Wednesday, May 6, 2009

നെബുല

DSC01683

വിഷുക്കാഴ്ചകളില്‍ നിന്ന്...

8 പേര്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.:

കുട്ടു | Kuttu May 6, 2009 at 10:04 PM  

നിലചക്രം...
വിഷുക്കാഴ്ചകളില്‍ നിന്ന്...

ബിനോയ്//HariNav May 6, 2009 at 10:18 PM  

കൊടച്ചക്രം എന്ന് ഞങ്ങളുടെ നാട്ടില്‍ പറയും.

അടിപൊളി പടം ഏതു നാട്ടിലും പറയും :)

nandakumar May 6, 2009 at 11:29 PM  

nalla chithram.. nannaayirikkunnu.

പാവപ്പെട്ടവൻ May 7, 2009 at 2:39 AM  

ഒരു വിഷുവിന്‍റെ ഓര്‍മ്മ

Unknown May 7, 2009 at 10:31 AM  

നല്ല പടം കലക്കി.

ഹന്‍ല്ലലത്ത് Hanllalath May 7, 2009 at 12:15 PM  

ഹൊ..
പണ്ട് ആദ്യമായി നിലച്ചക്രം കത്തിച്ചപ്പോള്‍ എന്റെ നേരെ വരുന്നത് കണ്ട് ഓടിയത് ഓര്‍മ്മ വന്നു.. :)

ബിന്ദു കെ പി May 7, 2009 at 3:57 PM  

ഉഗ്രൻ പടം!

പകല്‍കിനാവന്‍ | daYdreaMer June 2, 2009 at 12:40 PM  

Beautiful...

Followers

About Me

My photo
പാലക്കാട് സ്വദേശി. ജോലി സംബന്ധമാ‍യി തിരുവനന്തപുരത്ത് താമസം. ഇ-മെയില്‍: kuttu.theblogger@gmail.com

About This Blog

ആദ്യമേ പറയട്ടെ, ഞാനൊരു ഫോട്ടോഗ്രാഫറല്ല.
മറിച്ച്,
ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ പഠിക്കാനാഗ്രഹിക്കുന്ന ഒരാള്‍ മാത്രം.

എടുക്കുന്ന പടങ്ങളെ പറ്റി കാഴ്ചക്കാരുടെ അഭിപ്രായങ്ങളും, വിമര്‍ശനങ്ങളും അറിയുക എന്നതാണ് ഈ ബ്ലോഗിന്റെ ഉദ്ദേശ്യം.

ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ ഉള്‍ക്കാഴ്ച നേടാന്‍ അത് എന്നെ സഹായിക്കും.

സഹായിക്കുക, സഹകരിക്കുക...
- കുട്ടു.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP