Saturday, January 17, 2009

കുഞ്ഞിക്കാലുകള്‍ - പടം

DSC_0088

അമ്മേ.. ച്ചീ മണ്ണിലോടിക്കലിക്കാന്‍ കൊത്യായി...

12 പേര്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.:

കുട്ടു ( നിരഞ്ജന്‍ ) January 17, 2009 at 9:43 AM  

കുഞ്ഞിക്കാലുകള്‍

[ boby ] January 17, 2009 at 10:05 AM  

Nice capture...

madhumuraleekrishnan January 17, 2009 at 11:53 AM  

nalla chanthamulla blog

പ്രിയ January 17, 2009 at 12:07 PM  

:) ഉമ്മ്മ്മ

സൊ ക്യൂട്ട് ഫോട്ടോ

നൊമാദ് | A N E E S H January 17, 2009 at 1:36 PM  

തണുപ്പ്.

രാജേഷ് മേനോന്‍ January 17, 2009 at 2:03 PM  

മനോഹരമായിരിയ്ക്കുന്നു. എന്നാണ് മണ്ണ് തൊടീയ്ക്കുന്ന്നതു?

പൈങ്ങോടന്‍ January 19, 2009 at 4:56 PM  

ചക്കരയുമ്മ!!!



ബാക്ക്ഗ്രൊണ്ടിലെ വാതില്‍ ബ്ലര്‍ ആണെങ്കിലും ചിത്രത്തിന്റെ ആസ്വാദനത്തെ ബാധിക്കുന്നുണ്ട്

കുഞ്ഞന്‍ January 19, 2009 at 6:44 PM  

ആ കുഞ്ഞിക്കാലില്‍ ഇക്കിളിയിടാന്‍ തോന്നുന്നു..


കാലിനൊപ്പം ആ വാതിലും ശ്രദ്ധയില്‍ ‌വരുന്നുണ്ട്.

Kaippally കൈപ്പള്ളി January 19, 2009 at 9:17 PM  

അയ്യോ ഇതെന്റെ മായ മോളുടെ കാലുകളാണല്ലോ.

നല്ല പടം.

തോപ്പന്‍ February 25, 2009 at 12:17 PM  

അസൂയ കാരണം ഞാനിപ്പോള്‍ തന്നെ കുട്ടൂന്റെ മുഴുവന്‍ പടങ്ങളും കോപ്പി അടിക്കും ....
എന്റെ തള്ളവിരല്‍ മുറിച്ചു തരട്ടെ (ഒരു ഏകലവ്യന്‍ സ്റ്റൈല്‍ )

ajith venadan May 19, 2009 at 4:53 PM  

ഇ ഫോട്ടോ എനിക്ക് ഒരുപാടു ഇഷ്ട്ടപെട്ടു

Shyju March 3, 2010 at 2:42 AM  

Cute

Followers

About Me

My photo
പാലക്കാട് സ്വദേശി. ജോലി സംബന്ധമാ‍യി തിരുവനന്തപുരത്ത് താമസം. ഇ-മെയില്‍: kuttu.theblogger@gmail.com

About This Blog

ആദ്യമേ പറയട്ടെ, ഞാനൊരു ഫോട്ടോഗ്രാഫറല്ല.
മറിച്ച്,
ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ പഠിക്കാനാഗ്രഹിക്കുന്ന ഒരാള്‍ മാത്രം.

എടുക്കുന്ന പടങ്ങളെ പറ്റി കാഴ്ചക്കാരുടെ അഭിപ്രായങ്ങളും, വിമര്‍ശനങ്ങളും അറിയുക എന്നതാണ് ഈ ബ്ലോഗിന്റെ ഉദ്ദേശ്യം.

ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ ഉള്‍ക്കാഴ്ച നേടാന്‍ അത് എന്നെ സഹായിക്കും.

സഹായിക്കുക, സഹകരിക്കുക...
- കുട്ടു.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP