Monday, December 15, 2008

തിരയുടെ കാല്‍പ്പാടുകള്‍ - പടം

DSC_0064

തിരയുടെ കാല്‍പ്പാടുകള്‍

6 പേര്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.:

കുട്ടു ( നിരഞ്ജന്‍ ) December 15, 2008 at 8:59 PM  

തീരമൊഴിഞ്ഞ തിര ബാക്കിവച്ചത്...

ഹരീഷ് തൊടുപുഴ December 15, 2008 at 10:01 PM  

ആഹാ!!! കൊള്ളാമല്ലോ തിര ബാക്കിവച്ച കാഴ്ചകള്‍..

sarithakrishnan December 16, 2008 at 10:21 AM  

kollallo.........

നതാഷ December 16, 2008 at 12:32 PM  

beautiful...

വീണ December 16, 2008 at 6:26 PM  

എന്ത് രസം!

കുട്ടിച്ചാത്തന്‍ December 18, 2008 at 11:17 AM  

ചാത്തനേറ്: കലക്കന്‍ പടം... ആ ഫ്രെയിം...

Followers

About Me

My photo
പാലക്കാട് സ്വദേശി. ജോലി സംബന്ധമാ‍യി തിരുവനന്തപുരത്ത് താമസം. ഇ-മെയില്‍: kuttu.theblogger@gmail.com

About This Blog

ആദ്യമേ പറയട്ടെ, ഞാനൊരു ഫോട്ടോഗ്രാഫറല്ല.
മറിച്ച്,
ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ പഠിക്കാനാഗ്രഹിക്കുന്ന ഒരാള്‍ മാത്രം.

എടുക്കുന്ന പടങ്ങളെ പറ്റി കാഴ്ചക്കാരുടെ അഭിപ്രായങ്ങളും, വിമര്‍ശനങ്ങളും അറിയുക എന്നതാണ് ഈ ബ്ലോഗിന്റെ ഉദ്ദേശ്യം.

ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ ഉള്‍ക്കാഴ്ച നേടാന്‍ അത് എന്നെ സഹായിക്കും.

സഹായിക്കുക, സഹകരിക്കുക...
- കുട്ടു.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP