Friday, November 28, 2008

പൂമ്പൊടി തിരയും പൂമ്പാറ്റ - പടം

10 പേര്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.:

കുട്ടു ( നിരഞ്ജന്‍ ) November 28, 2008 at 8:52 PM  

പൂമ്പൊടി തിരയും പൂമ്പാറ്റ ..

BS Madai November 28, 2008 at 11:01 PM  

good pic

അപ്പു November 28, 2008 at 11:37 PM  

Good capture!!

ശിവ November 29, 2008 at 7:48 AM  

സുന്ദരം ഈ ചിത്രം....

smitha adharsh December 1, 2008 at 12:02 AM  

നല്ല അസ്സല്‍ പുള്ളിയുടുപ്പ്കാരി....
നല്ല ചിത്രം.

വികടശിരോമണി December 1, 2008 at 6:56 AM  

ഓ,ഇതാണല്ലേ ആ പൂമ്പാറ്റ.
നല്ല ഫോട്ടോ.

Kaippally കൈപ്പള്ളി December 14, 2008 at 9:52 PM  

There are two schools of thought on this exposure.

I will not assume that you deliberately lowered the shutter speed to show the wing beat.

A butterfly is not a fast moving object it can be shot with lower shutter speed (1/100)


And moving objects need two things. A fast lens or More light.

I feel the low shutter has destroyed this image.

But I will give it a 6 out of 10

കുട്ടു ( നിരഞ്ജന്‍ ) December 15, 2008 at 8:49 PM  

കൈപ്പള്ളി:
അത് എടുത്തത് പോയന്റ് ആന്റ് ഷൂട്ട് ക്യാമറയിലാണ്. ഒരു പടം എടുത്ത്, രണ്ടാമത് എടുക്കാന്‍ നോക്കിയപ്പോഴെക്കും അണ്ണന്‍ ആ പഞ്ചായത്ത് വിട്ടു...

jaya December 15, 2008 at 10:57 PM  

എന്തായാലും കൈപ്പിള്ളി ചേട്ടന്‍ ഒരുപാടു പഠിപ്പിച്ചു കൊടുക്കുന്നുണ്ട് കുട്ടൂനെ..

അല്ല അണ്ണാ ഇപ്പറഞ്ഞതൊന്നും അണ്ണന്റെ ഫോട്ടോ ബ്ലോഗില്‍ കാണിണില്ലല്ല്?

Kaippally കൈപ്പള്ളി December 15, 2008 at 11:13 PM  

Jaya
http://bighugelabs.com/flickr/dna.php?username=77107039@N00

ഇനിയും വേണമെങ്കിൽ അറിയിക്കുക.

Followers

About Me

My photo
പാലക്കാട് സ്വദേശി. ജോലി സംബന്ധമാ‍യി തിരുവനന്തപുരത്ത് താമസം. ഇ-മെയില്‍: kuttu.theblogger@gmail.com

About This Blog

ആദ്യമേ പറയട്ടെ, ഞാനൊരു ഫോട്ടോഗ്രാഫറല്ല.
മറിച്ച്,
ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ പഠിക്കാനാഗ്രഹിക്കുന്ന ഒരാള്‍ മാത്രം.

എടുക്കുന്ന പടങ്ങളെ പറ്റി കാഴ്ചക്കാരുടെ അഭിപ്രായങ്ങളും, വിമര്‍ശനങ്ങളും അറിയുക എന്നതാണ് ഈ ബ്ലോഗിന്റെ ഉദ്ദേശ്യം.

ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ ഉള്‍ക്കാഴ്ച നേടാന്‍ അത് എന്നെ സഹായിക്കും.

സഹായിക്കുക, സഹകരിക്കുക...
- കുട്ടു.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP