Friday, October 23, 2009

ഈ പൂങ്കുലയില്‍...

Photobucket

19 പേര്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.:

Unknown October 23, 2009 at 9:11 PM  

ഇതു എന്തുറ്റ് പൂക്കുലയാ ഇഷ്ടാ. എന്തുറ്റ് ആയാലും നല്ല ഭംഗിയുണ്ട്റ്റ

Noushad October 23, 2009 at 9:19 PM  

nice

Unknown October 23, 2009 at 9:45 PM  

ഈ പൂങ്കുല മനോഹരം... DOF നന്നായിരിക്കുന്നു...

ഭൂതത്താന്‍ October 23, 2009 at 9:56 PM  

നല്ല പൂങ്കുല

nimishangal October 24, 2009 at 11:00 AM  

nice to watch... welldone

siva // ശിവ October 24, 2009 at 11:02 AM  

Nice macro

വയനാടന്‍ October 25, 2009 at 12:49 AM  

കൊള്ളാം എവിടെയോ കണ്ടു മറന്ന പോലെ
:)

ഹരീഷ് തൊടുപുഴ October 25, 2009 at 12:24 PM  

wah kuttoos...!!!

Thaikaden October 26, 2009 at 11:21 PM  

Manoharam

ANITHA HARISH November 1, 2009 at 5:59 PM  

;)

Kichu $ Chinnu | കിച്ചു $ ചിന്നു November 9, 2009 at 4:55 PM  

ഷാര്‍പ്പ്!

കുഞ്ഞൻ November 9, 2009 at 7:36 PM  

ഒന്നിൽ നിന്ന് അനേകായിരം..!

നല്ല ക്ലാരിറ്റി.

പൈങ്ങോടന്‍ November 13, 2009 at 12:06 AM  

യെന്നാ ഡീറ്റെയിത്സാ!

ചേച്ചിപ്പെണ്ണ്‍ December 28, 2009 at 3:04 PM  

ഇതേതു കുഞ്ഞിപ്പൂ വലുതാക്കീതാ ?

Unknown December 31, 2009 at 4:31 PM  

നന്മയും, ഐശ്വര്യവും നേർന്ന്കൊണ്ട്‌ സ്നേഹം നിറഞ്ഞ പുതുവത്സരാശംസകൾ...

വിനയന്‍ February 10, 2010 at 1:30 PM  

എന്തു പറ്റി?
ആളേ കാണാനില്ലല്ലോ? തിരക്കായോ?

Baiju The Jungle Boy June 10, 2010 at 11:29 AM  

Good One.

നിതിന്‍‌ November 25, 2011 at 5:17 PM  

എന്തു പറ്റി?
ആളേ കാണാനില്ലല്ലോ?

Mohanam March 1, 2013 at 3:28 PM  

ഇപ്പോൾ കാണില്ലല്ലോ, എവിടെയാണ് ?

Followers

About Me

My photo
പാലക്കാട് സ്വദേശി. ജോലി സംബന്ധമാ‍യി തിരുവനന്തപുരത്ത് താമസം. ഇ-മെയില്‍: kuttu.theblogger@gmail.com

About This Blog

ആദ്യമേ പറയട്ടെ, ഞാനൊരു ഫോട്ടോഗ്രാഫറല്ല.
മറിച്ച്,
ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ പഠിക്കാനാഗ്രഹിക്കുന്ന ഒരാള്‍ മാത്രം.

എടുക്കുന്ന പടങ്ങളെ പറ്റി കാഴ്ചക്കാരുടെ അഭിപ്രായങ്ങളും, വിമര്‍ശനങ്ങളും അറിയുക എന്നതാണ് ഈ ബ്ലോഗിന്റെ ഉദ്ദേശ്യം.

ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ ഉള്‍ക്കാഴ്ച നേടാന്‍ അത് എന്നെ സഹായിക്കും.

സഹായിക്കുക, സഹകരിക്കുക...
- കുട്ടു.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP