Tuesday, December 9, 2008

വിശ്രമം

ഓര്‍മ്മകളില്‍ എത്രയെത്ര ചൂളം വിളികള്‍...

ഇനി വയ്യ...
വരും തലമുറക്ക് വഴിയൊഴിയുക തന്നെ...

10 പേര്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.:

കുട്ടു ( നിരഞ്ജന്‍ ) December 9, 2008 at 9:17 PM  

ഓര്‍മ്മകളില്‍ ഇന്നും ചൂളം വിളികള്‍...

മാറുന്ന മലയാളി December 10, 2008 at 12:04 PM  

നല്ല ചിത്രം....

...പകല്‍കിനാവന്‍...daYdreamEr... December 10, 2008 at 4:24 PM  

:) വേറിട്ട കാഴ്ച

നവരുചിയന്‍ December 10, 2008 at 5:16 PM  

തൂക്കി കൊടുത്താല്‍ എന്തോരം മണിസ് കിട്ടും ??

smitha adharsh December 13, 2008 at 2:12 AM  

:)

Kaippally കൈപ്പള്ളി December 14, 2008 at 9:46 PM  

Excellent composition.
The light beams are simply amazing. Adjust the contrast to see more sharper beams


Now go back to the same spot at the same time. I think this was shot between 8 and 9 am. Do this shot again with a subject in the foreground. A yellow Autorikshaw or something that's interesting.

I am sure there is a prize in there somewhere

:)

കുട്ടു ( നിരഞ്ജന്‍ ) December 15, 2008 at 8:46 PM  

കമന്റിട്ട എല്ലാര്‍ക്കും നന്ദി..

കൈപ്പള്ളി:
രാവിലെ 8 മണിയോടെയാണ് ഈ പടം എടുത്തത്...

നന്ദകുമാര്‍ December 15, 2008 at 10:34 PM  

ഭാഗ്യവാനായ ഫോട്ടോഗ്രാഫര്‍!!! നല്ല ചിത്രം.

ഇത്തവണ എന്തുപറ്റി. ഫോട്ടോ ചെറുതായത്? വലിയ സൈസ് ആയിരുന്നെങ്കില്‍ കുറേക്കുടി ഫീല്‍ ചെയ്യുമായിരുന്നു.

എനിവേ.. ഗുഡ്.. അഭിനന്ദനങ്ങള്‍

ശ്രീലാല്‍ December 15, 2008 at 10:44 PM  

കുട്ടൂ, ഒരുപാട് ഗംഭീരന്‍ ഫോട്ടോ കിട്ടാനുണ്ട് ഇവിടെ നിന്ന് ഇനിയും.. ഉഷാറാക്ക്.

ശിവ December 16, 2008 at 9:00 PM  

ഈ ചിത്രത്തില്‍ വെളിച്ചം വീഴുന്നത് കാണാന്‍ സോ നൈസ്....

Followers

About Me

My photo
പാലക്കാട് സ്വദേശി. ജോലി സംബന്ധമാ‍യി തിരുവനന്തപുരത്ത് താമസം. ഇ-മെയില്‍: kuttu.theblogger@gmail.com

About This Blog

ആദ്യമേ പറയട്ടെ, ഞാനൊരു ഫോട്ടോഗ്രാഫറല്ല.
മറിച്ച്,
ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ പഠിക്കാനാഗ്രഹിക്കുന്ന ഒരാള്‍ മാത്രം.

എടുക്കുന്ന പടങ്ങളെ പറ്റി കാഴ്ചക്കാരുടെ അഭിപ്രായങ്ങളും, വിമര്‍ശനങ്ങളും അറിയുക എന്നതാണ് ഈ ബ്ലോഗിന്റെ ഉദ്ദേശ്യം.

ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ ഉള്‍ക്കാഴ്ച നേടാന്‍ അത് എന്നെ സഹായിക്കും.

സഹായിക്കുക, സഹകരിക്കുക...
- കുട്ടു.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP