Thursday, October 22, 2009

HDR Simulation

Photobucket

HDR പരീക്ഷണം

8 പേര്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.:

കുട്ടു | Kuttu October 22, 2009 at 7:30 PM  

മൂന്ന് പടങ്ങള്‍ (EV-2,0,EV+2) ഉപയോഗിച്ച് HDR ചെയ്യാന്‍ ശ്രമിച്ചതാണ്.
ശരിക്കുമുള്ള HDR പടമല്ല, just a pseudo HDR.

mini//മിനി October 22, 2009 at 8:19 PM  

ഏതായാലും പടം കലക്കി! ഈ മൂന്ന് ഫോട്ടോ ഒന്നാവുന്ന വിദ്യ സൂപ്പര്‍.

നരിക്കുന്നൻ October 22, 2009 at 11:10 PM  

സൂ‍പ്പർ...
ഈ വിദ്യയെ കുറിച്ച് അറിയില്ല.. വിക്കിയിലെ ലിങ്ക് ഒന്ന് പഠിക്കട്ടേ..

Unknown October 23, 2009 at 8:08 AM  

സാധാരണ HDR എനിക്ക് പിടിക്കാറില്ല, പക്ഷേ ഇതിഷ്ടപ്പെട്ടു - ഒരു ഒറിജിനാലിറ്റിയുണ്ട്.

കുട്ടു | Kuttu October 23, 2009 at 9:29 AM  

സപ്തന്‍:
എങ്കില്‍ ഞാന്‍ വിജയിച്ചു. :)

ഓടൊ:
HDR പടങ്ങള്‍ എനിക്കിഷ്ടമാണ്.
കൃത്രിമം തോന്നുമെങ്കിലും വേറെ ഒരു കലാരൂപം എന്ന രീതിയില്‍ കണ്ടാല്‍ മത്യെന്നാ തോന്നുന്നത്. ഒരു ഫോട്ടോ എന്നത് ഇങ്ങിനെയായിരിക്കണം എന്ന pre-conceived idea യാണ് HDR ആസ്വദിക്കുന്നതില്‍ പ്രശ്നം എന്നു തോന്നുന്നു.

sUnIL October 23, 2009 at 3:06 PM  

like it,etha software upayogichathu? photoshop?

ഭൂതത്താന്‍ October 23, 2009 at 3:16 PM  

ഒരു വലിയ കാട് .....കൊള്ളാം ..ഇതു ഞാനങ്ങു പ്രിന്റി കേട്ടോ ...ഭിത്തിയില്‍ ഒട്ടിക്കാന ....

Unknown October 23, 2009 at 5:06 PM  

ഒരു റിയല്‍ ലുക്കുണ്ടാക്കാന്‍ സാദിച്ചൂ Congrats

Followers

About Me

My photo
പാലക്കാട് സ്വദേശി. ജോലി സംബന്ധമാ‍യി തിരുവനന്തപുരത്ത് താമസം. ഇ-മെയില്‍: kuttu.theblogger@gmail.com

About This Blog

ആദ്യമേ പറയട്ടെ, ഞാനൊരു ഫോട്ടോഗ്രാഫറല്ല.
മറിച്ച്,
ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ പഠിക്കാനാഗ്രഹിക്കുന്ന ഒരാള്‍ മാത്രം.

എടുക്കുന്ന പടങ്ങളെ പറ്റി കാഴ്ചക്കാരുടെ അഭിപ്രായങ്ങളും, വിമര്‍ശനങ്ങളും അറിയുക എന്നതാണ് ഈ ബ്ലോഗിന്റെ ഉദ്ദേശ്യം.

ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ ഉള്‍ക്കാഴ്ച നേടാന്‍ അത് എന്നെ സഹായിക്കും.

സഹായിക്കുക, സഹകരിക്കുക...
- കുട്ടു.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP