Wednesday, December 10, 2008

ഭാഗ്യം - ഫോട്ടോപോസ്റ്റ്

DSC_0373ഇളം മഞ്ഞുപെയ്യുന്ന വൃശ്ചികപ്പുലരികളില്‍,
ഹിമകണങ്ങളിറ്റുന്ന ഈ നെല്ലോലകളെ തലോടി
പാടവരമ്പിലൂടെ ഇന്നും നടക്കാന്‍ കഴിയുന്നത്
ഭാഗ്യമെന്നല്ലാതെ എന്ത് പറയാന്‍ ?

9 പേര്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.:

കുട്ടു ( നിരഞ്ജന്‍ ) December 10, 2008 at 8:28 PM  

ഇളം മഞ്ഞുപെയ്യുന്ന വൃശ്ചികപ്പുലരികളില്‍,
ഹിമകണങ്ങളിറ്റുന്ന ഈ നെല്ലോലകളെ തലോടി
പാടവരമ്പിലൂടെ ഇന്നും നടക്കാന്‍ കഴിയുന്നത്
ഭാഗ്യമെന്നല്ലാതെ എന്ത് പറയാന്‍ ?

പൈങ്ങോടന്‍ December 10, 2008 at 9:31 PM  

ഇളം മഞ്ഞുപെയ്യുന്ന വൃശ്ചികപ്പുലരികളില്‍
ഹിമകണങ്ങളിറ്റുന്ന ഈ നെല്ലോലകളെ തലോടി
പാടവരമ്പിലൂടെ നടക്കാന്‍ കഴിയാത്തത്
നിര്‍ഭാഗ്യമെന്നല്ലാതെ എന്ത് പറയാന്‍ ...

നല്ല ചിത്രം

Sarija N S December 11, 2008 at 2:55 PM  

ഗ്രാമത്തിന്‍റെ നനവും തണുപ്പും!

ശിവ December 11, 2008 at 7:28 PM  

ഒരു നാള്‍ ഞാനും നടന്നുപോകുമായിരുന്നു ഇതുപോലുള്ള വഴികളിലൂടൊക്കെ...........

നിരക്ഷരന്‍ December 14, 2008 at 9:04 PM  

കൊതിപ്പിച്ചുകളഞ്ഞല്ലോ മാഷേ ? :)

Kaippally കൈപ്പള്ളി December 14, 2008 at 9:42 PM  

The top half is UE. The bottom is uninteresting. Questions to ask when composing.

What is the subject?
Where shoudl the focus be?
What should be isolated with by controlling the DOF?

Should I take a snap now or wait for better lighting conditions?
Should I buy a tripod?


cheers

ബൈജു സുല്‍ത്താന്‍ December 15, 2008 at 8:46 AM  

നടക്കാന്‍ കഴിഞ്ഞിരുന്ന അക്കാലം - ഭാഗ്യം
നടക്കാന്‍ കൊതിച്ചുകൊണ്ടിരിക്കുന്ന ഇക്കാലം !

കുട്ടു ( നിരഞ്ജന്‍ ) December 15, 2008 at 8:44 PM  

കമന്റിട്ട എല്ലാര്‍ക്കും നന്ദി..

Abdul Nasar July 9, 2014 at 8:00 PM  

മനസ്സില്‍ കുളിര് കോരിയിട്ട പ്രയോഗം, ഓര്‍മകളിലെ പുലരികളെ മടക്കി വിളിച്ച ചിത്രം.

Followers

About Me

My photo
പാലക്കാട് സ്വദേശി. ജോലി സംബന്ധമാ‍യി തിരുവനന്തപുരത്ത് താമസം. ഇ-മെയില്‍: kuttu.theblogger@gmail.com

About This Blog

ആദ്യമേ പറയട്ടെ, ഞാനൊരു ഫോട്ടോഗ്രാഫറല്ല.
മറിച്ച്,
ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ പഠിക്കാനാഗ്രഹിക്കുന്ന ഒരാള്‍ മാത്രം.

എടുക്കുന്ന പടങ്ങളെ പറ്റി കാഴ്ചക്കാരുടെ അഭിപ്രായങ്ങളും, വിമര്‍ശനങ്ങളും അറിയുക എന്നതാണ് ഈ ബ്ലോഗിന്റെ ഉദ്ദേശ്യം.

ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ ഉള്‍ക്കാഴ്ച നേടാന്‍ അത് എന്നെ സഹായിക്കും.

സഹായിക്കുക, സഹകരിക്കുക...
- കുട്ടു.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP