട്ടോഗ്രാഫറല്ല.
മറിച്ച്,
ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ പഠിക്കാനാഗ്രഹിക്കുന്ന ഒരാള്‍ മാത്രം.

എടുക്കുന്ന പടങ്ങളെ പറ്റി കാഴ്ചക്കാരുടെ അഭിപ്രായങ്ങളും, വിമര്‍ശനങ്ങളും അറിയുക എന്നതാണ് ഈ ബ്ലോഗിന്റെ ഉദ്ദേശ്യം.

ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ ഉള്‍ക്കാഴ്ച നേടാന്‍ അത് എന്നെ സഹായിക്കും.

സഹായിക്കുക, സഹകരിക്കുക...
- കുട്ടു.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP