Monday, August 17, 2009

Abstract - 4

Photobucket

13 പേര്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.:

കുട്ടു | Kuttu August 17, 2009 at 2:52 PM  

Abstract പരീക്ഷണങ്ങള്‍ തുടരുന്നു

ചാണക്യന്‍ August 17, 2009 at 3:56 PM  

ചിത്രം നന്നായി....

Appu Adyakshari August 17, 2009 at 4:04 PM  

കുട്ടൂ, തലക്കെട്ടിനു പിന്നിലുള്ള ചരിത്രകൂടി പറയെന്നേ

ഹരീഷ് തൊടുപുഴ August 17, 2009 at 6:53 PM  

ഈ ചിത്രം എനിക്കിഷ്ടമായി..
ക്ഷമയുള്ളവർക്കേ ഇങ്ങനെയെടുക്കാൻ സാധിക്കൂ..

ശ്രീലാല്‍ August 17, 2009 at 10:18 PM  

അതെന്താ അപ്പൂസ് പറയുന്നത്..?

ഞാനൊരൂട്ടം കണ്ടുപിടിച്ചു.....

ഈ പോസ്റ്റ് തുറന്ന് മൌസിന്റെ സ്ക്രോള്‍ വീല്‍ താഴോട്ടും മേലോട്ടും കറക്കുമ്പോള്‍ വിശറിയുടെ അരികിലെ ഡിസൈന്‍ നോക്കൂ..

വിനയന്‍ August 18, 2009 at 12:04 AM  

ആഹ കൊള്ളാല്ലൊ! സ്രാലു പറഞ്ഞ ഐറ്റവും കൊള്ളാം... :)

പൈങ്ങോടന്‍ August 18, 2009 at 2:45 AM  

ഇനി ലാലപ്പന്‍ കണ്ടു പിടിച്ച ആ ഒരൂട്ടമായിരിക്കുമോ അബ്സ്ട്രാക്റ്റ് ? :)

കുട്ടു | Kuttu August 18, 2009 at 9:20 AM  

ചാണക്യന്‍, ഹരീഷ്, വിനയന്‍,ശ്രീലാല്‍ പൈങ്ങോടന്‍:
എല്ലാര്‍ക്കും നന്ദി.


അബ്സ്ട്രാക്റ്റ് ഫോട്ടോഗ്രാഫിയെപ്പറ്റി അറിയാന്‍:
ഇവിടെ നോക്കൂ.

അപ്പുവേട്ടാ,
ഹി...ഹി...ഹി. :)
ഇതില്‍ ചരിത്രമൊന്നുമില്ല. പ്രത്യേകിച്ച് അര്‍ഥവും, ലക്ഷ്യവുമൊന്നുമില്ലാത്ത പടങ്ങളെ പൊതുവെ അബ്സ്ട്രാക്റ്റ് പടങ്ങള്‍ എന്നു വിളിക്കാം. (മേല്‍ക്കൊടുത്ത ലിങ്ക് നോക്കൂ.). അങ്ങനെയുള്ള ചില പടങ്ങള്‍ പരീക്ഷണാര്‍ഥം എടുത്തുനോക്കിയതില്‍ ഒന്നാണിത്. ഈ പടത്തിന് ആദ്യം ഉദ്ദേശിച്ച ടൈറ്റില്‍ “വീശറിക്കു കാറ്റു വേണ്ട” എന്നായിരുന്നു. അത് അത്ര ശരിയായി തോന്നിയില്ല. അതാ ടൈറ്റില്‍ മാറ്റിയത് ;)

കുട്ടു | Kuttu August 18, 2009 at 9:23 AM  

അബ്‌സ്ട്രാക്റ്റ് പടങ്ങളുടെ ഒരു ഗാലറി ഇവിടെ കാ‍ണാം.
തെറ്റിദ്ധരിക്കണ്ട. ഞാന്‍ എടുത്തതല്ല... :)

Unknown August 18, 2009 at 10:04 PM  

എന്തുട്ട് കുന്തമായാലും എനിക്കിഷ്ടായി ഈ പടം. ഇനി നമുക്ക് ഇത് പോലൊന്ന് പരീക്ഷിക്കാല്ലോ.

Mohanam August 18, 2009 at 11:05 PM  

ചുരുക്കി പറഞ്ഞാല്‍ മനസ്സിലാകാത്തതിനേ എല്ലാം ആബ്സ്റ്റ്രാക്റ്റ്‌ എന്നു വിളിക്കാം അല്ലേ...

അതേപോലെ ശ്രീലാല്‍ പറഞ്ഞ ആ സംഗതി ഉഗ്രന്‍.

പടവും നന്നായിട്ടുണ്ട്‌

പുതുവല്‍സരാശംസകള്‍

ത്രിശ്ശൂക്കാരന്‍ August 19, 2009 at 9:16 AM  

ഇഷ്ടമായി

Unknown August 20, 2009 at 3:08 PM  

Abstract വിവരങ്ങള്‍ക്ക് നന്ദി.
ഈ വിശറിയെ Golden Spiral ല്‍ കമ്പോസ് ചെയ്‌താല്‍ എങ്ങിനെയിരിക്കും...?

Followers

About Me

My photo
പാലക്കാട് സ്വദേശി. ജോലി സംബന്ധമാ‍യി തിരുവനന്തപുരത്ത് താമസം. ഇ-മെയില്‍: kuttu.theblogger@gmail.com

About This Blog

ആദ്യമേ പറയട്ടെ, ഞാനൊരു ഫോട്ടോഗ്രാഫറല്ല.
മറിച്ച്,
ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ പഠിക്കാനാഗ്രഹിക്കുന്ന ഒരാള്‍ മാത്രം.

എടുക്കുന്ന പടങ്ങളെ പറ്റി കാഴ്ചക്കാരുടെ അഭിപ്രായങ്ങളും, വിമര്‍ശനങ്ങളും അറിയുക എന്നതാണ് ഈ ബ്ലോഗിന്റെ ഉദ്ദേശ്യം.

ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ ഉള്‍ക്കാഴ്ച നേടാന്‍ അത് എന്നെ സഹായിക്കും.

സഹായിക്കുക, സഹകരിക്കുക...
- കുട്ടു.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP