Sunday, December 14, 2008

കാത്തിരിപ്പല്ലോ ജന്മം - പടം

DSC_0330

ഏറെ നാളായ് കാത്തിരിക്കുന്നു ഞാനീ കാഞ്ഞിരമരത്തിന്‍ ചോട്ടില്‍
വരുമൊരു രക്ഷകനിന്നോ നാളെയോ..

തലക്കെട്ടിന് കടപ്പാട്: ഓ എന്‍ ‍.വി

26 പേര്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.:

കുട്ടു | Kuttu December 14, 2008 at 8:44 PM  

ഏറെ നാളായ് കാത്തിരിക്കുന്നു ഞാനീ കാഞ്ഞിരമരത്തിന്‍ ചോട്ടില്‍
വരുമൊരു രക്ഷകനിന്നോ നാളെയോ..

നിരക്ഷരൻ December 14, 2008 at 8:56 PM  

എനിക്കിതുപോലുള്ള മൂര്‍ത്തികളും അതിന്റെ ചരിത്രവും ഐതിഹ്യവുമൊക്കെ ഒരു ക്രേസാണ് കേട്ടോ ? ഇതെവിടാണെന്ന് പറയൂ.

പടം നന്നായിരിക്കുന്നു.

420 December 14, 2008 at 8:59 PM  

great shot..
:)

ബിന്ദു കെ പി December 14, 2008 at 9:14 PM  

എന്നാണിനിയൊരു ശാപമോക്ഷം.. ?
നല്ല പടം.

കുട്ടു | Kuttu December 14, 2008 at 9:17 PM  

നിരക്ഷരന്‍:
ഗുരുവായൂര്‍ പുന്നത്തൂര്‍ കോട്ട എന്ന് കേട്ടിട്ടുണ്ടൊ? ഗുരുവായൂരപ്പന്റെ ആനകളെ സംരക്ഷിക്കുന്ന സ്ഥലം. അവിടം സന്ദര്‍ശിച്ചപ്പോള്‍ കണ്ടതാണ് ഈ ശില്‍പ്പം. അനാഥയായി ഒരു മരത്തിന്റെ ചുവട്ടില്‍, വെയിലും മഴയും കൊണ്ടിങ്ങനെ....

അതിന്റെ ചരിത്രവും, കൂടുതല്‍ വിവരങ്ങളും അന്വേഷിക്കാന്‍ അന്ന് സൌകര്യപ്പെട്ടില്ല.

ഈ പോസ്റ്റും താങ്കള്‍ക്കിഷ്ടപ്പെടും എന്ന് വിചാരിക്കുന്നു.
http://kuttoontelokam.blogspot.com/2008/10/blog-post_14.html

Kaippally December 14, 2008 at 9:36 PM  

ആ ഓലെ ആവശ്യമില്ല

കുട്ടു | Kuttu December 14, 2008 at 9:49 PM  

കൈപ്പള്ളി:
അത് അറിയാഞ്ഞതല്ല. നിവൃത്തിയില്ലാതായിപ്പോയി
ആനകള്‍ക്ക് തിന്നാനായി ഒരുപാട് ഓലകള്‍ അവിടെ കൂട്ടിയിട്ടിരുന്നു. അതെല്ലാം മാറ്റുക എന്നത് സാധ്യമല്ലായിരുന്നു...

nandakumar December 14, 2008 at 11:18 PM  

ആ ഓല വന്നതാണ് കുറച്ചുകൂടി നന്നായത്. ഒരു സജ്ജഷന്‍ ഷോട്ട്. അല്ലെങ്കില്‍ എല്ലവരും എടുക്കുന്ന ഒരു സാധാരണ ഫ്രെയിം ആയെനെ. ബട്ട്, പച്ച ഇല (ഓലകള്‍) ബ്ലര്‍ഡ് ആയിരുന്നെങ്കില്‍ നല്ലൊരു ചിത്രവും കൂടീ ആകുമായിരുന്നു. ഏതാണ് കാമറ?

ചിത്രം കൊള്ളാം. നന്നായി

ശ്രീനാഥ്‌ | അഹം December 15, 2008 at 9:24 AM  

കൊള്ളാം. ഇത് എവിടെയാണെന്... കുടുതല് വിവരങള് കൊടുക്കാമായിരുന്നു....
;)

ഹരീഷ് തൊടുപുഴ December 15, 2008 at 9:28 AM  

nice shot...thnk u

Areekkodan | അരീക്കോടന്‍ December 15, 2008 at 10:17 AM  

നല്ല പടം.

The Kid December 15, 2008 at 11:02 AM  

അഹല്യയുടെ കാത്തിരിപ്പ്...

aneeshans December 15, 2008 at 11:40 AM  

കുട്ടു നല്ല പടം.

സുല്‍ |Sul December 15, 2008 at 12:26 PM  

സൂപര്‍ ഷോട്ട്.
-സുല്‍

മുസാഫിര്‍ December 15, 2008 at 6:04 PM  

പുന്നത്തൂര്‍ കോട്ടയില്‍ ക്യാമറയും കൊണ്ട് പോകാന്‍ വലിയ കാശ് അടക്കേണ്ടേ ? പടം നന്നായി.സരസ്വതി ആണെന്ന് തോന്നുന്നു.

കുട്ടു | Kuttu December 15, 2008 at 8:00 PM  

നന്ദകുമാര്‍:
എന്റെ ക്യാമറ: ഡി അമ്പത്

ശ്രീനാഥ്‌:
ഗുരുവായൂര്‍ പുന്നത്തൂര്‍ കോട്ട എന്ന് കേട്ടിട്ടുണ്ടൊ? ഗുരുവായൂരപ്പന്റെ ആനകളെ സംരക്ഷിക്കുന്ന സ്ഥലം.

മുസാഫിര്‍:
25 രൂപ കൊടുക്കണം ക്യാമറ ടിക്കറ്റിന്ന്

കമന്റിട്ട എല്ലാര്‍ക്കും നന്ദി

smitha adharsh December 16, 2008 at 1:40 AM  

good pic..

Appu Adyakshari December 16, 2008 at 8:30 AM  

നല്ല ചിത്രം കുട്ടൂസ്

Appu Adyakshari December 16, 2008 at 8:30 AM  

നല്ല ചിത്രം കുട്ടൂസ്

Appu Adyakshari December 16, 2008 at 8:30 AM  

നല്ല ചിത്രം കുട്ടൂസ്

Appu Adyakshari December 16, 2008 at 8:30 AM  

നല്ല ചിത്രം കുട്ടൂസ്

d December 16, 2008 at 6:22 PM  

പടവും തലക്കെട്ടും നല്ല ചേര്‍ച്ച.

jayasri December 16, 2008 at 10:25 PM  

നല്ല പടം. നന്നായിരിക്കുന്നു.

“Kaippally കൈപ്പള്ളി said...
ആ ഓലെ ആവശ്യമില്ല“

എന്തിനാണു താങ്കള്‍ എപോഴും എപ്പൊഴും കുട്ടുവിനെ ആവശ്യമില്ല്ലതെ വിമര്‍ശിക്കുന്നത്? ഈ പറയുന്ന കാര്യങ്ങളൊന്നും താങ്കളുടെ ഫോട്ടോ ബ്ലോഗില്‍ കാണുന്നില്ലല്ലോ? ചുമ്മാ....

Kaippally December 17, 2008 at 9:49 AM  

Jaya
സുഹൃത്തെ കുട്ടു emailലൂടെ ക്ഷനിച്ചിട്ടാണു് ഞാൻ comment എഴുതിയതു്. commetn ചെയ്യണമോ വേണ്ടയോ എന്നു കുട്ടു പറയും താങ്കൾ ഇടപെടണമെന്നില്ല.

poor-me/പാവം-ഞാന്‍ December 17, 2008 at 5:15 PM  

കുട്ടു കല്ലാക്കിയതാണോ ശാപമോക്ഷം കൊടുത്തതാണോ?
With regards MaTTU

കുട്ടു | Kuttu December 18, 2008 at 3:08 PM  

ജയ:
താങ്കളുടെ കമന്റുകള്‍ക്ക് നന്ദി.
ഓരോരുത്തര്‍ക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടല്ലൊ. കൈപ്പള്ളി അദ്ദേഹത്തിന്റെ അഭിപ്രായം പറഞ്ഞു.
ഞാന്‍ എല്ലാത്തരം വിമര്‍ശനങ്ങളേയും വളരെ പോസിറ്റീവ് ആയി കാണുന്നു.

Followers

About Me

My photo
പാലക്കാട് സ്വദേശി. ജോലി സംബന്ധമാ‍യി തിരുവനന്തപുരത്ത് താമസം. ഇ-മെയില്‍: kuttu.theblogger@gmail.com

About This Blog

ആദ്യമേ പറയട്ടെ, ഞാനൊരു ഫോട്ടോഗ്രാഫറല്ല.
മറിച്ച്,
ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ പഠിക്കാനാഗ്രഹിക്കുന്ന ഒരാള്‍ മാത്രം.

എടുക്കുന്ന പടങ്ങളെ പറ്റി കാഴ്ചക്കാരുടെ അഭിപ്രായങ്ങളും, വിമര്‍ശനങ്ങളും അറിയുക എന്നതാണ് ഈ ബ്ലോഗിന്റെ ഉദ്ദേശ്യം.

ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ ഉള്‍ക്കാഴ്ച നേടാന്‍ അത് എന്നെ സഹായിക്കും.

സഹായിക്കുക, സഹകരിക്കുക...
- കുട്ടു.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP