Monday, July 23, 2007

എന്റെ ചില ഫോട്ടോഗ്രഫി പരീക്ഷണങ്ങള്‍ - ഭാഗം 1

മഴയല്ലേ, പുറത്തിറങ്ങാന്‍ വയ്യ. ക്യാമറ എടുത്ത് ചില ഇന്‍ഡോര്‍ പരീക്ഷണങ്ങള്‍ നടത്താന്‍ പറ്റിയ സമയം. ഒരു സി.എഫ്.എല്‍ ബള്‍ബും, ചില വീട്ടുസാധനങ്ങളും ആണ് ഈ പരീക്ഷണങ്ങളിലെ അസംകൃത വസ്തുക്കള്‍.

ആസ്വദിക്കൂ.






ഇതു നമ്മുടെ ജീരക മുട്ടായി




ദാമ്പത്യം


ഇനി വാതില്‍പ്പുറ പരീക്ഷണങ്ങള്‍.

പലപ്പോഴായി എടുത്ത ചില ചിത്രങ്ങള്‍






11 പേര്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.:

കുട്ടു | Kuttu July 23, 2007 at 11:23 AM  

എന്റെ ചില ഫോട്ടോഗ്രഫി പരീക്ഷണങ്ങള്‍ - ഭാഗം 1

മഴയല്ലേ, പുറത്തിറങ്ങാന്‍ വയ്യ. ക്യാമറ എടുത്ത് ചില ഇന്‍ഡോര്‍ പരീക്ഷണങ്ങള്‍ നടത്താന്‍ പറ്റിയ സമയം. ഒരു സി.എഫ്.എല്‍ ബള്‍ബും, ചില വീട്ടുസാധനങ്ങളും ആണ് ഈ പരീക്ഷണങ്ങളിലെ അസംകൃത വസ്തുക്കള്‍.

ആസ്വദിക്കൂ..

http://kuttoontelokam.blogspot.com/2007/07/1.html

Appu Adyakshari July 23, 2007 at 11:34 AM  

നനായിട്ടുണ്ട് കുട്ടു..

കുട്ടിച്ചാത്തന്‍ July 23, 2007 at 11:40 AM  

ചാത്തനേറ്: അപ്പോള്‍ മഴ നിന്നാലത്തെ കഥ എന്താവും. ബ്ലോഗ്സ്പോട്ട് തികയാതെ വരുമോ?

ഓടോ:
കടലാസിന്റെ ഒരു പടം മതിയായിരുന്നു.

ഗ്രീന്‍സ് July 23, 2007 at 1:00 PM  

സെക്രട്ടേറിയറ്റ് ജീവനക്കാരുടെ പ്രകൃതിസംഘടനയായ ഗ്രീന്‍സ് ഗ്രീന്‍‌വിഷന്‍ 2007 അഖിലേന്ത്യാ പ്രകൃതി ഫോട്ടോഗ്രാഫി മത്സരം നടത്തുന്നു. വിശദവിവരങ്ങള്‍ക്ക് www.greenskerala.blogspot.com എന്ന ബ്ലോഗ് സന്ദര്‍ശിക്കുക. അല്ലെങ്കില്‍ greenskerala@gmail.com -ല്‍ മെയില്‍ അയക്കുക.

ഈ ഓഫിന് ഉദ്ദേശ്യശുദ്ധിയാല്‍ മാപ്പുനല്‍കിന്‍.

സാജന്‍| SAJAN July 23, 2007 at 2:31 PM  

കുട്ടൂസ് പടങ്ങളെല്ലാം നന്നായി എനിക്കേറ്റവും ഇഷ്ടപ്പെട്ടത് പതിമൂന്നാമത്തെ പടമാണ്.. അപൂര്‍വമായേ അത്തരം ക്ലാരിറ്റി ലഭിക്കൂ:)

ഉറുമ്പ്‌ /ANT July 23, 2007 at 4:28 PM  

Perfect 13

സു | Su July 23, 2007 at 9:02 PM  

ചിത്രങ്ങളൊക്കെ നന്നായി. ജീരകമുട്ടായി പോന്നോട്ടെ ഇനി. :)

ദിവാസ്വപ്നം July 24, 2007 at 8:46 AM  

ചന്ദ്രന്റെ ഫോട്ടോ വളരെ നന്നായിട്ടുണ്ട്

അഭിലാഷങ്ങള്‍ August 7, 2007 at 11:04 AM  

മിക്കപടങ്ങളും ഇഷ്ടമായി. അമ്മാവന്റെ പടം മനോഹരമായി ട്ടാ.. (നമ്മുടെ അമ്പിളിയമ്മാവന്റെ..!)

Unknown August 26, 2007 at 11:05 AM  

hai good pics.
i like most jeerakamuttayi...***

Kaippally കൈപ്പള്ളി August 30, 2007 at 5:04 PM  

keep going. you'll get there

Followers

About Me

My photo
പാലക്കാട് സ്വദേശി. ജോലി സംബന്ധമാ‍യി തിരുവനന്തപുരത്ത് താമസം. ഇ-മെയില്‍: kuttu.theblogger@gmail.com

About This Blog

ആദ്യമേ പറയട്ടെ, ഞാനൊരു ഫോട്ടോഗ്രാഫറല്ല.
മറിച്ച്,
ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ പഠിക്കാനാഗ്രഹിക്കുന്ന ഒരാള്‍ മാത്രം.

എടുക്കുന്ന പടങ്ങളെ പറ്റി കാഴ്ചക്കാരുടെ അഭിപ്രായങ്ങളും, വിമര്‍ശനങ്ങളും അറിയുക എന്നതാണ് ഈ ബ്ലോഗിന്റെ ഉദ്ദേശ്യം.

ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ ഉള്‍ക്കാഴ്ച നേടാന്‍ അത് എന്നെ സഹായിക്കും.

സഹായിക്കുക, സഹകരിക്കുക...
- കുട്ടു.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP