Friday, October 17, 2008

കോവളം - ആകാശക്കാഴ്ചകള്‍

കോവളം - ലൈറ്റ് ഹൌസിനു മുകളില്‍ നിന്നുള്ള കാഴ്ചകള്‍.
ക്ലിക്കി വലുതാക്കി കാണണേ







9 പേര്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.:

കുട്ടു | Kuttu October 17, 2008 at 8:13 PM  

കോവളം - ലൈറ്റ് ഹൌസിനു മുകളില്‍ നിന്നുള്ള കാഴ്ചകള്‍....

smitha adharsh October 17, 2008 at 9:12 PM  

നല്ല ചിത്രങ്ങള്‍..നേരിട്ടു കാണുന്നതുപോലെ..

sojan p r October 18, 2008 at 8:47 AM  

മിഴിവുറ്റ ചിത്രങ്ങള്‍.

shasadik October 18, 2008 at 1:05 PM  

areeeeeeeee vaaaaaaaa.........
pretty pictures......

Jayasree Lakshmy Kumar October 18, 2008 at 4:57 PM  

മനോഹരമായ ചിത്രങ്ങൾ

siva // ശിവ October 18, 2008 at 8:27 PM  

കുട്ടൂ,

എനിക്ക് അസൂയയാ നിന്നോട്...എത്ര സുന്ദരങ്ങളാ നിന്റെ ചിത്രങ്ങള്‍...

ബയാന്‍ October 19, 2008 at 1:45 PM  

ഈ പോട്ടം‌പിടിക്കുമ്പോള്‍ ആരെങ്കിലും നിങ്ങളെ ശ്രദ്ധിച്ചിരുന്നോ..?

കുട്ടു | Kuttu October 19, 2008 at 9:40 PM  

യരലവ:
ഈ പടം എടുത്തിട്ട് ഏകദേശം ഒന്നര വര്‍ഷത്തോളമായി.
അന്ന് ക്യാമറക്ക് വിലക്കൊന്നും പറഞ്ഞില്ല. ലൈറ്റ് ഹൌസിനകത്തെ (ലൈറ്റ്, ലെന്‍സ് തുടങ്ങിയവയുടെ) പടം എടുക്കരുത് എന്ന് മാത്രം പറഞ്ഞു. പുറത്തെ പടങ്ങള്‍ എടുക്കുന്നതിനു കുഴപ്പമൊന്നും ഇല്ല. ഇഷ്ടം പോലെ ആളുകള്‍ ക്യാമറ കൊണ്ടുവന്നിരുന്നു ആ സമയത്ത്.

കുട്ടിച്ചാത്തന്‍ October 20, 2008 at 11:30 AM  

ചാത്തനേറ്: ഞാന്‍ കരുതി വിമാനത്തീന്നെടുത്തതാന്ന്...

Followers

About Me

My photo
പാലക്കാട് സ്വദേശി. ജോലി സംബന്ധമാ‍യി തിരുവനന്തപുരത്ത് താമസം. ഇ-മെയില്‍: kuttu.theblogger@gmail.com

About This Blog

ആദ്യമേ പറയട്ടെ, ഞാനൊരു ഫോട്ടോഗ്രാഫറല്ല.
മറിച്ച്,
ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ പഠിക്കാനാഗ്രഹിക്കുന്ന ഒരാള്‍ മാത്രം.

എടുക്കുന്ന പടങ്ങളെ പറ്റി കാഴ്ചക്കാരുടെ അഭിപ്രായങ്ങളും, വിമര്‍ശനങ്ങളും അറിയുക എന്നതാണ് ഈ ബ്ലോഗിന്റെ ഉദ്ദേശ്യം.

ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ ഉള്‍ക്കാഴ്ച നേടാന്‍ അത് എന്നെ സഹായിക്കും.

സഹായിക്കുക, സഹകരിക്കുക...
- കുട്ടു.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP