Tuesday, September 29, 2009

ഒരു വിഷുവിന്റെ ഓര്‍മ്മയ്ക്ക്

Photobucket

13 പേര്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.:

വീ കെ September 30, 2009 at 1:22 AM  

ഇതു നമ്മുടെ സ്വന്തം സൂര്യനാ...?

നന്നായി..
ആശംസകൾ.

അപ്പു September 30, 2009 at 8:14 AM  

നല്ല ചിത്രം..
കുട്ടു, ഇത് ഫിലിം ക്യാമറയിൽ എടുത്തിട്ട് ഇപ്പോൾ സ്കാൻ ചെയ്ത ഫോട്ടോയാണോ?

കുട്ടു | Kuttu September 30, 2009 at 9:54 AM  

അല്ല അപ്പുവേട്ടാ.
ഇതൊരു പോയന്റ് & ഷൂട്ട് ഡിജിറ്റല്‍ ക്യാമറയില്‍ എടുത്തതാണ്. കുറേ കാലമായി എടുത്തിട്ട്. പഴയ ഫോട്ടോകള്‍ ചികഞ്ഞുനോക്കുമ്പോള്‍ ശ്രദ്ധയില്‍പ്പെട്ടതാ..ഉടനെ അവനൊരു പ്രമോഷന്‍ കൊടുത്തു.

EKALAVYAN | ഏകലവ്യന്‍ September 30, 2009 at 4:38 PM  

കൊള്ളാം.... സ്റ്റോക്ക് ഉണ്ടെങ്കില്‍ ഒര് മേശപ്പൂവ് കൂടി പോരട്ടെ...

പുള്ളി പുലി September 30, 2009 at 5:32 PM  

നല്ലൊരു തകര്‍പ്പന്‍ വിഷു കാഴ്ച

വാഴക്കോടന്‍ ‍// vazhakodan September 30, 2009 at 5:41 PM  

യെവന്‍ ഇടയ്ക്ക് കയ്യിലിരുന്ന് പൊട്ടുമെടെയ്!
ഹും ഒരു പ്രാവശ്യം..

അതോര്‍ത്തുപോയി. പടം ഇഷ്ടായീ ട്ട്വോ!

ഹരീഷ് തൊടുപുഴ September 30, 2009 at 6:03 PM  

കൊടച്ചക്രം...

നിക്കിപ്പോൾ പടക്കം പൊട്ടിക്കാൻ തോന്നണ്..

കുഞ്ഞൻ September 30, 2009 at 6:25 PM  

ഹായ്..എന്താ രസം...പോരട്ടെ ഇനിയും ഇത്തരം സ്റ്റോക്കുകൾ

കുമാരന്‍ | kumaran September 30, 2009 at 8:07 PM  

സൂപ്പര്‍ ഡ്യൂപ്പര്‍..

നിലാപ്പൂക്കള്‍ September 30, 2009 at 8:22 PM  

കുടച്ചക്രമല്ലേ...?എനിക്കൊരുപാടിഷ്ടമാണ് ഈ കാഴ്ച...നന്ദി പ്രശാന്ത്‌ കണ്ണിനു ആനന്ദകരമായ കാഴ്ച സമ്മാനിച്ചതിന്...

nimishangal October 11, 2009 at 2:12 PM  

nice shot friend... hope to see more from you

പകല്‍കിനാവന്‍ | daYdreaMer October 15, 2009 at 6:31 PM  

Good Snap..

INTIMATE STRANGER October 15, 2009 at 7:29 PM  

kollalo maashe ithu...
adutha vishuvalle varanath..
aashamsakal..

Followers

About Me

My photo
പാലക്കാട് സ്വദേശി. ജോലി സംബന്ധമാ‍യി തിരുവനന്തപുരത്ത് താമസം. ഇ-മെയില്‍: kuttu.theblogger@gmail.com

About This Blog

ആദ്യമേ പറയട്ടെ, ഞാനൊരു ഫോട്ടോഗ്രാഫറല്ല.
മറിച്ച്,
ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ പഠിക്കാനാഗ്രഹിക്കുന്ന ഒരാള്‍ മാത്രം.

എടുക്കുന്ന പടങ്ങളെ പറ്റി കാഴ്ചക്കാരുടെ അഭിപ്രായങ്ങളും, വിമര്‍ശനങ്ങളും അറിയുക എന്നതാണ് ഈ ബ്ലോഗിന്റെ ഉദ്ദേശ്യം.

ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ ഉള്‍ക്കാഴ്ച നേടാന്‍ അത് എന്നെ സഹായിക്കും.

സഹായിക്കുക, സഹകരിക്കുക...
- കുട്ടു.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP