Friday, February 27, 2009

സ്നേഹത്തിരകള്‍ (പടം)

DSC_0173

സ്നേഹത്തിരകള്‍ എല്ലാം മയപ്പെടുത്തുന്നു.
മുള്ളും, മുനയുമൊടിച്ച് മിനുസപ്പെടുത്തുന്നു.
അലിഞ്ഞ്... അതിലലിഞ്ഞ്... ഇല്ലാതാവുന്ന ഒന്ന് - ജീവിതം.
അതോ, അതാണോ ജീവിതം?
അറിയില്ല.

3 പേര്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.:

കുട്ടു ( നിരഞ്ജന്‍ ) February 27, 2009 at 3:35 PM  

സ്നേഹത്തിരകള്‍ എല്ലാം മയപ്പെടുത്തുന്നു.
മുള്ളും, മുനയുമൊടിച്ച് മിനുസപ്പെടുത്തുന്നു.
അലിഞ്ഞ്... അതിലലിഞ്ഞ്... ഇല്ലാതാവുന്ന ഒന്ന് - ജീവിതം.
അതോ, അതാണോ ജീവിതം?
അറിയില്ല.

എന്തായാലും പടം കാണൂ...

the man to walk with February 27, 2009 at 4:10 PM  

സ്നേഹത്തിരകള്‍ എല്ലാം മയപ്പെടുത്തുന്നു..kalavum..
nalla chithram

നൊമാദ് | A N E E S H February 28, 2009 at 3:06 PM  

Sharp!

Followers

About Me

My photo
പാലക്കാട് സ്വദേശി. ജോലി സംബന്ധമാ‍യി തിരുവനന്തപുരത്ത് താമസം. ഇ-മെയില്‍: kuttu.theblogger@gmail.com

About This Blog

ആദ്യമേ പറയട്ടെ, ഞാനൊരു ഫോട്ടോഗ്രാഫറല്ല.
മറിച്ച്,
ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ പഠിക്കാനാഗ്രഹിക്കുന്ന ഒരാള്‍ മാത്രം.

എടുക്കുന്ന പടങ്ങളെ പറ്റി കാഴ്ചക്കാരുടെ അഭിപ്രായങ്ങളും, വിമര്‍ശനങ്ങളും അറിയുക എന്നതാണ് ഈ ബ്ലോഗിന്റെ ഉദ്ദേശ്യം.

ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ ഉള്‍ക്കാഴ്ച നേടാന്‍ അത് എന്നെ സഹായിക്കും.

സഹായിക്കുക, സഹകരിക്കുക...
- കുട്ടു.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP