Tuesday, September 29, 2009

ഒരു വിഷുവിന്റെ ഓര്‍മ്മയ്ക്ക്

Photobucket

Friday, September 25, 2009

വെളിച്ചം

Photobucket


ഇടുക്കിയില്‍ ഒരിക്കല്‍ പോയപ്പോ എടുത്ത ചിത്രം.

Tuesday, September 22, 2009

പ്രാര്‍ത്ഥനകളോടെ...

Photobucket

പ്രാര്‍ത്ഥനകളോടെ, പുണ്യതീര്‍ത്ഥക്കരയില്‍...

Thursday, September 17, 2009

പുഴ - ഒഴുകുന്ന സംസ്കൃതി

Photobucket


പുഷ്പാവതി നദി.
പൂക്കളുടെ താഴ്വരയില്‍ നിന്ന്.



Photobucket

പൂക്കളുടെ താഴ്വര.
പാറപ്പുറത്ത് കയറി ഫോട്ടോ എടുക്കുന്ന എന്റെ സുഹൃത്തിനേയും കാണാം.

Thursday, September 10, 2009

ഒരു സ്വപ്നം പോലെ...

Photobucket

എന്റെ സ്വപ്നങ്ങളില്‍ നിന്ന്...

Followers

About Me

My photo
പാലക്കാട് സ്വദേശി. ജോലി സംബന്ധമാ‍യി തിരുവനന്തപുരത്ത് താമസം. ഇ-മെയില്‍: kuttu.theblogger@gmail.com

About This Blog

ആദ്യമേ പറയട്ടെ, ഞാനൊരു ഫോട്ടോഗ്രാഫറല്ല.
മറിച്ച്,
ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ പഠിക്കാനാഗ്രഹിക്കുന്ന ഒരാള്‍ മാത്രം.

എടുക്കുന്ന പടങ്ങളെ പറ്റി കാഴ്ചക്കാരുടെ അഭിപ്രായങ്ങളും, വിമര്‍ശനങ്ങളും അറിയുക എന്നതാണ് ഈ ബ്ലോഗിന്റെ ഉദ്ദേശ്യം.

ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ ഉള്‍ക്കാഴ്ച നേടാന്‍ അത് എന്നെ സഹായിക്കും.

സഹായിക്കുക, സഹകരിക്കുക...
- കുട്ടു.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP