Friday, July 4, 2008

കാടും, കുളിരും‍ - ഫോട്ടോപോസ്റ്റ്

വനശ്രീ മുഖം നോക്കി...

കോട-ക്കാര്‍വര്‍ണ്ണം


കളകളം...


ചിരി


ശാന്തം

പഴയ ചില ഫോട്ടോ പോസ്റ്റുകള്‍

വെള്ളച്ചാട്ടം - http://kuttoontelokam.blogspot.com/2008/07/blog-post_02.html

പൂരക്കാഴ്ചകള്‍ - http://kuttoontelokam.blogspot.com/2008/06/blog-post.html

10 പേര്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.:

നിരഞ്ജന്‍ July 4, 2008 at 7:35 PM  

കാടും... കാടിന്റെ കുളിരും....

ഫോട്ടോ പോസ്റ്റ്

http://kuttoontelokam.blogspot.com/2008/07/blog-post_04.html

ശിവ July 4, 2008 at 10:40 PM  

ഇവിടെ എന്റെ നാടിനടുത്ത് ഭൂതപ്പാണ്ടി വില്ലേജില്‍ കാളികേശം എന്നൊരു സുന്ദര വനഭൂമിയുണ്ട്...

ഈ ചിത്രത്തില്‍ കാണുന്നതുപോലെ അല്ലെങ്കില്‍ അതിനേക്കാളേറെ സുന്ദരമാണ് ആ സ്ഥലം...

ചിത്രശലഭങ്ങള്‍ കൂട്ടമായി പാറിനടക്കുന്നത് ഇവിടുത്തെ ഏറ്റവും നല്ല കാഴ്ചയാണ്...

ഒരിക്കല്‍ അവിടേയ്ക്ക് പോകൂ...താങ്കള്‍ തീര്‍ച്ചയായും ഇഷ്ടപ്പെടും ആ സുന്ദരഭൂമി...

സസ്നേഹം,

ശിവ

അനൂപ്‌ കോതനല്ലൂര്‍ July 5, 2008 at 12:32 AM  

കാടിന്റെ ആര്‍ക്കാണ് ഇഷ്ട്മാകാത്തത് നല്ല ചിത്രം മാഷെ

ചാണക്യന്‍ July 5, 2008 at 12:53 AM  

ശിവ പറഞ്ഞത് വളരെ ശരിയാണ്. താല്പര്യ്മുണ്ടെങ്കില്‍ വരൂ കാളികേശം കാണാം...

ഷെറിക്കുട്ടി July 5, 2008 at 10:19 AM  

ഹൊ...സുന്ദരം....എനിക്കിഷ്റ്റമായി...

അരുണ്‍ കായംകുളം July 9, 2008 at 5:41 PM  

കുട്ടു,
ഫോട്ടോകള്‍ വളരെ നന്നായിട്ടൂണ്ട്.
ആശംസകള്‍

കുഞ്ഞന്‍ July 9, 2008 at 6:42 PM  

ഈ പടങ്ങള്‍ കാണുമ്പോള്‍ കുളിരു വരുന്നു... അതില്‍ നീരാടിയാല്‍ മനസ്സും ശരീരവും ശാന്തമാകും..!

ജീവന്‍‌തുടിക്കുന്ന പടങ്ങള്‍...അഭിനന്ദനങ്ങള്‍

കൊച്ചുത്രേസ്യ July 15, 2008 at 1:11 PM  

കണ്ടിട്ടു കൊതിയാവുന്നു..

ശ്രീ July 15, 2008 at 3:41 PM  

നന്നായിരിയ്ക്കുന്നു.
:)

നിരക്ഷരന്‍ September 24, 2008 at 5:45 PM  

ഒരു നല്ല വിവരണം കൂടെ ആകാമായിരുന്നു. ചിത്രങ്ങള്‍ കൊതിപ്പിക്കുന്നത്.

Followers

About Me

My photo
പാലക്കാട് സ്വദേശി. ജോലി സംബന്ധമാ‍യി തിരുവനന്തപുരത്ത് താമസം. ഇ-മെയില്‍: kuttu.theblogger@gmail.com

About This Blog

ആദ്യമേ പറയട്ടെ, ഞാനൊരു ഫോട്ടോഗ്രാഫറല്ല.
മറിച്ച്,
ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ പഠിക്കാനാഗ്രഹിക്കുന്ന ഒരാള്‍ മാത്രം.

എടുക്കുന്ന പടങ്ങളെ പറ്റി കാഴ്ചക്കാരുടെ അഭിപ്രായങ്ങളും, വിമര്‍ശനങ്ങളും അറിയുക എന്നതാണ് ഈ ബ്ലോഗിന്റെ ഉദ്ദേശ്യം.

ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ ഉള്‍ക്കാഴ്ച നേടാന്‍ അത് എന്നെ സഹായിക്കും.

സഹായിക്കുക, സഹകരിക്കുക...
- കുട്ടു.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP