Monday, September 29, 2008

ഒരു തിര, ഒരു വലിയ തിര - ഫോട്ടോപോസ്റ്റ്

റെഡി... വണ്‍...

ടൂ...

ത്രീ...


ഫോര്‍്...

ബ്ലും....

14 പേര്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.:

കുട്ടു | Kuttu September 29, 2008 at 3:20 PM  

ഒരു തിര, ഒരു വലിയ തിര - ഫോട്ടോപോസ്റ്റ്

പ്രയാസി September 29, 2008 at 4:29 PM  

അവസാന പടം കിക്കിടു!:)

കുറ്റ്യാടിക്കാരന്‍|Suhair September 29, 2008 at 5:04 PM  

പുതിയ ക്യാമറ വാങ്ങിയിട്ടുണ്ടാവും, അല്ലേ?

5:00 മണി September 29, 2008 at 6:23 PM  

മിയ തിര.. മിയ തിര.. മിയ മാക്സിമ തിര..

ഹരീഷ് തൊടുപുഴ September 29, 2008 at 6:54 PM  

അവസാനം എന്തുപറ്റി മാഷെ, കാമെറയില്‍ വെള്ളം കയറിയോ?

siva // ശിവ September 29, 2008 at 7:24 PM  

സോ നൈസ് ഫോട്ടോസ്...ഇത് വലിയതുറയിലെ കടല്‍പ്പാലം തന്നെയല്ലേ....

കുട്ടു | Kuttu September 29, 2008 at 7:32 PM  

അതെ ശിവ....

smitha adharsh September 29, 2008 at 8:38 PM  

really good photos...

നിരക്ഷരൻ September 29, 2008 at 10:12 PM  

അവസാനം ശ്രീനിവാസന്‍ പറഞ്ഞതുപോലെ ക്യാമറയുമായി വെള്ളത്തിലോട്ട് ചാടിയോ ? :)

പ്രിയ ഉണ്ണികൃഷ്ണന്‍ September 30, 2008 at 12:20 AM  

കാമെറയടക്കം വെള്ളത്തില്‍ വീണതാണോ ആ‍ ബ്ളും

ദിലീപ് വിശ്വനാഥ് September 30, 2008 at 2:57 AM  

പടം... കലക്കി... ബ്ലൂം...ഇനി പടം പിടിക്കാന്‍ ക്യാമറ വേണ്ടേ?

ശ്രീവല്ലഭന്‍. September 30, 2008 at 6:41 AM  

3 & 4 വളരെ ഇഷ്ടപ്പെട്ടു. :-)

കുട്ടു | Kuttu September 30, 2008 at 8:57 AM  

വീണതാണെന്നോ?
ഛായ്... അതി സാഹസികമായി കടലിലേക്ക് “ചാടി“ രക്ഷപ്പെട്ടതല്ലേ...

Sherlock September 30, 2008 at 9:13 PM  

ha ha ..athisahasikamayi kadalil chadiyalle? :)

Followers

About Me

My photo
പാലക്കാട് സ്വദേശി. ജോലി സംബന്ധമാ‍യി തിരുവനന്തപുരത്ത് താമസം. ഇ-മെയില്‍: kuttu.theblogger@gmail.com

About This Blog

ആദ്യമേ പറയട്ടെ, ഞാനൊരു ഫോട്ടോഗ്രാഫറല്ല.
മറിച്ച്,
ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ പഠിക്കാനാഗ്രഹിക്കുന്ന ഒരാള്‍ മാത്രം.

എടുക്കുന്ന പടങ്ങളെ പറ്റി കാഴ്ചക്കാരുടെ അഭിപ്രായങ്ങളും, വിമര്‍ശനങ്ങളും അറിയുക എന്നതാണ് ഈ ബ്ലോഗിന്റെ ഉദ്ദേശ്യം.

ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ ഉള്‍ക്കാഴ്ച നേടാന്‍ അത് എന്നെ സഹായിക്കും.

സഹായിക്കുക, സഹകരിക്കുക...
- കുട്ടു.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP