ഗൃഹാതുരത്വമുണര്‍ത്തുന്ന ഓണക്കാല ചിത്രങ്ങള്‍
ജോലിത്തിരക്ക് കാരണം ഇത്തവണ ഓണത്തിനു നാട്ടില്‍ പോകാന്‍ പറ്റും എന്ന് വിചാരിച്ചതല്ല. പക്ഷെ, ഭാഗ്യവശാല്‍ അത് സാധിച്ചു. മിക്കവാറും ഓണദിവസങ്ങള്‍ എല്ലാം മഴയായിരുന്നു. മഴ ഒഴിഞ്ഞ സമയങ്ങളില്‍ ക്യാമറയുമായി ചുറ്റിക്കറങ്ങി.
പലതും നമുക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. നാടിന്റെ നന്മകള്‍, പൂക്കള്‍, തുമ്പികള്‍, പറവകള്‍, കര്‍ഷകന്‍. അങ്ങിനെ അങ്ങിനെ...
എങ്കിലും നാട്ടിലിന്നും അവശേഷിച്ചിട്ടുള്ള ചിലതെങ്കിലും ക്യാമറയിലാക്കി. നാളെ ഇത് കാണുമ്പോള്‍ ഓര്‍മ്മ പുതുക്കുകയെങ്കിലും ചെയ്യാമല്ലോ.
പണ്ടുകാലത്ത് പൂക്കളങ്ങളില്‍ പ്രധാന സ്ഥാനം ഇതിനുണ്ടായിരുന്നു. ഇന്ന് തമിഴ്‌നാട്ടില്‍ നിന്നു ചെണ്ടുമല്ലിയും, വാടാമല്ലിയും മറ്റും വന്നില്ലെങ്കില്‍ നമ്മള്‍ പൂക്കളമിടില്ലല്ലൊ..
തുമ്പികള്‍ എന്തോ എന്റെ വീക്നെസ്സായിപോയി
ഈ ജലസമൃദ്ധി ഇനി എത്രകാലം
പെന്‍ഷന്‍ പറ്റിയ രണ്ടു പേര്‍ - മരവും, സിഗ്നല്‍ പോസ്റ്റും.
പക്ഷെ, അപ്പോഴും വഴി മുന്നോട്ട് തന്നെ.
24 പേര്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.:
ജോലിത്തിരക്ക് കാരണം ഇത്തവണ ഓണത്തിനു നാട്ടില്‍ പോകാന്‍ പറ്റും എന്ന് വിചാരിച്ചതല്ല. പക്ഷെ, ഭാഗ്യവശാല്‍ അത് സാധിച്ചു. മിക്കവാറും ഓണദിവസങ്ങള്‍ എല്ലാം മഴയായിരുന്നു. മഴ ഒഴിഞ്ഞ സമയങ്ങളില്‍ ക്യാമറയുമായി ചുറ്റിക്കറങ്ങി.
പലതും നമുക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. നാടിന്റെ നന്മകള്‍, പൂക്കള്‍, തുമ്പികള്‍, പറവകള്‍, കര്‍ഷകന്‍. അങ്ങിനെ അങ്ങിനെ...
എങ്കിലും നാട്ടിലിന്നും അവശേഷിച്ചിട്ടുള്ള ചിലതെങ്കിലും ക്യാമറയിലാക്കി. നാളെ ഇത് കാണുമ്പോള്‍ ഓര്‍മ്മ പുതുക്കുകയെങ്കിലും ചെയ്യാമല്ലോ
ഗൃഹാതുരത്വമുണര്‍ത്തുന്ന ഓണക്കാല ചിത്രങ്ങള്‍ - ഫോട്ടോ പോസ്റ്റ്, കുട്ടൂന്റെ ലോകത്തില്‍.
http://kuttoontelokam.blogspot.com/
nice snaps..
നാലാമത്തെ ചിത്രം വളരെയിഷ്ട്മായി..
ചാത്തനേറ്: തനി നാട്ടിന്‍പുറമാണല്ലോ. ആവെള്ളച്ചാലു മഴ കഴിഞ്ഞാല്‍ അവിടെം ഇവിടെം വെള്ളം കെട്ടിക്കിടന്ന് കൊതുകുവളര്‍ത്തല്‍ കേന്ദ്രം ആവാറുണ്ടോ?
veri nice
കുട്ടൂസേ....നന്നായിട്ടുണ്ട്.
ഇനി പാടശേഖരങ്ങള്‍ കാണാന്‍ പാലക്കാട്ടേക്ക് ടൂര്‍ വരേണ്ട സ്ഥിതിയാണ് കേരളത്തിന്റെ മറ്റു ഭാഗങ്ങളില്‍
:) koLLam.. :)
കുട്ടൂ അനന്തതയിലേക്കുള്ള വഴി നന്നായി(ഏഴാമത്തചിത്രം)
കുട്ടൂസ്സേ.... അസ്സലായിരിക്കണൂട്ടാ...ഇഷ്ടായി....
കുട്ടൂ... ചിത്രങ്ങള്‍ നന്നായി.
ആ റെയില്‍പാതയുടെ ചിത്രവും അടിക്കുറുപ്പും പ്രത്യേകിച്ച്.
:0
കൊള്ളാം നല്ല പടങ്ങള്‍.
wow bhai wow
ഇഷ്ടായി :-)
കുട്ടാ,
കൊടു കൈ... നല്ല തെളിമയുള്ള പടങ്ങള്‍
ഇഷ്ടായി.. :)
കുട്ടൂ നന്നായിരിക്കുന്നു.
നല്ല ഫോട്ടോകള്‍
മനോഹരമായ ചിത്രങ്ങള് :)
കൊള്ളാം...ഗൃഹാതുരത്വമുണര്‍ത്തുന്ന ചിത്രങ്ങള്.
നല്ല ചിത്രങ്ങള്
നന്നായിരിക്കുന്നുട്ടോ..
അല്ല നട്ടില്‍ നിന്നും തിരികെ എത്തിയോ ? ഇല്ലെങ്കില്‍ ഒരു ദിവസം കൂടി ഒന്നിറങ്ങൂന്നേ..നല്ല കുറെ പടങ്ങള്‍ കൂടി പോസ്റ്റിക്കോളൂ. ഒന്നൂല്ലെങ്കിലും ഞങ്ങള്‍ ഗള്‍ഫിലുള്ളവര്‍ (ദുബൈക്കാര്‍ ഒഴികെ ) ഇതൊക്കെ കണ്ട് നിര്‍വൃതിയടഞ്ഞോട്ടെ
നല്ല പടങ്ങള്‍ കുട്ടൂ,
ഗൃഹാതുരതയുണര്‍ത്തുന്നു:)
കൊള്ളാം...
കുട്ടു... നന്നായിവരുനുണ്ട്..
കൊള്ളാം
നല്ല ചിത്രങ്ങള്.
Post a Comment