Sunday, October 5, 2008

കല്ലാര്‍-ഫോട്ടോപോസ്റ്റ്

തിരുവനന്തപുരത്ത് നിന്നും വിതുര വഴി പൊന്മുടി പോകുന്ന റൂട്ടിലാണ് കല്ലാര്‍. പ്രസിദ്ധമായ മീന്മുട്ടി വെള്ളച്ചാട്ടം കല്ലാറിലാണ്. കാഴ്ചകളിലേക്ക്







മീന്മുട്ടി വെള്ളച്ചാട്ടം, കല്ലാര്‍, തിരുവനന്തപുരം

8 പേര്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.:

കുട്ടു | Kuttu October 5, 2008 at 3:58 PM  

കല്ലാര്‍-മീന്മുട്ടി... ഫോട്ടോപടങ്ങള്‍‍...!!1

ചാണക്യന്‍ October 5, 2008 at 4:49 PM  

നല്ല ഫോട്ടോകള്‍,
അഭിനന്ദനങ്ങള്‍....

ഹരീഷ് തൊടുപുഴ October 5, 2008 at 5:15 PM  

നല്ല പടങ്ങള്‍...

Vellayani Vijayan/വെള്ളായണിവിജയന്‍ October 5, 2008 at 7:57 PM  

കൊള്ളാം.നല്ല ചിത്രങ്ങള്‍.
ആശംസകള്‍.......
വെള്ളായണി

smitha adharsh October 5, 2008 at 8:00 PM  

നല്ല ചിത്രങ്ങള്‍..നേരിട്ടു കാണുന്ന പോലെ..

കുട്ടിച്ചാത്തന്‍ October 6, 2008 at 10:26 AM  

ചാത്തനേറ്: കല്ലാറിനെ പാലരുവി ആ‍ക്കിയതു കൊള്ളാം

പൈങ്ങോടന്‍ October 6, 2008 at 2:55 PM  

ഷട്ടര്‍ സ്പീഡ് കുറച്ചെടുത്ത രണ്ടാമത്തെ ചിത്രം വളരെ നന്നായിരിക്കുന്നു

നിരക്ഷരൻ December 26, 2008 at 4:41 PM  

ഷട്ടര്‍ സ്പീഡ് അഭ്യാസം നടത്തിയ ചിത്രങ്ങള്‍ക്ക് പ്രത്യേക ഭംഗിയുണ്ട്. ഒരിക്കല്‍ പോകണം കല്ലാറിലേക്ക്. എറണാകുളത്തിന്‌ തെക്കോട്ട് യാത്രകള്‍ വലരെ കുറവാണ്‌. ആ വശത്ത് സുഹൃത്തുക്കള്‍ കുറവാണെന്നുള്ളതുതന്നെ പ്രധാന കാരണം .

Followers

About Me

My photo
പാലക്കാട് സ്വദേശി. ജോലി സംബന്ധമാ‍യി തിരുവനന്തപുരത്ത് താമസം. ഇ-മെയില്‍: kuttu.theblogger@gmail.com

About This Blog

ആദ്യമേ പറയട്ടെ, ഞാനൊരു ഫോട്ടോഗ്രാഫറല്ല.
മറിച്ച്,
ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ പഠിക്കാനാഗ്രഹിക്കുന്ന ഒരാള്‍ മാത്രം.

എടുക്കുന്ന പടങ്ങളെ പറ്റി കാഴ്ചക്കാരുടെ അഭിപ്രായങ്ങളും, വിമര്‍ശനങ്ങളും അറിയുക എന്നതാണ് ഈ ബ്ലോഗിന്റെ ഉദ്ദേശ്യം.

ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ ഉള്‍ക്കാഴ്ച നേടാന്‍ അത് എന്നെ സഹായിക്കും.

സഹായിക്കുക, സഹകരിക്കുക...
- കുട്ടു.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP