Wednesday, October 22, 2008

ജലചിത്രങ്ങള്‍ - ഫോട്ടോ പോസ്റ്റ്


13 പേര്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.:

കുട്ടു | Kuttu October 22, 2008 at 10:26 PM  

ജലചിത്രങ്ങള്‍ - നെയ്യാര്‍ ഡാമില്‍ നിന്നൊരു കാഴ്ച

പ്രിയ ഉണ്ണികൃഷ്ണന്‍ October 23, 2008 at 12:23 AM  

അതിമനോഹരം!!!

നരിക്കുന്നൻ October 23, 2008 at 1:30 AM  

രണ്ടാമത്തെ ചിത്രം വളരെ ഇഷ്ടപ്പെട്ടു.

Anil cheleri kumaran October 23, 2008 at 9:12 AM  

good pics!

നിലാവ്.... October 23, 2008 at 11:53 AM  

nice picts..... :)

krish | കൃഷ് October 23, 2008 at 12:20 PM  

കൊള്ളാം ചിത്രങ്ങള്‍.

സാജന്‍| SAJAN October 23, 2008 at 4:44 PM  

നല്ല ചിത്രങ്ങള്‍,
ഒരു ശാന്തത രണ്ട് ചിത്രങ്ങളിലും ഫീല്‍ ചെയ്യുന്നുണ്ട്:)

Sarija NS October 23, 2008 at 7:44 PM  

നിശ്ചലം, പിന്നെ അരുമയായിളകുന്ന അലകള്‍.. മനോഹരം

Rejeesh Sanathanan October 24, 2008 at 8:58 AM  

നല്ല ചിത്രങ്ങള്‍..നന്ദി...

ബിന്ദു കെ പി October 24, 2008 at 4:56 PM  

ഹോ, എത്ര മനോഹരം!

SUNIL.DIVAKARAN October 24, 2008 at 5:47 PM  

മനോഹരം

siva // ശിവ October 25, 2008 at 6:37 AM  

ഞാന്‍ ഇപ്പോഴും പറയുന്നു എനിക്ക് അസൂയയാ നിന്നോട്, അത്രയ്ക്ക് സുന്ദരമാ നിന്റെ ചിത്രങ്ങള്‍...

കുട്ടു | Kuttu October 25, 2008 at 8:26 AM  

ശിവ:
ഈ ബൂലോകത്തും, ഭൂലോകത്തും ഉള്ള മറ്റു പല പടം പിടുത്ത പുലികളോടും അസൂയ തോന്നുന്ന വ്യക്തിയാണ് ഞാനും... ;)

Followers

About Me

My photo
പാലക്കാട് സ്വദേശി. ജോലി സംബന്ധമാ‍യി തിരുവനന്തപുരത്ത് താമസം. ഇ-മെയില്‍: kuttu.theblogger@gmail.com

About This Blog

ആദ്യമേ പറയട്ടെ, ഞാനൊരു ഫോട്ടോഗ്രാഫറല്ല.
മറിച്ച്,
ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ പഠിക്കാനാഗ്രഹിക്കുന്ന ഒരാള്‍ മാത്രം.

എടുക്കുന്ന പടങ്ങളെ പറ്റി കാഴ്ചക്കാരുടെ അഭിപ്രായങ്ങളും, വിമര്‍ശനങ്ങളും അറിയുക എന്നതാണ് ഈ ബ്ലോഗിന്റെ ഉദ്ദേശ്യം.

ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ ഉള്‍ക്കാഴ്ച നേടാന്‍ അത് എന്നെ സഹായിക്കും.

സഹായിക്കുക, സഹകരിക്കുക...
- കുട്ടു.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP