Tuesday, March 17, 2009

ഞാന്‍ പറയണത് വല്ലോം അണക്ക് മനസ്സിലാവ്ണ്ണ്ടോ?

DSC01797

ഞാന്‍ പറയണത് വല്ലോം അണക്ക് മനസ്സിലാവ്ണ്ണ്ടോ?

5 പേര്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.:

കുട്ടു | Kuttu March 17, 2009 at 2:19 PM  

എന്തരോ ഒരു പടം..

Unknown March 17, 2009 at 2:29 PM  

എടാ വഴിയില്‍ നിന്ന് മാറി നിന്നെ അല്ലെങ്കില്‍ ഞാന്‍ ചവിട്ടി കൂട്ടി പപ്പട പരുവമാക്കും

അപ്പൂട്ടൻ March 17, 2009 at 3:22 PM  

നിന്റപ്പനോടു പോയി പണി നോക്കാന്‍ പറ, ഞാന്‍ കെട്ടിക്കോളാം നിന്നെ. കെട്ടുകള്‍ പൊട്ടിച്ചു സ്വതന്ത്രലോകത്തേക്ക് ഇറങ്ങിവാ പശുവേ.....

Unknown March 17, 2009 at 3:40 PM  

nice pic... a common scene that we all see but taken in a different angle..

ദീപക് രാജ്|Deepak Raj March 17, 2009 at 4:34 PM  

കൊക്കിന്റെ വിശപ്പും മാറി.പശുവിന്റെ കടിയും തീര്‍ന്നു.പടം കൊള്ളാം

Followers

About Me

My photo
പാലക്കാട് സ്വദേശി. ജോലി സംബന്ധമാ‍യി തിരുവനന്തപുരത്ത് താമസം. ഇ-മെയില്‍: kuttu.theblogger@gmail.com

About This Blog

ആദ്യമേ പറയട്ടെ, ഞാനൊരു ഫോട്ടോഗ്രാഫറല്ല.
മറിച്ച്,
ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ പഠിക്കാനാഗ്രഹിക്കുന്ന ഒരാള്‍ മാത്രം.

എടുക്കുന്ന പടങ്ങളെ പറ്റി കാഴ്ചക്കാരുടെ അഭിപ്രായങ്ങളും, വിമര്‍ശനങ്ങളും അറിയുക എന്നതാണ് ഈ ബ്ലോഗിന്റെ ഉദ്ദേശ്യം.

ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ ഉള്‍ക്കാഴ്ച നേടാന്‍ അത് എന്നെ സഹായിക്കും.

സഹായിക്കുക, സഹകരിക്കുക...
- കുട്ടു.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP