Friday, March 20, 2009

കോടമഞ്ഞിന്‍ കോടിയഴിഞ്ഞു..

DSC_0494

കോടമഞ്ഞിന്‍ കോടിയഴിഞ്ഞു...
പൊന്മുടിയില്‍ നിന്നൊരു ദൃശ്യം.

6 പേര്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.:

കുട്ടു | Kuttu March 20, 2009 at 7:49 PM  

കോടമഞ്ഞിന്‍ കോടിയഴിഞ്ഞു.

vahab March 20, 2009 at 9:11 PM  

നന്ദി,
ഈ കൊടും ചൂടില്‍...
കോടമഞ്ഞിന്റെ തണുപ്പ്‌ പകര്‍ന്നതിന്‌.

കൂട്ടുകാരന്‍ | Friend March 20, 2009 at 11:13 PM  

സമയം ഉണ്ടെങ്കില്‍ ഇവിടെ ഒന്ന് ക്ലിക്കി ഓരോ അഭിപ്രായങ്ങള്‍ പറഞ്ഞു പോകുക. തല്ക്കാലം നോട്ടീസുകള്‍ പൊതു സ്ഥലങ്ങളിലും, ചര്‍ച്ചാ വേദികളിലും, വീടുകളിലും ഈ വിധത്തില്‍ എത്തിക്കുന്നു. ആദ്യ സംരംഭം ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

Unknown March 20, 2009 at 11:54 PM  

ഈ ചൂടില്‍ ഈ പടം കണ്ടിട്ട് സത്യത്തില്‍ കുളിര് കോരി

Jayasree Lakshmy Kumar March 23, 2009 at 4:56 AM  

ഹൊ! തണുക്കുന്നു!

siva // ശിവ March 26, 2009 at 1:54 PM  

Nice one....

Followers

About Me

My photo
പാലക്കാട് സ്വദേശി. ജോലി സംബന്ധമാ‍യി തിരുവനന്തപുരത്ത് താമസം. ഇ-മെയില്‍: kuttu.theblogger@gmail.com

About This Blog

ആദ്യമേ പറയട്ടെ, ഞാനൊരു ഫോട്ടോഗ്രാഫറല്ല.
മറിച്ച്,
ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ പഠിക്കാനാഗ്രഹിക്കുന്ന ഒരാള്‍ മാത്രം.

എടുക്കുന്ന പടങ്ങളെ പറ്റി കാഴ്ചക്കാരുടെ അഭിപ്രായങ്ങളും, വിമര്‍ശനങ്ങളും അറിയുക എന്നതാണ് ഈ ബ്ലോഗിന്റെ ഉദ്ദേശ്യം.

ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ ഉള്‍ക്കാഴ്ച നേടാന്‍ അത് എന്നെ സഹായിക്കും.

സഹായിക്കുക, സഹകരിക്കുക...
- കുട്ടു.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP