Wednesday, February 25, 2009

പ്രതിരോധങ്ങള്‍ക്ക് അത്രയൊന്നും ആയുസ്സില്ല. ( പടം )

DSC_0365

പ്രതിരോധങ്ങള്‍ക്ക് അത്രയൊന്നും ആയുസ്സില്ല.
കാലത്തിനോടായാലും... കടലിനോടായാലും...
Align Center

6 പേര്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.:

കുട്ടു | Kuttu February 25, 2009 at 11:13 AM  

പ്രതിരോധങ്ങള്‍ക്ക് അത്രയൊന്നും ആയുസ്സില്ല.
കാലത്തിനോടായാലും... കടലിനോടായാലും...

ഈ ഫോട്ടോ പടം കാണുവിന്‍..

The Kid February 25, 2009 at 11:17 AM  

But we need to keep up the struggle.
Nice picture.

siva // ശിവ February 25, 2009 at 11:46 AM  

യെസ്...എന്നാലും അതിനെ പ്രരിരോധിച്ചല്ലേ ഇത് നിര്‍മ്മിച്ചത്.....കാലപ്പഴക്കം അത് എല്ലാറ്റിനും ഉണ്ടാകും...ചിത്രം നന്നായി....

പകല്‍കിനാവന്‍ | daYdreaMer February 25, 2009 at 12:00 PM  

പ്രായമായില്ലേ.. പോകാതെ പറ്റുമോ? നല്ല പടം..

പൈങ്ങോടന്‍ February 25, 2009 at 3:20 PM  

നല്ല കോമ്പോസിഷന്‍ കുട്ടൂ

ബിനോയ്//HariNav February 25, 2009 at 9:29 PM  

ബാറ്റണ്‍ പുതുതലമുറക്കു കൈമാറിക്കഴിഞ്ഞു കുട്ടൂ. ഇനി അവരാണ് സമരം നയികേണ്ടത്. നല്ല ചിത്രം.

Followers

About Me

My photo
പാലക്കാട് സ്വദേശി. ജോലി സംബന്ധമാ‍യി തിരുവനന്തപുരത്ത് താമസം. ഇ-മെയില്‍: kuttu.theblogger@gmail.com

About This Blog

ആദ്യമേ പറയട്ടെ, ഞാനൊരു ഫോട്ടോഗ്രാഫറല്ല.
മറിച്ച്,
ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ പഠിക്കാനാഗ്രഹിക്കുന്ന ഒരാള്‍ മാത്രം.

എടുക്കുന്ന പടങ്ങളെ പറ്റി കാഴ്ചക്കാരുടെ അഭിപ്രായങ്ങളും, വിമര്‍ശനങ്ങളും അറിയുക എന്നതാണ് ഈ ബ്ലോഗിന്റെ ഉദ്ദേശ്യം.

ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ ഉള്‍ക്കാഴ്ച നേടാന്‍ അത് എന്നെ സഹായിക്കും.

സഹായിക്കുക, സഹകരിക്കുക...
- കുട്ടു.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP