Monday, March 2, 2009

കടലമ്മ ബാക്കി വച്ചത് (പടം)

DSC_0401

കടലമ്മ ബാക്കി വച്ചത്...

7 പേര്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.:

കുട്ടു | Kuttu March 2, 2009 at 9:40 AM  

കടല്‍ത്തീരത്ത് ഓടിക്കളിക്കുന്ന പിഞ്ചു കുഞ്ഞുങ്ങള്‍ക്ക് കടലമ്മയുടെ സമ്മാനം...

aneeshans March 2, 2009 at 10:10 AM  

one of the best shots u got recent. cheers!

ശ്രീലാല്‍ March 2, 2009 at 10:42 AM  

സോ നൈസ് !!
ചക്കരേ, അലിഞ്ഞില്ലാതാവുന്ന ഒരു തിരയുടെ അറ്റം, ഒരിത്തിരി, ഒരു കഷ്ണം, എവിടെയെങ്കിലും വന്നിരുന്നെങ്കിൽ....:)

കുട്ടു | Kuttu March 2, 2009 at 11:18 AM  

നൊമാദ്:
നന്ദി...

ശ്രീലാല്‍:
അഭിപ്രായത്തിനു നന്ദി...

ഇതില്‍ തിരയുള്ള പടം കൊടുക്കാത്തത് മനപൂര്‍വ്വമായിരുന്നു. തിരയുള്ള പടങ്ങള്‍ വേറെ ഉണ്ട്.
കുഞ്ഞിന് കളിക്കാന്‍ ചിപ്പികള്‍ ബാക്കിവച്ച് ഒഴുകിപ്പോയ തിര ഒരു അദൃശ്യ സാന്നിധ്യമാ‍കട്ടെ എന്നേ കരുതിയുള്ളൂ...

Unknown March 2, 2009 at 12:09 PM  

koLLam kuttu

Appu Adyakshari March 3, 2009 at 8:24 AM  

ശ്രീലാല്‍ പറഞ്ഞതുശരിയാണ്. ഒരു തിരയുടെ കഷണംകൂടി ഈ ഫോട്ടോയില്‍ ഉണ്ടായിരുന്നെങ്കില്‍ എന്നാശിച്ചുപോയി.

ശ്രീ March 3, 2009 at 12:54 PM  

ശ്രീലാല്‍ പറഞ്ഞതു പോലെ തിരയുടെ അറ്റം കൂടി ഉണ്ടായിരുന്നെങ്കില്‍ കുറേക്കൂടി നന്നായേനെ എന്നെനിയ്ക്കും (ആ കമന്റ് കണ്ട ശേഷം മാത്രം) തോന്നി.
:)

Followers

About Me

My photo
പാലക്കാട് സ്വദേശി. ജോലി സംബന്ധമാ‍യി തിരുവനന്തപുരത്ത് താമസം. ഇ-മെയില്‍: kuttu.theblogger@gmail.com

About This Blog

ആദ്യമേ പറയട്ടെ, ഞാനൊരു ഫോട്ടോഗ്രാഫറല്ല.
മറിച്ച്,
ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ പഠിക്കാനാഗ്രഹിക്കുന്ന ഒരാള്‍ മാത്രം.

എടുക്കുന്ന പടങ്ങളെ പറ്റി കാഴ്ചക്കാരുടെ അഭിപ്രായങ്ങളും, വിമര്‍ശനങ്ങളും അറിയുക എന്നതാണ് ഈ ബ്ലോഗിന്റെ ഉദ്ദേശ്യം.

ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ ഉള്‍ക്കാഴ്ച നേടാന്‍ അത് എന്നെ സഹായിക്കും.

സഹായിക്കുക, സഹകരിക്കുക...
- കുട്ടു.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP