Friday, September 25, 2009

വെളിച്ചം

Photobucket


ഇടുക്കിയില്‍ ഒരിക്കല്‍ പോയപ്പോ എടുത്ത ചിത്രം.

18 പേര്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.:

കുട്ടു | Kuttu September 25, 2009 at 10:29 AM  

ഇടുക്കിയില്‍ ഒരു പ്രഭാതം

Rejeesh Sanathanan September 25, 2009 at 11:07 AM  

ഭക്തിസിനിമകളില്‍ കാണാറൂള്ള ദിവ്യ പ്രകാശം പോലെ.....

Rakesh R (വേദവ്യാസൻ) September 25, 2009 at 11:18 AM  

ohh അടിപൊളി :)

bright September 25, 2009 at 11:32 AM  

Excellent Jacob's ladder effect!!

കുട്ടു | Kuttu September 25, 2009 at 11:41 AM  

ബ്രൈറ്റ്:
എക്സ്പോഷര്‍ കുറച്ചുകൂടി നന്നാക്കാമായിരുന്നു. പക്ഷെ അതിനുള്ള ശ്രമത്തിനിടയില്‍ സൂര്യേട്ടന്‍ പുറത്ത് വന്നു. :)

ഹരീഷ് തൊടുപുഴ September 25, 2009 at 11:42 AM  

ഞങ്ങളിതു ദിവസോം കാണുന്നതല്ലേ..!!

bright September 25, 2009 at 12:40 PM  

If it is RAW format try some local contrast enhancement.There should be sufficient data available.

Unknown September 25, 2009 at 2:05 PM  

Really really beautiful. Like a heavenly bliss.

Unknown September 25, 2009 at 2:41 PM  

പട്ടഷാപ്പിലിട്ടു ഒന്നൂടെ നന്നാക്കായിരുന്നു.

Areekkodan | അരീക്കോടന്‍ September 25, 2009 at 2:44 PM  

അടിപൊളി

nandakumar September 25, 2009 at 4:35 PM  

നന്നായിരിക്കുന്നു.

(ഒരു ഫോട്ടോ ഷോപ്പും വേണ്ട, ഇതു തന്നെ ധാരാളം)

വാഴക്കോടന്‍ ‍// vazhakodan September 25, 2009 at 6:17 PM  
This comment has been removed by the author.
വാഴക്കോടന്‍ ‍// vazhakodan September 25, 2009 at 6:18 PM  

വളരെ നന്നായിട്ടുണ്ട് മാഷേ!

Unknown September 25, 2009 at 6:54 PM  

ഇഷ്ടപെട്ടു, എക്സിഫ് എങ്ങനാ...?

കുട്ടു | Kuttu September 25, 2009 at 7:23 PM  

ഏകലവ്യന്‍:
F8, 1/500 sec, -2 Exp. Compensation

പാച്ചു September 29, 2009 at 5:50 PM  

ഇങ്ങനെ ഒക്കെ ക്യാമറയില്‍ കിട്ടുവോ .. !!! .. ഉഗ്രന്‍!

കുഞ്ഞൻ September 29, 2009 at 6:54 PM  

നല്ല ടൈമിങ്..അല്ലെങ്കിലും എടുക്കാ‍ൻ അറിയുന്നവർ ഏതെടുത്താലും അത് മനോഹരമായിരിക്കും.

ആ ഇലക്ട്രിക്കൽ ലൈറ്റ്പോസ്റ്റ് ഫ്രെയ്മിൽ ഇല്ലാതിരുന്നെങ്കിൽ..!

കുട്ടു | Kuttu September 29, 2009 at 10:27 PM  

കുഞ്ഞന്‍:
അത് ശ്രദ്ധിക്കാതെയിരുന്നില്ല. പക്ഷെ വെപ്രാളത്തില്‍ സൂരിനമ്പൂരി പുറത്ത് വന്നു.

Followers

About Me

My photo
പാലക്കാട് സ്വദേശി. ജോലി സംബന്ധമാ‍യി തിരുവനന്തപുരത്ത് താമസം. ഇ-മെയില്‍: kuttu.theblogger@gmail.com

About This Blog

ആദ്യമേ പറയട്ടെ, ഞാനൊരു ഫോട്ടോഗ്രാഫറല്ല.
മറിച്ച്,
ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ പഠിക്കാനാഗ്രഹിക്കുന്ന ഒരാള്‍ മാത്രം.

എടുക്കുന്ന പടങ്ങളെ പറ്റി കാഴ്ചക്കാരുടെ അഭിപ്രായങ്ങളും, വിമര്‍ശനങ്ങളും അറിയുക എന്നതാണ് ഈ ബ്ലോഗിന്റെ ഉദ്ദേശ്യം.

ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ ഉള്‍ക്കാഴ്ച നേടാന്‍ അത് എന്നെ സഹായിക്കും.

സഹായിക്കുക, സഹകരിക്കുക...
- കുട്ടു.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP