Wednesday, March 4, 2009

പകോതീ.. കാത്തോളണേ

പകോതീ.. കാത്തോളണേ....

പകോതീ.. കാത്തോളണേ...

9 പേര്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.:

കുട്ടു | Kuttu March 4, 2009 at 10:46 AM  

പകോതീ.. കാത്തോളണേ...

aneeshans March 4, 2009 at 11:51 AM  

ചുവപ്പില്‍ ഒരു ദൈവം. നല്ല പടം.

ഓഫ് : പോസ്റ്റിന്റെ പേരില്‍ ഇങ്ങനെ പടം എന്നിടണോ ?

aneeshans March 4, 2009 at 11:51 AM  

ചുവപ്പില്‍ ഒരു ദൈവം. നല്ല പടം.

ഓഫ് : പോസ്റ്റിന്റെ പേരില്‍ ഇങ്ങനെ പടം എന്നിടണോ ?

|santhosh|സന്തോഷ്| March 4, 2009 at 12:13 PM  

ഇതു താന്‍ പടം.. ഇവന്‍ താന്‍ പടം

(ടൈറ്റിലിലെ ‘പടം’ എന്നു കാണുമ്പോള്‍ ഒരിത്. അതിന്റെ ആവശ്യമുണ്ടോ?)

ബിന്ദു കെ പി March 4, 2009 at 12:50 PM  

ഉഗ്രൻ പടം!!അഭിനന്ദനങ്ങൾ

കുട്ടു | Kuttu March 4, 2009 at 2:22 PM  

നന്ദി.. ടൈറ്റിലിലെ ‘പടം‘ മാറ്റി

Thaikaden March 4, 2009 at 10:39 PM  

Nannayittundallo!!!!!

Unknown March 5, 2009 at 9:38 AM  

നന്നായിട്ടുണ്ട് അഭിനന്ദനം

Unknown March 5, 2009 at 2:16 PM  

കൊള്ളാം നന്നായിരിക്കുന്നു

Followers

About Me

My photo
പാലക്കാട് സ്വദേശി. ജോലി സംബന്ധമാ‍യി തിരുവനന്തപുരത്ത് താമസം. ഇ-മെയില്‍: kuttu.theblogger@gmail.com

About This Blog

ആദ്യമേ പറയട്ടെ, ഞാനൊരു ഫോട്ടോഗ്രാഫറല്ല.
മറിച്ച്,
ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ പഠിക്കാനാഗ്രഹിക്കുന്ന ഒരാള്‍ മാത്രം.

എടുക്കുന്ന പടങ്ങളെ പറ്റി കാഴ്ചക്കാരുടെ അഭിപ്രായങ്ങളും, വിമര്‍ശനങ്ങളും അറിയുക എന്നതാണ് ഈ ബ്ലോഗിന്റെ ഉദ്ദേശ്യം.

ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ ഉള്‍ക്കാഴ്ച നേടാന്‍ അത് എന്നെ സഹായിക്കും.

സഹായിക്കുക, സഹകരിക്കുക...
- കുട്ടു.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP