Saturday, September 13, 2008

ചാന്തു കുടഞ്ഞൊരു സൂര്യന്‍ മാനത്ത് - ഫോട്ടോപോസ്റ്റ്












8 പേര്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.:

കുട്ടു | Kuttu September 8, 2008 at 7:34 PM  

ചാന്തു കുടഞ്ഞൊരു സൂര്യന്‍ മാനത്ത്... ഫോട്ടോ പോസ്റ്റ്
കുട്ടൂന്റെ ലോകത്തില്‍
http://kuttoontelokam.blogspot.com/2008/09/blog-post.html

siva // ശിവ September 13, 2008 at 6:13 PM  

കുട്ടു നീ പകര്‍ത്തിയ ചുവന്ന സൂര്യന് എന്തു ഭംഗിയാ...

നിരക്ഷരൻ September 24, 2008 at 5:44 PM  

ഏഴാമത്തെ ചിത്രം എനിക്കങ്ങ് പിടിച്ചൂ... ബാക്കിയുള്ളത് പിടിച്ചില്ലാന്ന് അര്‍ത്ഥമില്ലാട്ടോ :) :)

krish | കൃഷ് September 24, 2008 at 11:36 PM  

അസ്തമയ ചിത്രങ്ങള്‍ മനോഹരമായിരിക്കുന്നു.

പ്രിയ ഉണ്ണികൃഷ്ണന്‍ September 26, 2008 at 12:57 AM  

എന്തൊരു ഗ്ലാമറാ ഒക്കെ

Jiji October 24, 2008 at 11:56 PM  

heloo, All are very nice...

Anees December 30, 2008 at 3:57 PM  

നന്നായിരിക്കുന്നു....ഈ ലോകം എത്ര സുന്ദരം..

d December 30, 2008 at 6:28 PM  

ചാന്തു കുടഞ്ഞതിന്റെ പടങ്ങളാ എനിക്കിഷ്ടപ്പെട്ടത് :)

Followers

About Me

My photo
പാലക്കാട് സ്വദേശി. ജോലി സംബന്ധമാ‍യി തിരുവനന്തപുരത്ത് താമസം. ഇ-മെയില്‍: kuttu.theblogger@gmail.com

About This Blog

ആദ്യമേ പറയട്ടെ, ഞാനൊരു ഫോട്ടോഗ്രാഫറല്ല.
മറിച്ച്,
ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ പഠിക്കാനാഗ്രഹിക്കുന്ന ഒരാള്‍ മാത്രം.

എടുക്കുന്ന പടങ്ങളെ പറ്റി കാഴ്ചക്കാരുടെ അഭിപ്രായങ്ങളും, വിമര്‍ശനങ്ങളും അറിയുക എന്നതാണ് ഈ ബ്ലോഗിന്റെ ഉദ്ദേശ്യം.

ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ ഉള്‍ക്കാഴ്ച നേടാന്‍ അത് എന്നെ സഹായിക്കും.

സഹായിക്കുക, സഹകരിക്കുക...
- കുട്ടു.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP